1.ഇന്ത്യയിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ നിലവിൽ വന്നത് ഏത് വർഷമായിരുന്നു
1950 ജനുവരി 5
2.ഇന്ത്യയിലെ ആദ്യത്തെ തിരഞ്ഞെടുപ്പ് കമ്മീഷണർ ആരായിരുന്നു
സുകുമാർ സെൻ
3.തിരഞ്ഞെടുപ്പ് കമ്മീഷണർ ആയ ഏക വനിത ആരായിരുന്നു
വി എസ് രമാദേവി
4.ഭാരതീയ ജനത പാർട്ടി രൂപം കൊണ്ടത് ഏത് വർഷമായിരുന്നു
1980
5.ഡി എം കെ പാർട്ടി സ്ഥാപിച്ചത് ആരായിരുന്നു
സി എൻ അണ്ണാദുരൈ
6.എ ഐ എ ഡി എം കെ സ്ഥാപിച്ചത് ആരായിരുന്നു
എം ജി രാമചന്ദ്രൻ
7.സുഭാഷ് ചന്ദ്ര ബോസ് സ്ഥാപിച്ച രാഷ്ട്രീയ പാർട്ടി ഏതായിരുന്നു
ഫോർവേഡ് ബ്ളോക്ക്(1939)
8.തെലുങ്ക് ദേശം പാർട്ടി സ്ഥാപിച്ചത് ആരായിരുന്നു
എൻ ടി രാമറാവു
9.രാഷ്ട്രീയ ജനതാദൾ പാർട്ടി സ്ഥാപിച്ചത് ആരായിരുന്നു
ലാലുപ്രസാദ് യാദവ്
10.സമാജ്വാദി പാർട്ടി സ്ഥാപിച്ചത് ആരായിരുന്നു
മുലായം സിങ് യാദവ്