Current Affairs

  • 1. ഐക്യരാഷ്ട്ര സഭ പ്രഥമ ലോക ചെസ്സ് ദിനമായി ആചരിച്ചത് ഏത് ദിവസമാണ്

  • 2. 2020 ലെ ഹങ്കേറിയൻ ഗ്രാൻഡ്പ്രീ ജേതാവ് ആര്

  • 3. ഇന്ത്യയിൽ കൺസ്യൂമർ പ്രൊട്ടക്ഷൻ ആക്റ്റ് 2019 നിലവിൽ വന്നത് എപ്പോൾ

  • 4. 2020 ജൂലൈയിൽ ആൻഡ്രോയിഡ് ആപ്ലികേഷനുകളെ ബാധിച്ച മാൽവെയറിന്റെ പേരെന്ത്

  • 5. 2020 ജൂലൈയിൽ ചൈന വിക്ഷേപിച്ച ആദ്യ ചൊവ്വ പര്യവേഷണ ദൗത്യത്തിന്റെ പേരെന്ത്

  • 6. ഇന്ത്യൻ നാവികസേനയുടെ ഏറ്റവും വലിയ സൗരോർജ പ്ലാന്റ് നിലവിൽ വന്നത് എവിടെ

  • 7. ഇന്ത്യയിലാദ്യമായി സബ് ഇൻസ്പെക്റ്റർമാരുടെ പാസിങ് ഔട്ട് പരേഡ് ഓൺലൈനായി നടത്തിയ സംസ്ഥാനം ഏത്

  • 8. യു എ ഇ യുടെ പ്രഥമ ചൊവ്വ ദൗത്യത്തിന്റെ പേരെന്ത്

  • 9. ഇന്ത്യയിൽ ആദ്യമായി സംസ്ഥാനതല ഇ - ലോക് അദാലത് നടത്തിയ ഹൈക്കോടതി ഏത്

  • 10. കോവിഡ് കാലത്തു കർശന നിയന്ത്രണങ്ങളോടെ പൊതുതിരഞ്ഞെടുപ്പ് നടത്തിയ ഏഷ്യൻ രാജ്യം ഏത്

  • 11. 2020 ജൂലൈയിൽ ദൂരദർശൻ ഒഴികെയുള്ള ഇന്ത്യൻ ചാനലുകൾക്ക് വിലക്ക് ഏർപ്പെടുത്തിയ രാജ്യം ഏത്

  • 12. തരിശ് ഭൂമി കൃഷി ചെയ്യാൻ ഹരിത കേരള മിഷൻ തിരുവിതാംകൂർ ദേവസ്വവുമായി ചേർന്ന് ആരംഭിച്ച പദ്ധതി ഏത്

  • 13. കേരളത്തിലെ രണ്ടാമത്തെ സമ്പൂർണ പച്ചത്തുരുത്തു ജില്ല ഏത്

  • 14. മാസ്‌ക് ധരിക്കാത്തവരെ ബോധവൽക്കരിക്കുന്നതിനായി റോക്കോ - ടോക്കോ കാമ്പയിൻ ആരംഭിച്ച സംസ്ഥാനം ഏത്

  • 15. കോഴിക്കോട് സർവകലാശാലയുടെ പുതിയ വൈസ് ചാൻസലർ ആര്

  • 16. 2020 ൽ സാഹിതി ഏർപ്പെടുത്തിയ ഗബ്രിയേൽ മാർക്കേസ് പുരസ്‌കാരത്തിന് അർഹനായത് ആര്

  • 17. ഇന്ത്യയിലെ സമ്പൂർണ contactless കാർ പാർക്കിങ് നിലവിൽ വന്ന വിമാനത്താവളം ഏത്

  • 18. 2021 ലെ ഏഷ്യ കപ്പ് ക്രിക്കറ്റിന് വേദിയാവുന്ന രാജ്യം ഏത്

  • 19. എ ഡി ബി യുടെ വൈസ് പ്രസിഡന്റായി നിയമിതനായ ഇന്ത്യക്കാരൻ ആര്

  • 20. ഇന്ത്യയിലെ ആദ്യ ട്രാൻസ് ഷിപ്മെന്റ് നിലവിൽ വരുന്ന തുറമുഖം ഏത്

  • 21. 2020 ജൂലൈയിൽ ഇന്ത്യയുമായി സൈബർ സെകുരിറ്റി ഉടമ്പടി ഒപ്പു വെച്ച രാജ്യം ഏതാണ്

  • 22. ഉപയോഗശൂന്യമായ പ്ലാസ്റ്റിക് പേനകൾ റീസൈക്കിൾ ചെയ്യാൻ ഹരിത കേരള മിഷൻ തുടങ്ങിയ പദ്ധതി ഏത്

  • 23. 2020 കോമൺ വെൽത് ചെറുകഥാ പുരസ്‌കാരം നേടിയ ഇന്ത്യക്കാരി ആരാണ്

  • 24. ഫ്രാൻസിന്റെ പുതിയ പ്രധാനമന്ത്രി ആരാണ്

  • 25. തിരഞ്ഞെടുപ്പിൽ ഒരു സ്ഥാനാർത്ഥിയും തങ്ങളുടെ ചിത്രം വെച്ച് പ്രചാരണം നടത്തരുത് എന്ന് പ്രഖ്യാപിച്ച രാജ്യ

  • 26. സ്വകാര്യ മേഖലയിലെ തൊഴിലുകൾക്ക് തദ്ദേശീയർക്ക് 75 % സംവരണം ഏർപ്പെടുത്തിയ സംസ്ഥാനം ഏതാണ്

  • 27. യു കെ - ഇന്ത്യ ബിസിനസ് കൗൺസിലിന്റെ ആദ്യ ഇന്ത്യക്കാരനായ സിഇഒ ആരാണ്

  • 28. കൽക്കരി ,ആണവ ഇന്ധനം എന്നിവ ഘട്ടം ഘട്ടമായി ഒഴിവാക്കാൻ തീരുമാനിച്ച യൂറോപ്യൻ രാജ്യം ഏതാണ്

  • 29. 2020 ലെ ഫോർമുല വൺ ആസ്ട്രേലിയൻ ഗ്രാൻഡ് പ്രി ജേതാവ് ആരാണ്

  • 30. ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ ക്രിക്കറ്റ് സ്റ്റേഡിയം നിലവിൽ വരുന്നത് എവിടെയാണ്

  • 31. 2020 ലെ ഇന്ത്യ ഗ്ലോബൽ വീക്ക് സമ്മിറ്റ് വേദി എവിടെയാണ്

  • 32. ബ്രസീൽ 2020 ആഗസ്തിൽ വിക്ഷേപിക്കാൻ ഉദ്ദേശിക്കുന്ന ഭൗമ ഉപഗ്രഹത്തിന്റെ പേരെന്ത്

  • 33. ഹോക്കി ഇന്ത്യയുടെ പുതിയ പ്രസിഡന്റ് ആരാണ്

  • 34. 2019 ലെ സ്വിസ് ബാങ്ക് നിക്ഷേപത്തിൽ ഇന്ത്യയുടെ സ്ഥാനം എത്രയാണ്

  • 35. പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ ഡയറക്ടർ ബോർഡിലേക് നിയമിതനായ മലയാളി ആര്

  • 36. അയർലണ്ടിന്റെ പുതിയ പ്രധാനമന്ത്രി ആര്

  • 37. 3 - 6 വയസ് വരെയുള്ള കുട്ടികൾക്കായി വിക്ടേഴ്‌സ് ചാനൽ ആരംഭിക്കുന്ന വിനോദ വിജ്ഞാന പരിപാടി ഏത്

  • 38. ഇന്ത്യയിൽ ആദ്യമായി കോവിഡ് പ്രതിരോധത്തിനായി പ്ലാസ്മ ബാങ്ക് ആരംഭിക്കുന്നത് എവിടെ

  • 39. 2020 ജൂലൈ മുതൽ ആദർശ് പോലീസ് സ്റ്റേഷൻ ആരംഭിക്കുന്ന സംസ്ഥാനം ഏത്

  • 40. കേരള സംസ്ഥാന ബാലാവകാശ കമ്മീഷന്റെ പുതിയ അധ്യക്ഷൻ ആര്

  • 41. ഓൺലൈൻ പ്ലാറ്റഫോമിൽ റിലീസ് ചെയ്യപ്പെട്ട ആദ്യ മലയാള സിനിമ ഏതാണ്

  • 42. പ്രഥമ പി സി മഹലനോബിസ് പുരസ്‌കാരത്തിന് അർഹനായത് ആര്

  • 43. 150 ബില്യൺ മാർക്കറ്റ് മൂല്യം കൈവരിച്ച ആദ്യ ഇന്ത്യൻ കമ്പനി ഏത്

  • 44. കോവിഡ് വ്യാപനം ഉണ്ടായതിനു ശേഷം ആദ്യ തിരഞ്ഞെടുപ്പ് നടന്ന യൂറോപ്യൻ രാജ്യം ഏതാണ്

