KERALA PSC QUIZ By KeralaPscGk on June 12, 2023 Welcome to your KERALA PSC QUIZ സസ്യങ്ങളുടെ വളർച്ച കണ്ടുപിടിക്കുന്നതിനുള്ള ഉപകരണം ക്രസ്കോഗ്രഫ് കണ്ടുപിടിച്ചത് ആരായിരുന്നു ജെ സി ബോസ് സത്യേന്ദ്രനാഥ് ബോസ് ക്ളാസിക്കൽ ഭാഷ പദവി ലഭിച്ച ആദ്യ ഇന്ത്യൻ ഭാഷ ഏതായിരുന്നു തമിഴ് കന്നഡ ബിഹു എന്നത് ഏത് സംസ്ഥാനത്തെ ഉത്സവമാണ് ഗുജറാത്ത് ആസാം ഏകദിന ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന സ്കോർ നേടിയ രാജ്യം ഏതാണ് ഇംഗ്ലണ്ട് ആസ്ട്രേലിയ തുടർച്ചയായി 7 ഒളിമ്പിക്സ് കളിച്ച ആദ്യ ഇന്ത്യൻ ടെന്നീസ് താരം ആര് ലിയാണ്ടർ പേസ് സാനിയ മിർസ Time's up