  • 45. ഇന്ത്യക്കു പുറത്തു ആദ്യത്തെ യോഗ യൂണിവേഴ്സിറ്റി നിലവിൽ വന്നത് എവിടെ

  • 46. ലോകത്തിലാദ്യമായി വെട്ടുക്കിളിയെ നേരിടാൻ ഡ്രോൺ ഉപയോഗിച്ച രാജ്യം ഏതാണ്

  • 47. 2020 ജൂൺ മാസത്തിൽ അന്താരാഷ്ട്ര പദവി ലഭിച്ച ഇന്ത്യയിലെ വിമാനത്താവളം ഏത്

  • 48. 2023 ഫിഫ വനിതാ ഫുട്‍ബോൾ ലോകകപ്പ് വേദിയാകുന്നത് എവിടെ

  • 49. 2019 -20 ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്‍ബോൾ ജേതാക്കളായത് ഏത് ക്ലബ്

  • 50. വാഷിംഗ്ടൺ ഡി സി യിലെ നാസയുടെ ആസ്ഥാന മന്ദിരം ആരുടെ പേരിലാണ് നാമകരണം ചെയ്തത്

  • 51. പഞ്ചാബിന്റെ ആദ്യ വനിതാ ചീഫ് സെക്രട്ടറിയായി നിയമിതയായത് ആര്

  • 52. തമിഴ് നാട്ടിലെ ദിണ്ടിഗൽ നഗരത്തിന്റെ പുതിയ പേരെന്താണ്

  • 53. സമ്പൂർണ ഡിജിറ്റലാക്കിയ ഇന്ത്യയിലെ ആദ്യ നിർമ്മാണമേഖല സ്ഥാപനം ഏത്

  • 54. ഗ്രാമീണ വീടുകളിൽ കുടിവെള്ളം എത്തിക്കാൻ കേരളത്തിൽ നടപ്പാക്കുന്ന കേന്ദ്ര സർക്കാർ പദ്ധതി ഏത്

  • 55. 2021 ഏഷ്യൻ യൂത്ത് പാരാ ഗെയിംസ് വേദിയാകുന്നത് ഏത് രാജ്യമാണ്

  • 56. കേരളത്തിലെ ആദ്യ ദുരിതാശ്വാസ അഭയകേന്ദ്രം നിലവിൽ വന്നത് എവിടെ

  • 57. യുണിസെഫ് പങ്കാളിത്തത്തോടെ വരുമാനം കുറഞ്ഞ രാജ്യങ്ങൾക്ക് ന്യുമോണിയ വാക്സിൻ വിതരണം ചെയ്യുന്ന സ്ഥാപനമേത്

  • 58. 2020 ലെ ഇറ്റാലിയൻ കപ്പ് ജേതാക്കളായത് ഏത് ക്ലബ്

  • 59. സ്വാമി വിവേകാനന്ദന്റെ 120 അടി ഉയരമുള്ള പ്രതിമ സ്ഥാപിക്കുന്നത് ഏത് സംസ്ഥാനത്താണ്

  • 60. 2020 ലെ ജി 7 സമ്മേളനത്തിന് വേദിയാവുന്ന രാജ്യം ഏത്

  • 61. 2020 ജൂണിൽ കോവിഡ് - 19 വിമുക്തമായി പ്രഖ്യാപിച്ച രാജ്യം ഏത്

  • 62. കേരളത്തിലെ സമ്പൂർണ പച്ചത്തുരുത്തു ജില്ലയാവുന്നത് ഏത്

  • 63. ഉത്തരാഖണ്ഡിലെ പുതിയ വേനൽ തലസ്ഥാനം ഏത്

  • 64. കേരളത്തിലെ ആദ്യ സമ്പൂർണ ഹരിത സമൃദ്ധി ബ്ലോക്ക് പഞ്ചായത്ത് ഏത്

  • 65. കേരള പോലീസിന്റെ എല്ലാ സേവനങ്ങളും ലഭ്യമാക്കാനായി നിലവിൽ വന്ന മൊബൈൽ ആപ്പ്ളികേഷൻ ഏത്

  • 66. തമിഴ് നാട്ടിലെ കോയമ്പത്തൂരിന്റെ പുതിയ പേരെന്ത്

  • 67. ഇന്ത്യയിലാദ്യമായി ട്രൈബൽ ഹോസ്റ്റലുകൾക്ക് ISO അംഗീകാരം ലഭിച്ച സംസ്ഥാനം ഏത്

  • 68. 2020 ലെ വേൾഡ് ഫുഡ് പ്രൈസ് പുരസ്‌കാരത്തിന് അർഹനായ ഇന്ത്യൻ അമേരിക്കൻ ആര്

  • 69. ഭിന്നശേഷിക്കാരായ കുട്ടികൾക്കായി സമഗ്രശിക്ഷ കേരള ആരംഭിക്കുന്ന പഠനപദ്ധതി ഏത്

  • 70. കേരള ഹൈക്കോടതിയുടെ ആദ്യ വനിതാ രജിസ്ട്രാർ ജനറൽ ആയത് ആര്

  • 71. കേരള ക്രിക്കറ്റ് രഞ്ജി ടീമിന്റെ പുതിയ പരിശീലകൻ ആര്

  • 72. നിസർഗ്ഗ ചുഴലിക്കൊടുങ്കാറ്റിനു ആ പേര് നൽകിയ രാജ്യം ഏത്

  • 73. നാസ്‌കോമുമായി ചേർന്ന് കോവിദഃ 19 ഡാറ്റ ട്രാക്കിംഗ് സംവിധാനം ആരംഭിച്ച സംസ്ഥാനം ഏത്

  • 74. കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിയുടെ പുതിയ പ്രസിഡന്റായി ചുമതലയറ്റത് ആര്

  • 75. 2020 മെയ് മാസത്തിൽ അമേരിക്കൻ പോലീസിന്റെ മർദ്ദനത്തിൽ മരിച്ച കറുത്ത വർഗക്കാരൻ ആര്

  • 76. 2020 ലോക പരിസ്ഥിതി ദിനാഘോഷ വേദിയാകുന്നത് ഏത് രാജ്യമാണ്

  • 77. സ്പോർട്സ് അനുബന്ധ ഉൽപ്പന്ന നിർമാണ കമ്പനിയായ അഡിഡാസിന്റെ പുതിയ ബ്രാൻഡ് അംബാസഡർ ആര്

  • 78. 2020 ലെ AFC ഏഷ്യൻ വിമൻസ് കപ്പ് വേദിയാകുന്ന രാജ്യം ഏത്

  • 79. ഇന്ത്യയിലാദ്യമായി സ്പോർട്സിനു വ്യവസായ പദവി നൽകിയ സംസ്ഥാനം ഏത്

  • 80. ഫേസ്‌ബുക്ക് ആരംഭിച്ച പുതിയ ഓഡിയോ കോളിങ് ആപ്ലിക്കേഷൻ ഏത്

  • 81. കേരളത്തിന്റെ പുതിയ ചീഫ് സെക്രട്ടറി ആര്

  • 82. മുഴുവൻ ജനങ്ങളുടെയും ആരോഗ്യവിവരം ശേഖരിക്കാൻ സ്റ്റേറ്റ് ഹെൽത് രജിസ്റ്റർ ആരംഭിക്കുന്ന സംസ്ഥാനം ഏത്

  • 83. കേരള സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റിയുടെ പുതിയ എക്സിക്യുട്ടീവ് ചെയർമാൻ ആര്

  • 84. ന്യൂ ഡെവലപ്മെന്റ് ബാങ്കിന്റെ പുതിയ പ്രസിഡന്റായി നിയമിതനായത് ആര്

  • 85. അംഫാൻ ചുഴലിക്കാറ്റിന് ആ പേര് നൽകിയ രാജ്യം ഏത്

  • 86. 2020 മെയ് മാസത്തിൽ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ചുഴലിക്കാറ്റ് ഏത്

  • 87. ഇസ്രയേലിന്റെ പ്രധാനമന്ത്രിയായി വീണ്ടും നിയമിതനായത് ആര്

  • 88. 2020 മെയ് ,മാസത്തിൽ കോവിഡ് മുക്തമായ ആദ്യ കേന്ദ്രഭരണ പ്രദേശം ഏത്

  • 89. 2020 ൽ കേന്ദ്രസർക്കാർ സമ്പൂർണമായും സൗരവൽക്കരിക്കാൻ തീരുമാനിച്ച ക്ഷേത്രം ഏത്

  • 90. 2021 ലെ ബാഡ്മിന്റൻ ലോക ചാമ്പ്യൻഷിപ്പിന്റെ വേദി എവിടെ

  • 91. WHO എക്സിക്യൂട്ടീവ് ബോർഡിന്റെ പുതിയ ചെയർമാൻ ആര്

  • 92. ടാഘോറിന്റെ 159 മത് ജന്മവാര്ഷികത്തിന്റെ ബഹുമാനമായി തെരുവിന് രെഹോവ് ടാഗോർ എന്ന് പേര് നൽകിയ രാജ്യം ഏത്

  • 93. കോവിഡ് 19 ന്റെ ആഘാതത്തിൽ നിന്ന് ഇന്ത്യയുടെ തിരിച്ചുവരവിനായി കേന്ദ്രസർക്കാർ പ്രഖ്യാപിച്ച പദ്ധതിയേത്

  • 94. സി ബി എസ് ഇ യുടെ പുതിയ ചെയർമാനായി ചുമതലയേൽക്കുന്നത് ആര്

  • 95. പ്രഥമ ഫിഡെ ചെസ്സ് ഓൺലൈൻ നേഷൻസ് കപ്പ് ജേതാക്കൾ ആയത് ഏത് രാജ്യം

  • 96. എസ് സി / എസ് ടി വിഭാഗക്കാരുടെ ഉന്നമനത്തിനായി സമ്പൽ സ്‌കീം ആരംഭിച്ച സംസ്ഥാനം ഏത്

  • 97. കോവിഡ് 19 ന്റെ ഭാഗമായി ഹോം ഡെലിവറി സേവനങ്ങൾക്കെല്ലാം ഡിജിറ്റൽ പേയ്മെൻറ് നിർബന്ധമാക്കിയ നഗരം ഏത്

  • 98. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ പുതിയ ഡയറക്‌ടർ ജനറലായി ചുമതലയേൽക്കുന്നത് ആര്

  • 99. യുവാക്കൾക്കായി 3 വർഷ ഹ്രസ്വകാല സേവനത്തിനായി ഇന്ത്യൻ ആർമി ആവിഷ്കരിക്കുന്ന പദ്ധതിയുടെ പേരെന്ത്

  • 100. കൊറോണ വൈറസ് മുക്തമായ ആദ്യ യൂറോപ്യൻ രാജ്യം ഏതാണ്

  • 101. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി മുതിർന്ന ജനങ്ങളുടെ സംരക്ഷണത്തിനായി കുടുംബശ്രീ ആരംഭിച്ച പദ്ധതി ഏത്

  • 102. ഇന്ത്യയിലാദ്യമായി ജനങ്ങൾക്ക് പണം ഈടാക്കാതെ സൗജന്യ ഇൻഷുറൻസ് പ്രഖ്യാപിച്ച സംസ്ഥാനം ഏത്

  • 103. ആർട്ടിക് പര്യവേഷണം ലക്ഷ്യമാക്കി റഷ്യ വിക്ഷേപിക്കുന്ന ഉപഗ്രഹം ഏത്

  • 104. കുടുംബശ്രീ പ്രവർത്തകർക്കായി സർക്കാർ ആരംഭിച്ച വായ്‌പ പദ്ധതി ഏത്

  • 105. പുതിയ പാർലമെന്റ് മന്ദിരം നിർമിക്കുന്നതിനുള്ള കേന്ദ്ര സർക്കാർ പദ്ധതിയുടെ പേരെന്ത്

  • 106. 2020 മെയ് മാസത്തിൽ ആന്ധ്രപ്രദേശിലെ എൽ ജി പോളിമർ കമ്പനിയിൽ നിന്നും ചോർന്ന വിഷവാതകം ഏത്

  • 107. ഇറാൻ രാജ്യത്തിൻറെ പുതിയ കറൻസി ആവാൻ പോകുന്നതിന്റെ പേരെന്ത്

  • 108. ലോക്ക് ഡൌൺ സാഹചര്യത്തിൽ ഒറ്റയ്ക്ക് താമസിക്കുന്ന മുതിർന്ന പൗരന്മാരെ സഹായിക്കാൻ കേരള പോലീസ് ആരംഭിച്ച പ

  • 109. മൈനർമാരെ വധശിക്ഷയിൽ നിന്ന് ഒഴിവാക്കിയ ഗൾഫ് രാജ്യം ഏത്

  • 110. ഐക്യരാഷ്ട്ര സഭയിലേക്ക് ഇന്ത്യയുടെ പുതിയ അംബാസഡർ ആയി നിയമിതനായത് ആര്

  • 111. ഇന്ത്യയുടെ പുതിയ സ്പോർട്സ് സെക്രട്ടറിയായി നിയമിതനായത് ആര്

  • 112. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജീവൻ അമൃത് യോജന എന്ന പദ്ധതി ആരംഭിച്ച സംസ്ഥാനം ഏത്

  • 113. 2021 ലെ ലോകപുരുഷ ബോക്സിങ് ചാമ്പ്യൻഷിപ്പ് വേദിയാവുന്നത് എവിടെ

  • 114. അമേരിക്കൻ ദേശീയ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി നിയമിതനായ ഇന്ത്യക്കാരൻ ആര്

  • 115. ഇന്ത്യയുടെ പുതിയ വിജിലൻസ് കമ്മീഷണറായി ചുമതലയേറ്റത് ആര്

  • 116. ഇന്ത്യയിൽ ആയുഷ്മാൻ ഭാരത് ദിനമായി ആചരിക്കുന്നത് ഏത് ദിവസമാണ്

  • 117. ICC യുടെ പുതിയ ടെസ്റ്റ് ക്രിക്കറ്റ് റാങ്കിങ്ങിൽ ഒന്നാമതെത്തിയ രാജ്യം ഏത്

  • 118. 2020 ൽ മുപ്പതാം വാർഷികം ആഘോഷിച്ച നാസയുടെ ടെലസ്കോപ്പ് ഏത്

  • 119. ഇന്ത്യയിലാദ്യമായി കോവിഡ് റാപിഡ് ടെസ്റ്റിങ് ആരംഭിച്ച സംസ്ഥാനം ഏത്

  • 120. ഇന്ത്യയിൽ ആദ്യമായി കോവിഡ് വിമുക്തമായ സംസ്ഥാനം ഏത്

  • 121. ഇന്ത്യയിൽ കോവിഡ് വിമുക്തമായ രണ്ടാമത്തെ സംസ്ഥാനം ഏത്

  • 122. 2020 ലോക ഭൗമദിനത്തിന്റെ പ്രമേയം എന്ത്

  • 123. റിലയൻസ് ജിയോയുടെ 9.9 ശതമാനം ഓഹരി സ്വന്തമാക്കിയ കമ്പനി ഏത്

  • 124. 2020 ഏപ്രിലിൽ ഇറാൻ വിക്ഷേപിച്ച മിലിട്ടറി ഉപഗ്രഹത്തിന്റെ പേരെന്ത്

  • 125. നേഷണൽ ഷിപ്പിംഗ് ബോർഡിന്റെ പുതിയ ചെയർപേഴ്സൺ ആയി നിയമിതയായത് ആര്

  • 126. 2020 ഏപ്രിലിൽ നാസയിലെ ഗവേഷകർ കണ്ടെത്തിയ ഭൂമിക്കു സമാനമായ ബാഹ്യഗ്രഹത്തിന്റെ പേരെന്ത്

  • 127. സൗരയൂഥത്തിന് വെളിയിലുള്ള ഗ്രഹങ്ങളെ പഠിക്കാൻ യൂറോപ്യൻ സ്‌പേസ് ഏജൻസി വികസിപ്പിച്ച ബഹിരാകാശ ടെലസ്കോപ്

  • 128. വേൾഡ് വൈൽഡ് ലൈഫ് ഫണ്ട് ഇന്ത്യയുടെ പുതിയ അംബാസഡർ ആയി നിയമിതനായത് ആര്

  • 129. എസ് ബി ഐ യുമായി ചേർന്ന് ബി എസ് എൻ എൽ തുടങ്ങിയ യു പി ഐ പേയ്മെന്റ് സംവിധാനം ഏത്

  • 130. 2020 ഏപ്രിലിൽ എഡിസൺ അവാർഡ് നേടിയ ഇന്ത്യൻ സ്ഥാപനം ഏത്

  • 131. കോവിഡ് 19 വ്യാപനം തടയാൻ മുഖാവരണം നിർബന്ധമാക്കിയ ഇന്ത്യൻ നഗരം ഏത്

  • 132. ഏഷ്യൻ ബോക്സിങ് ചാംപ്യൻഷിപ് 2020 വേദി എവിടെയാണ്

  • 133. ലോക്ക് ഡൌൺ കാലത്തു രോഗികൾക്ക് മരുന്ന് എത്തിക്കാൻ മലപ്പുറത്തു ആരംഭിച്ച പദ്ധതിയുടെ പേരെന്ത്

  • 134. ഫിഫയുടെ പുതിയ റാങ്കിങ്ങിൽ ഇന്ത്യയുടെ സ്ഥാനം എത്ര

  • 135. കോവിഡ് 19 വ്യാപനം തടയാനായി ഡൽഹി സർക്കാർ തുടങ്ങിയ ദൗത്യം ഏത്

  • 136. നാസ്കോമിന്റെ ചെയർമാനായി ചുമതലയറ്റത് ആര്

  • 137. ജനങ്ങളെ സാനിറ്റൈസ് ചെയ്യാനായി വി സേഫ് ടണൽ ആരംഭിച്ച സംസ്ഥാനം

  • 138. 2021 ലെ ഏഷ്യൻ യൂത്ത്‌ ഗെയിംസ് വേദി എവിടെ

  • 139. ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ പൊതുമേഖലാ ബാങ്ക് ഏത്

  • 140. 2020 ഏപ്രിൽ 1 നു നിലവിൽ വന്ന ബാങ്ക് ലയനത്തോട് കൂടി ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകളുടെ എണ്ണം എത്ര

  • 141. കോവിഡ് 19 നേരിടാൻ ആദ്യമായി ഹോസ്പിറ്റൽ ഐസൊലേഷൻ കോച്ചു തയ്യാറാക്കിയ റയിൽവേ ഏത്

  • 142. തമിഴ് നാട്ടിൽ രൂപം കൊണ്ട പുതിയ ജില്ല ഏത്

  • 143. കേരള സർക്കാർ ആരംഭിച്ച കൊറോണ ഹെൽപ് ലൈനിന്റെ പേരെന്ത്

  • 144. കോവിഡ് 19 നേരിടാൻ ഇന്ത്യയിൽ സമ്പൂർണ ലോക്ക് ഡൌൺ പ്രഖ്യാപിച്ചത് ഏത് ദിവസം മുതലാണ്

  • 145. ഇന്ത്യയിൽ ആദ്യമായി ബി എസ് 6 ഇന്ധനം വിതരണം ആരംഭിക്കുന്ന കമ്പനി ഏത്

  • 146. കോവിഡ് 19 തടയാൻ ഇന്ത്യയിൽ ആദ്യമായി സമ്പൂർണ ലോക്ക് ഡൌൺ ചെയ്ത സംസ്ഥാനം ഏത്

  • 147. കോവിഡ് 19 നേരിടാൻ ഇന്ത്യയിൽ ജനതാ കർഫ്യു ആചരിച്ചത് ഏത് ദിവസമായിരുന്നു

  • 148. മധ്യപ്രദേശിന്റെ പുതിയ മുഖ്യമന്ത്രി ആയി ചുമതലയേറ്റത് ആര്

  • 149. കൊറോണ വൈറസിനെതിരെ അമേരിക്ക പരീക്ഷിക്കുന്ന മരുന്നിന്റെ ആദ്യ ഡോസ് സ്വീകരിച്ച വനിത ആര്

  • 150. ഇന്ത്യയിൽ ആദ്യമായി കൊറോണ ബാധയെ തുടർന്ന് മരണം സ്ഥിരീകരിച്ച സംസ്ഥാനം ഏത്

  • 151. സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ 2020 ലെ സാഹിത്യ പുരസ്‌കാരത്തിന് അർഹനായത് ആര്

  • 152. 2020 മാർച്ചിൽ രാഷ്‌ട്രപതി രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്ത മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആര്

  • 153. കൊറോണ വ്യാപനം തടയാൻ കേരള സർക്കാർ ആരംഭിച്ച പ്രചാരണ പരിപാടി ഏത്

  • 154. 2020 ഓൾ ഇംഗ്ലണ്ട് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് വനിതാ വിഭാഗം ജേതാവ്

  • 155. 2020 ഓൾ ഇംഗ്ലണ്ട് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് പുരുഷ വിഭാഗം ജേതാവ് ആര്

  • 156. 2019 -20 രഞ്ജി ട്രോഫി ക്രിക്കറ്റ് ജേതാക്കൾ ആര്

  • 157. ഇന്ത്യയിൽ ഏറ്റവും കൂടുതൽ സോളാർ ഗാർഹിക മേൽക്കൂരകൾ സ്ഥാപിച്ചിട്ടുള്ള സംസ്ഥാനം ഏത്

  • 158. 2019 -20 ഐ ലീഗ് ഫുട്‍ബോൾ ജേതാക്കൾ ഏത് ടീമാണ്

  • 159. കേരള പ്രീമിയർ ലീഗ് 2019 -20 കിരീടം നേടിയത് ആര്

  • 160. 2020 ലെ വനിതാ ട്വന്റി 20 ജേതാക്കൾ ആര്

  • 161. നാലാമത് ആഗോള ആയുർവേദ ഫെസ്റ്റിവലിന് വേദിയാകുന്ന സ്ഥലം ഏത്

  • 162. ഇന്ത്യയിൽ ജൻ ഔഷധി വാരമായി ആചരിക്കുന്നത് എപ്പോൾ

  • 163. ലോകത്താദ്യമായി പൊതുഗതാഗത സംവിധാനങ്ങളെല്ലാം സൗജന്യമാക്കിയ രാജ്യം ഏത്

  • 164. 2020 അന്താരാഷ്ര യോഗ ഫെസ്റ്റിവൽ നടക്കുന്നത് എവിടെ

  • 165. പ്രഥമ ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസ് ജേതാക്കൾ ആയത് ആര്

  • 166. 2020 ലെ മെക്സിക്കോ ഓപ്പൺ ടെന്നീസ് കിരീടം നേടിയത് ആര്

  • 167. ഇന്ത്യ - യു കെ സംയുക്ത വ്യോമ അഭ്യാസമായ ഇന്ദ്രധനുഷ് 2020 വേദി എവിടെ

  • 168. ലോകത്തിലെ ഏറ്റവും വലിയ ഗുഹാമത്സ്യത്തെ കണ്ടെത്തിയ ഇന്ത്യൻ സംസ്ഥാനം ഏത്

  • 169. ഇന്ത്യയിൽ ആദ്യമായി 100 ശതമാനം എൽ പി ജി ഗ്യാസ് കവറേജ് കൈവരിച്ച സംസ്ഥാനം ഏത്

  • 170. 2020 ൽ കടലാസ് രഹിത ബജറ്റ് നടപ്പാക്കിയ സംസ്ഥാനം ഏത്

  • 171. ഇന്ത്യയുടെ പുതിയ വിവരാവകാശ കമ്മീഷണർ ആര്

  • 172. ഇന്ത്യയുടെ പുതിയ വിജിലൻസ് കമ്മീഷണർ ആര്

  • 173. 2020 ഫെഡറേഷൻ കപ്പ് വോളിബോൾ വനിതാ വിഭാഗം ജേതാക്കൾ ആയത് ആര്

  • 174. 2020 ഫിബ്രവരിയിൽ അന്തരിച്ച കമ്പ്യൂട്ടറിലെ ,cut ,copy ,paste ന്റെ ഉപജ്ഞാതാവ് ആര്

  • 175. 2020 ലെ കടമ്മനിട്ട പുരസ്‌കാരത്തിന് അർഹനായത് ആര്

  • 176. ഗുരുവായൂർ ദേവസ്വത്തിന്റെ 2020 ലെ ജ്ഞാനപ്പാന പുരസ്‌കാരത്തിന് അർഹനായത് ആര്

  • 177. 2021 ജൂനിയർ വനിതാ ഹോക്കി ലോകകപ്പ് വേദി എവിടെ

  • 178. 2021 ജൂനിയർ പുരുഷ ഹോക്കി ലോകകപ്പ് വേദി എവിടെ

  • 179. 2020 ഇന്ത്യൻ വിമൻസ് ലീഗ് ഫുട്‍ബോൾ ജേതാക്കൾ ആര്

  • 180. 2019 ലെ കലിംഗ പുരസ്‌കാര ജേതാവ് ആര്

  • 181. സ്വരാജ് ട്രോഫി 2018 -19 ഒന്നാം സ്ഥാനം നേടിയ ജില്ലാ പഞ്ചായത്ത് ഏതാണ്

  • 182. സ്വരാജ് ട്രോഫി 2018 -19 ഒന്നാം സ്ഥാനം നേടിയ ബ്ലോക്ക് പഞ്ചായത്ത് ഏതാണ്

  • 183. സ്വരാജ് ട്രോഫി 2018 -19 ഒന്നാം സ്ഥാനം നേടിയ ഗ്രാമ പഞ്ചായത്ത് ഏതാണ്

  • 184. ന്യുഡൽഹിയിലെ പ്രവാസി ഭാരതീയ കേന്ദ്രത്തിന്റെ പുതിയ പേരെന്ത്

  • 185. ഭൂഗർഭ ജലനിരപ്പ് വർധിപ്പിക്കുന്നതിന് ഗ്രൗണ്ട് വാട്ടർ ആക്റ്റ് പാസാക്കിയ സംസ്ഥാനം ഏത്

  • 186. ബ്രിട്ടനിൽ ധനമന്ത്രിയായി നിയമിതനായ ഇന്ത്യൻ വംശജൻ ആര്

  • 187. 2020 ലെ പുതൂർ പുരസ്‌കാരത്തിന് അർഹനായത് ആര്

  • 188. 2020 ലെ നാഷണൽ വിന്റർ ഗെയിംസിന് വേദിയാകുന്നത് എവിടെ

  • 189. 2020 ഐ സി സി അണ്ടർ 19 ലോകകപ്പിൽ ജേതാക്കൾ ആയത് ഏത് രാജ്യം

  • 190. 2020 ഫിബ്രവരിയിൽ മുഖ്യമന്ത്രി പരിവാർ സമൃദ്ധി യോജന ആരംഭിച്ചത് ഏത് സംസ്ഥാനത്താണ്

  • 191. ഇന്ത്യ - റഷ്യ സംയുക്തമായി ഇന്ത്യയിൽ നിർമിക്കുന്ന മിലിട്ടറി ഹെലികോപ്റ്റർ ഏതാണ്

  • 192. ഇന്ത്യയിൽ ആദ്യമായി ചെസ്സ് ടൂറിസം ആരംഭിക്കുന്ന സംസ്ഥാനം ഏതാണ്

  • 193. കേരള ആരോഗ്യമന്ത്രി ശ്രീമതി കെ കെ ശൈലജക്കു വിസിറ്റിങ് പ്രൊഫസർ പദവി നൽകിയത് ഏത് രാജ്യത്തെ സർവകലാശാല ആണ

  • 194. സർക്കാർ സേവനങ്ങൾക്കായി ജനസേവന സ്‌കീം ആരംഭിച്ച സംസ്ഥാനം ഏതാണ്

  • 195. ഇന്ത്യയുടെ ഗഗൻയാൻ ദൗത്യത്തിന്റെ ഭാഗമായി ഐ എസ് ആർ ഓ നിർമിച്ച റോബോട്ട് ഏത്

  • 196. ഇന്ത്യയിൽ നിലവിൽ വരുന്ന പുതിയ തുറമുഖം ഏതാണ്

  • 197. 2020 ലെ ലോക കാൻസർ ദിനത്തിന്റെ പ്രമേയം എന്താണ്

  • 198. 12 മത് സൗത്ത് ഏഷ്യ കോൺഫറൻസിന്റെ വേദി എവിടെയാണ്

  • 199. 2020 ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യൻ സംഘത്തിന്റെ ഗുഡ്‌വിൽ അംബാസഡർ ആവുന്നത് ആരാണ്

  • 200. കോമൺവെൽത്തിൽ അംഗമാകുന്ന 54 മത് രാജ്യം ഏതാണ്

  • 201. ഇന്ത്യ - ബംഗ്ലാദേശ് സംയുക്ത മിലിട്ടറി അഭ്യാസം നടക്കുന്നത് എവിടെ

  • 202. ഇന്ത്യയിലാദ്യമായി കൊറോണ വൈറസ് സ്ഥിരീകരിച്ച സംസ്ഥാനം ഏത്

  • 203. ഏകദിന ക്രിക്കറ്റിൽ അഞ്ചു ലക്ഷം റൺ തികച്ച ആദ്യ ടീം ഏതാണ്

  • 204. ഇ- പാസ്പോർട്ട് നടപ്പിലാക്കിയ ആദ്യ ദക്ഷിണേഷ്യൻ രാജ്യം ഏതാണ്

  • 205. നിലവിൽ യൂറോപ്യൻ യൂണിയനിലെ അംഗങ്ങളുടെ എണ്ണം എത്ര

  • 206. ഇന്ത്യയുടെ നേതൃത്വത്തിൽ മഹാത്മാഗാന്ധി കൺവെൻഷൻ സെന്റർ നിലവിൽ വന്നത് ഏത് രാജ്യത്താണ്

  • 207. 2020 ലെ ഗ്രീൻ പീസ് റിപ്പോർട്ട് അനുസരിച്ചു ഇന്ത്യയിലെ ഏറ്റവും മലിനീകരണപ്പെട്ട കൂടിയ നഗരം ഏത്

  • 208. ഇന്ത്യയിലാദ്യമായി മൃഗങ്ങൾക്ക് യുദ്ധസ്മാരകം നിലവിൽ വരുന്നത് എവിടെ

  • 209. കേരളത്തിൽ ആദ്യമായി റബ്ബർ ചെക്ക് ഡാമുകൾ നിലവിൽ വരുന്നത് ഏത് ജില്ലയിലാണ്

  • 210. 2019 ലെ ലോക ജനാധിപത്യ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം എത്ര

  • 211. 2020 ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് ജേതാക്കൾ ആര്

  • 212. 2020 ലെ G -77 ചെയർമാൻഷിപ്പ് വഹിക്കുന്നത് ഏത് രാജ്യമാണ്

  • 213. ഇന്ത്യയിലെ യൂബർ ഇറ്റ്സ് കമ്പനിയെ സ്വന്തമാക്കിയ കമ്പനി ഏത്

  • 214. ഇന്ത്യൻ സഹായത്തോടെ മാരിട്ടൈം റിസർച് സെന്റർ നിലവിൽ വരുന്നത് ഏത് രാജ്യത്താണ്

  • 215. 9 മത് ഇന്റർനേഷനൽ ചിൽഡ്രൺസ് ഫിലിം ഫെസ്റ്റിവൽ വേദി എവിടെ

  • 216. 2020 ജനവരിയിൽ കൊറോണ ബാധ സ്ഥിരീകരിച്ച രാജ്യം ഏത്

  • 217. 2019 ലെ സരസ്വതി സമ്മാനത്തിന് അർഹനായത് ആര്

  • 218. 2020 ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് അത്‌ലറ്റിക്‌സിൽ ഓവറോൾ ചാമ്പ്യന്മാർ ആയത് ആര്

  • 219. 2020 ലെ സ്പാനിഷ് കപ്പ് ഫുട്‍ബോൾ ജേതാക്കൾ ആയത് ആര്

  • 220. കൊൽക്കത്ത പോർട്ട് ട്രസ്റ്റിന്റെ പുതിയ പേരെന്ത്

  • 221. നേഷണൽ ബുക്ക് ട്രസ്റ്റിന്റെ പുതിയ ഡയറക്റ്റർ ആര്

  • 222. പ്രഥമ ATP കപ്പ് ടെന്നീസ് ജേതാക്കൾ ആയത് ഏത് രാജ്യം

  • 223. 2019 ലെ ഓടകുഴൽ പുരസ്‌കാരത്തിന് അർഹനായത് ആര്

  • 224. പ്രഥമ ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസ് 2020 ന്റെ വേദി എവിടെ

  • 225. സ്‌പെയിനിന്റെ പുതിയ പ്രധാനമന്ത്രി ആര്

  • 226. ക്രൊയേഷ്യയുടെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത് ആര്

  • 227. ചന്ദ്രയാൻ -3 പോജക്റ്റ് ഡയറക്റ്റർ ആര്

  • 228. ഇന്ത്യൻ- ഒമാൻ സംയുക്ത നാവിക അഭ്യാസ വേദി എവിടെ

  • 229. 2020 വനിതാ സയൻസ് കോൺഗ്രസ് നടന്നത് എവിടെ

  • 230. നേഷണൽ മെഡിക്കൽ കമ്മീഷന്റെ പ്രഥമ ചെയർമാൻ ആരാണ്

  • 231. 2020 ലെ ദേശീയ അന്തർസർവകലാശാല അത്‌ലറ്റിക് മീറ്റ് ജേതാക്കൾ ആര്

  • 232. 2020 ലെ പുതുവർഷ ദിനത്തിൽ ഏറ്റവും കൂടുതൽ കുഞ്ഞുങ്ങൾ ജനിച്ച രാജ്യം ഏതാണ്

  • 233. Global Prodigy Child 2020 പുരസ്‌കാരം നേടിയ ഇന്ത്യൻ ബാലിക ആര്

  • 234. പാവപ്പെട്ടവർക്ക് സൗജന്യ ചികിത്സ ലഭ്യമാക്കുന്നതിനായി ആന്ധ്രാപ്രദേശിൽ ആരംഭിച്ച പദ്ധതി ഏത്

  • 235. സുരക്ഷിതവും ശുദ്ധവുമായ ഭക്ഷണം ഉറപ്പു വരുത്തുന്നയതിനായി തിരുവനന്തപുരം നഗരസഭ ആരംഭിച്ച പദ്ധതി ഏത്

  • 236. 2019 ൽ ഇന്ത്യയിൽ വലയ സൂര്യഗ്രഹണം ദൃശ്യമായത് ഏത് ദിവസമായിരുന്നു

  • 237. 150 മത് ഗാന്ധി ജന്മദിനാഘോഷ ഭാഗമായി ഇന്ത്യ സോളാർ പഠന വിളക്കുകൾ നൽകിയത് ഏത് രാജ്യത്തെ കുട്ടികൾക്കാണ്

  • 238. 2020 ലെ ഇന്ത്യൻ സയൻസ് കോൺഗ്രസിന്റെ വേദി ആവുന്നത് എവിടെ

  • 239. ബസുകളിൽ യാത്ര ചെയുന്ന സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാൻ ഉത്തർപ്രദേശ് സർക്കാർ ആരംഭിച്ച ഹെൽപ് ലൈനിന്റെ പേ

  • 240. കേന്ദ്രസർക്കാർ പുതുതായി രൂപീകരിച്ച Department of Miltary Affairs ന്റെ പുതിയ തലവൻ ആര്

  • 241. അയോദ്ധ്യ വിധി നടപ്പാക്കുന്നതിനായി കേന്ദ്രസർക്കാർ നിയമിച്ച കമ്മിറ്റിയുടെ തലവൻ ആര്

  • 242. റെയിൽവേയുടെ സേവനങ്ങൾ ലഭിക്കുന്നതിനായി നിലവിൽ വന്ന ഏകീകൃത നമ്പർ ഏതാണ്

  • 243. 2019 ലെ തകഴി പുരസ്‌കാരം നേടിയത് ആര്

  • 244. വിദ്യാർത്ഥികളെ പ്രകൃതി സംരക്ഷകരാക്കാൻ ഹരിത കേരള മിഷൻ പത്തനംതിട്ടയിൽ ആരംഭിച്ച പദ്ധതി ഏത്

  • 245. കാഴ്ച പരിമിതിയുള്ളവർക്കു കറൻസി നോട്ടുകൾ തിരിച്ചറിയുന്നതിനു വേണ്ടി RBI ആരംഭിച്ച മൊബൈൽ ആപ്പ് ഏത്

  • 246. വായുവിൽ നിന്ന് നേരിട്ട് കുടിവെള്ളം ലഭ്യമാക്കുന്നതിനായി റെയിൽവേ തുടങ്ങിയ പദ്ധതി ഏത്

  • 247. 2019 ലെ ഏറ്റവും മികച്ച ഭിന്നശേഷി ശാക്തീകരണത്തിനുള്ള ദേശീയ പുരസ്കാരം നേടിയ സംസ്ഥാനം ഏതാണ്

  • 248. തൊഴിലാളികൾക്കും ,കർഷകർക്കും 10 രൂപ നിരക്കിൽ ഭക്ഷണം ലഭ്യമാക്കാൻ ഹരിയാന സർക്കാർ ആരംഭിച്ച പദ്ധതി ഏത്

  • 249. കേന്ദ്ര സർക്കാരിന്റെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ നിയമസഭയിൽ ആദ്യമായി പ്രമേയം പാസാക്കിയ സംസ്ഥാനം ഏത്

  • 250. റവന്യു വകുപ്പുമായി ബന്ധപ്പെട്ട പരാതികൾ വകുപ്പു മന്ത്രിയെ നേരിട്ട് അറിയിക്കാൻ തുടങ്ങിയ വെബ്സൈറ്റ് ഏത്

  • 251. ഇന്ത്യയുടെ പുതിയ കരസേനാ മേധാവി ആയി ചുമതലയേറ്റത് ആര്

  • 252. വിവർത്തന സാഹിത്യത്തിനുള്ള 2020 ലെ ക്രോസ് വേഡ് പുരസ്‌കാരത്തിന് അർഹനായത് ആരാണ്

  • 253. 2020 ലെ അണ്ടർ 19 ക്രിക്കറ്റ് മത്സരം നടക്കുന്നത് ഏത് രാജ്യത്താണ്

  • 254. അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ പ്ലെയർ ഓഫ് ദി ഇയർ പുരസ്‌കാരം നേടിയത് ആരാണ്

  • 255. സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെ 2020 ലെ നിശാഗന്ധി പുരസ്കാരം ലഭിച്ചത് ആർക്കാണ്

  • 256. ഇന്ത്യൻ പ്രധാനമന്ത്രിയെ ഓർഡർ ഓഫ് സെയ്ദ് പുരസ്‌കാരം നൽകി ആദരിച്ച ഗൾഫ് രാജ്യം ഏതാണ്

  • 257. 2019 ലെ ഡുറാന്റ് കപ്പ് ഫുടബോൾ കിരീടം നേടിയ ടീം ഏതാണ്

  • 258. ലോക ബാഡ്മിന്റൺ ചാംപ്യൻഷിപ് നേടിയ ആദ്യ ഇന്ത്യൻ താരം ആര്

  • 259. ന്യൂ ഡൽഹിയിൽ നടന്ന ലോക വിദ്യാഭ്യാസ ഉച്ചകോടിയിൽ ലീഡർഷിപ് അവാർഡ് നേടിയ സംസ്ഥാനം ഏതാണ്

  • 260. ഭിന്നശേഷിക്കാരുടെ പ്രഥമ ട്വന്റി -20 ലോക ക്രിക്കറ്റ് കിരീടം നേടിയത് ഏത് രാജ്യമാണ്

  • 261. തമിഴ് നാട് സർക്കാരിന്റെ ഈ വർഷത്തെ എ പി ജെ അബ്ദുൽ കലാം പുരസ്‌കാരം നേടിയതാണ്

  • 262. ദേശീയ ആദിവാസി മേളയായ ആദി മഹോത്സവത്തിന്റെ ഈ വർഷത്തെ വേദി എവിടെയാണ്

  • 263. സിനിമാ സൗഹൃദ സംസ്ഥാനത്തിനുള്ള 2018 ലെ അവാർഡ് നേടിയ സംസ്ഥാനം ഏതാണ്

  • 264. 2018 -19 ലെ ഇന്ത്യൻ ഫുട്‍ബോളർ ഓഫ് ദി ഇയർ ആയി തിരഞ്ഞെടുക്കപ്പെട്ടത് ആര്

  • 265. 2019 ലെ സയ്യിദ് മുഷ്താഖ് അലി ട്രോഫി നേടിയ ടീം ഏതാണ്

  • 266. ഇന്ത്യൻ റെയിൽവേ പുതിയതായി തുടങ്ങാൻ പോകുന്ന റെയിൽവേ സോണിന്റെ ആസ്ഥാനം എവിടെയാണ്

  • 267. വിപ്രോ കമ്പനിയുടെ പുതിയ ചെയർമാൻ ആയി നിയമിതനായത് ആര്

  • 268. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ മണി മ്യൂസിയം നിലവിൽ വന്നത് എവിടെ

  • 269. ചൈനയുടെ നാഷണൽ പേയ്മെന്റ് സംവിധാനവുമായി ലിങ്ക് ചെയ്ത ആദ്യ ഇന്ത്യൻ ബാങ്ക് ഏതാണ്

  • 270. 2019 ലെ മാഗ്സസേ പുരസ്‌കാരം നേടിയ ഇന്ത്യക്കാരൻ ആര്

  • 271. പ്രഥമ ഉമ്പായി സ്മാരക പുരസ്‌കാരത്തിന് അർഹയായത് ആര്

  • 272. ഇന്ത്യയിലെ ഏറ്റവും മികച്ച കടുവ സങ്കേതമായി തിരഞ്ഞെടുക്കപ്പെട്ടത് ഏത്

  • 273. ഒഡിഷ സെക്രട്ടറിയേറ്റിന്റെ പുതിയ പേരെന്താണ്

  • 274. 2019 ലെ 46 മത് ദേശീയ വനിതാ ചെസ്സ് ചാമ്പ്യൻഷിപ്പ് വിജയി ആയത് ആര്

  • 275. 2020 ലെ ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് വേദിയാകുന്നത് ഏത് സ്ഥലമാണ്

  • 276. ബി എസ് എഫ് ന്റെ പുതിയ ഡയറക്റ്റർ ജനറലായി നിയമിതനായത് ആര്

  • 277. കീഴടങ്ങുന്ന നക്സലൈറ്റുകൾക്ക് തൊഴിലും സംരംഭക അവസരങ്ങളും നൽകാൻ പദ്ധതി ആവിഷ്കരിച്ച സംസ്ഥാനം ഏത്

  • 278. 2019 ലെ എം ജി രാധാകൃഷ്ണൻ പുരസ്‌കാരത്തിന് അർഹനായത് ആര്

  • 279. ഫിഫയുടെ പുതിയ റാങ്കിങ്ങിൽ ഇന്ത്യയുടെ സ്ഥാനം എത്രയാണ്

  • 280. ഫിഫയുടെ പുതിയ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തുള്ള രാജ്യം ഏതാണ്

  • 281. കേരളത്തിലെ ആദ്യ ബോക്സിങ് അക്കാദമി നിലവിൽ വന്നത് ഏത് ജില്ലയിലാണ്

  • 282. 2019 ലെ പി കെ വി പുരസ്‌കാരത്തിന് അർഹയായത് ആര്

  • 283. ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രി ആയത് ആര്

  • 284. ഏറ്റവും കൂടുതൽ കാലം ഇസ്രയേലിന്റെ പ്രധാനമന്ത്രി എന്ന നേട്ടത്തിന് അർഹനായത് ആര്

  • 285. 2019 ലെ ഇന്റർകോണ്ടിനെന്റൽ കപ്പ് ഫുട്‍ബോൾ ജേതാക്കൾ ആയത് ആര്

  • 286. 2019 ലെ ആഫ്രിക്കൻ നേഷൻസ് കപ്പ് ജേതാക്കൾ ആയത് ഏത് രാജ്യം

  • 287. സ്വന്തമായി ജലനയം ആരംഭിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം ഏത്

  • 288. 2019 ലെ ഫിഫ അണ്ടർ 17 ലോകകപ്പ് ഫുടബോളിനു വേദിയാകുന്ന രാജ്യം ഏത്

  • 289. 2019 ലെ ബ്രിട്ടീഷ് ഗ്രാൻഡ് പ്രി ജേതാവായത് ആര്

  • 290. ഹിമാചൽ പ്രദേശിന്റെ പുതിയ ഗവർണറായി നിയമിതനായത് ആര്

  • 291. ലോക ബാങ്കിന്റെ പുതിയ ചീഫ് ഫിനാൻഷ്യൽ ഓഫിസറായി നിയമിതയായ ഇന്ത്യൻ വനിത ആര്

  • 292. ബാബ ഗുരുനാനാക് ഇന്റർനാഷണൽ യൂണിവേഴ്സിറ്റി നിലവിൽ വരുന്നത് ഏത് രാജ്യത്താണ്

  • 293. ആധുനിക കമ്പ്യൂട്ടിങ്ങിന്റെ പിതാവായ അലൻ ടൂറിങ്ങിനോട് ആദര സൂചകമായി നോട്ട് പുറത്തിറക്കിയ രാജ്യം ഏതാണ്

  • 294. 2019 ലെ സാർക് ഫിലിം ഫെസ്റ്റിവലിന്റെ വേദി എവിടെ

  • 295. മനുഷ്യൻ ചന്ദ്രനിൽ ഇറങ്ങിയതിന്റെ എത്രാമത് വാർഷികമാണ് 2019 ൽ ആചരിക്കുന്നത്

  • 296. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പുതിയ പ്രൈവറ്റ് സെക്രട്ടറിയായി നിയമിതനായത് ആര്

  • 297. 2019 ജൂനിയർ ലോക ഗോൾഫ് ചാമ്പ്യൻഷിപ്പ് നേടിയ ഇന്ത്യക്കാരൻ ആര്

  • 298. ഇന്ത്യയുടെ 64 മത് ചെസ്സ് ഗ്രാൻഡ് മാസ്റ്റർ ആയത് ആരാണ്

  • 299. 2018 ലെ വള്ളത്തോൾ സാഹിത്യപുരസ്കാരം നേടിയത് ആരാണ്

  • 300. 2022 ലെ ലോകകപ്പ് ഫുടബോളിനു വേദിയാകുന്ന രാജ്യം ഏതാണ്

  • 301. 2020 ഓടു കൂടി വിമാന ടിക്കറ്റുകൾക്ക് ഗ്രീൻ ടാക്സ് ഏർപ്പെടുത്താൻ തീരുമാനിച്ച രാജ്യം ഏതാണ്

  • 302. റിസർവ് ബാങ്കിന്റെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി തുടങ്ങിയ സംരംഭം ഏതാണ്

  • 303. അഖിലേന്ത്യ ഫുട്‍ബോൾ ഫെഡറേഷന്റെ 2018 -19 ലെ മികച്ച പുരുഷ താരമായി തിരഞ്ഞെടുക്കപ്പെട്ടത് ആരെ

  • 304. അഖിലേന്ത്യ ഫുട്‍ബോൾ ഫെഡറേഷന്റെ 2018 -19 ലെ മികച്ച വനിതാ താരമായി തിരഞ്ഞെടുക്കപ്പെട്ടത്

  • 305. ലോക യൂണിവേഴ്സിറ്റി ഗെയിംസിൽ 100 മീറ്ററിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ താരമായത് ആര്

  • 306. 2019 ലെ കാനഡ ഓപ്പൺ ബാഡ്മിന്റൺ ജേതാവായത് ആര്

  • 307. നാഷണൽ ക്രിക്കറ്റ് അക്കാദമിയുടെ പുതിയ തലവനായി നിയമിതനായത് ആര്

  • 308. 2019 ലെ ക്രൊയേഷ്യ ഗ്രാൻഡ് ചെസ്സ് ജേതാവായത് ആര്

  • 309. ഇന്ത്യയിലെ ആദ്യ സോളാർ ക്രൂയിസ് വെസൽ നിലവിൽ വരുന്ന ജില്ല ഏതാണ്

  • 310. ട്രെക്കിങ്ങിനു പോകുന്നവർക്ക് ജി പി എസ് ഉപകരണം നിർബന്ധമാക്കിയ സംസ്ഥാനം ഏതാണ്

  • 311. 2019 ലെ കോൺകാഫ് ഗോൾഡ് കപ്പ് ഫുട്‍ബോൾ ജേതാക്കളായത് ഏത് രാജ്യമാണ്

  • 312. 2019 കോപ്പ അമേരിക്ക ഫുടബോൾ ജേതാക്കളായത് ഏത് രാജ്യമാണ്

  • 313. ഒരു ലോകകപ്പ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടി എന്ന റെക്കോഡിനു അർഹനായത് ആര്

  • 314. കേരള ഓട്ടോമൊബൈൽസ് ലിമിറ്റഡ് നിർമിച്ച ഇലക്ട്രിക്ക് ഓട്ടോയുടെ പേരെന്താണ്

  • 315. റീബോക്ക് കമ്പനിയുടെ പുതിയ ബ്രാൻഡ് അംബാസഡറായി നിയമിതയായ ഇന്ത്യൻ സിനിമാതാരം ആര്

  • 316. അടുത്തകാലത്തു കേന്ദ്ര സർക്കാർ നിരോധിച്ച സംഘടന ഏതാണ്

  • 317. 2019 ലെ അന്താരാഷ്ട്ര നാളികേര സമ്മേളനം നടക്കുന്നത് എവിടെയാണ്

  • 318. കേരള ജല അതോറിറ്റിയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന കുപ്പിവെള്ള പദ്ധതിയുടെ പേരെന്താണ്

  • 319. പ്രളയനാന്തര പുനർനിർമാണത്തിനായി കേരളത്തിന് 1400 കോടി രൂപ അനുവദിച്ച രാജ്യം ഏതാണ്

  • 320. 2018 ൽ സ്വിസ്സ് ബാങ്ക് നിക്ഷേപത്തിൽ ഇന്ത്യയുടെ സ്ഥാനം എത്രയാണ്

  • 321. ട്രൈബൽ ഉൽപ്പന്നങ്ങളുടെ പ്രചരണത്തിനായി കേന്ദ്രസർക്കാർ ആരംഭിച്ച സംരംഭം ഏതാണ്

  • 322. ഒരു ലോകകപ്പിൽ 4 സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യൻ താരം ആര്

  • 323. 21 മത് കോമൺവെൽത് ടേബിൾ ടെന്നീസ് ചാംപ്യൻഷിപിന് വേദിയാവുന്നത് ഏത് സംസ്ഥാനമാണ്

  • 324. ഇന്ത്യൻ റെയിൽവേയുടെ ഏറ്റവും നീളം കൂടിയ വൈദ്യുത ടണൽ നിലവിൽ വന്നത് ഏത് ഡിവിഷനിലാണ്

  • 325. കേരളത്തിലെ ആദ്യ അതിസുരക്ഷാ ജയിൽ പ്രവർത്തനം ആരംഭിച്ചത് എവിടെയാണ്

  • 326. യൂറോപ്യൻ പാർലമെന്റിന്റെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത് ആര്

  • 327. 2019 ലെ ഫ്രഞ്ച് ഓപ്പൺ ഗ്രാൻഡ് പ്രി ജേതാവ് ആയത് ആര്

  • 328. 2017 - ലെ സ്വദേശാഭിമാനി കേസരി പുരസ്‌കാരത്തിന് അർഹനായത് ആര്

  • 329. നീതി ആയോഗ് പുറത്തിറക്കിയ HEALTHY STATES PROGRESSIVE INDIA - 2017 -18 റിപ്പോർട്ടിൽ ഒന്നാമത് എത്തിയത്

  • 330. വനിതകളുടെ ടെന്നീസ് റാങ്കിങ്ങിൽ ഒന്നാമത് എത്തിയ താരം ആര്

  • 331. റെഡ് ലിങ്കിന്റെ ജേർണലിസ്റ്റ് ഓഫ് ദി ഇയർ -2018 അവാർഡിന് അർഹയായത് ആര്

  • 332. പ്രഥമ വി വിജയൻ സാഹിത്യ പുരസ്‌കാരത്തിന് അർഹരായത് ആര്

  • 333. നീതി ആയോഗിന്റെ സി ഇ ഓ ആയി നിയമിതനായത് ആര്

  • 334. റിസർച് ആൻഡ് അനാലിസിസ് വിങ് ന്റെ പുതിയ തലവനായി നിയമിതനായത് ആര്

  • 335. ഇന്ത്യയുടെ ഇന്റലിജൻസ് ബ്യൂറോയുടെ പുതിയ മേധാവിയായി നിയമിതനായത് ആര്

  • 336. 2019 കോപ്പ അമേരിക്ക ഫുട്‍ബോൾ ടൂർണമെന്റിന്റെ വേദി എവിടെ

  • 337. 2030 വർഷത്തോടുകൂടി പെട്രോൾ ഡീസൽ വാഹനങ്ങളുടെ വിൽപ്പന നിർത്താൻ തീരുമാനിച്ച രാജ്യം ഏതാണ്

  • 338. ഫേസ്ബുക് ആരംഭിച്ച പുതിയ ക്രിപ്റ്റോ കറൻസിയുടെ പേരെന്ത്

  • 339. 17 മത് ലോകസഭയുടെ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടത് ആരെ

  • 340. 5 മത് അന്തർദേശീയ യോഗ ദിനത്തിന്റെ പ്രമേയം എന്താണ്

  • 341. സ്വീഡനിൽ നടന്ന Folksam Grand Prix ൽ വനിതകളുടെ 1500 മീറ്ററിൽ സ്വർണം നേടിയ മലയാളി ആരാണ്

  • 342. ADB യുടെ റിപ്പോർട്ട് അനുസരിച്ചു ഏഷ്യ പസഫിക് മേഖലയിൽ സാമ്പത്തിക വളർച്ചയിൽ മുന്നിട്ട് നിൽക്കുന്ന രാജ്യ

  • 343. ഗൾഫ് മേഖലയിലെ ഇന്ത്യൻ നാവിക കപ്പലുകളുടെ സുരക്ഷ ഉറപ്പാക്കാനായി ഇന്ത്യൻ നാവിക സേന ആരംഭിച്ച ഓപ്പറേഷനേത്

  • 344. 2019 ലെ ലോക പരിസ്ഥിതി ദിനത്തിൽ പ്ലാസ്റ്റിക് വിമുക്ത പ്രദേശം ആയി പ്രഖ്യാപിച്ച ഇന്ത്യയിലെ സ്ഥലം ഏതാണ്

  • 345. 2019 ലെ അന്താരാഷ്ട്ര യോഗാദിനത്തിന്റെ ഇന്ത്യയിലെ പ്രധാന വേദി ഏതാണ്

  • 346. അടുത്തിടെ ജിയോഗ്രഫിക്കൽ ഇൻഡിക്കേഷൻ ടാഗ് ലഭിച്ച മഹാരാഷ്ട്രയിലെ ഉൽപ്പന്നം ഏതാണ്

  • 347. 2019- ലെ ഇന്തോനേഷ്യ മാസ്റ്റേഴ്സ് ബാഡ്മിന്റൺ ജേതാവായതാര്

  • 348. ഓസ്ട്രേലിയൻ ഓപ്പൺ 2019 വനിതാ വിഭാഗം ചാമ്പ്യാനായതാര്

  • 349. ഓസ്ട്രേലിയൻ ഓപ്പൺ 2019: പുരുഷ വിഭാഗം സിംഗിൾസ് ചാമ്പ്യനായതാര്

  • 350. പ്രവാസികൾക്ക് വേണ്ടി NORKA - ROOTS ആരംഭിച്ച ധനസഹായ പദ്ധതിയുടെ പേരെന്ത്

  • 351. 2019- ലെ അശോക ചക്രയ്ക്ക് അർഹനായത് ആര്

  • 352. പ്രവാസി മലയാളികൾക്കായി സംസ്ഥാന സർക്കാർ ആരംഭിക്കാൻ തീരുമാനിച്ച പദ്ധതി യുടെ പേരെന്ത്

  • 353. പ്രഥമ ഷെയ്ഖ് സൗദ് അന്താരാഷ് പുരസ്കാരത്തിനർഹനായ ശാസ്ത്രജ്ഞൻ ആര്

  • 354. നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ 122 - ാം ജൻമ വാർഷികത്തോടനുബന്ധിച്ച് ന്യൂഡൽഹിയിൽ ആരംഭിച്ച മ്യൂസിയം ഏത്

  • 355. മലയാള നാടക, ചലച്ചിത്ര രംഗത്തെ സമഗ സംഭാവനയ്ക്കുള്ള 2019- ലെ തോപ്പിൽ ഭാസി പ്രതിഭാ പുരസ്കാരം നേടിയത് ആര

  • 356. സാംസ്കാരിക രംഗത്തെ സ്വാധീനിച്ച അധ്യാപകനുള്ള 2018- ലെ എസ്. ഗുപ്തൻ നായർ പുരസ്കാരത്തിനർഹനായത് ആര്

  • 357. ഇന്ത്യൻ സെൻസസ് കമ്മീഷണറായി നിയമിതനായത് ആര്

  • 358. 2019- ലെ ബിക്സ് ഉച്ചകോടിയ്ക്ക് വേദിയാകുന്നത് എവിടെ

  • 359. ലോകത്തിലാദ്യമായി ഹ്യൂമൻ റൈറ്റ്സ് ടി. വി. ചാനൽ പ്രവർത്തനമാരംഭിച്ചത് എവിടെ

  • 360. കോമൺവെൽത്ത് ലേണിങ്ങിന്റെ ഗുഡ് വിൽ അംബാസഡറായി നിയമിതയായ മലയാളി ആര്

  • 361. അടുത്തിടെ യുറേനിയം ഇറക്കുമതി കരാർ ഇന്ത്യയുമായി ഒപ്പിട്ട രാജ്യം ഏതാണ്

  • 362. 2019- ലെ Japan Prize- ന് അർഹനായ ഇന്ത്യൻ വംശജൻ ആര്

  • 363. അടുത്തിടെ ചന്ദ്രനിൽ International Lunar Base നിർമ്മിക്കാൻ തീരുമാനിച്ച രാജ്യം ഏതാണ്

  • 364. 2018 ലെ ഗാന്ധി സമാധാന പുരസ്കാരത്തിന് അർഹനായത് ആരാണ്

  • 365. National Youth Parliament Festival 2019 ന്റെ വേദിയായത് ഏത് നഗരമാണ്

  • 366. 2018-19 ലെ പ്രോ കബഡി ലീഗ് ജോതാക്കളായത് ഏത് ടീമായിരുന്നു

  • 367. അഗസ്ത്യാർകൂടത്തിലേക്കുള്ള യാത്രയിൽ പങ്കെടുത്ത ആദ്യ വനിത ആരായിരുന്നു

  • 368. EIU Decomcracy Index 2018- ൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന രാജ്യം ഏത്

  • 369. ചൊവ്വയിലേക്കും, ചന്ദ്രനിലേക്കും മനുഷ്യനെ എത്തിക്കുക എന്ന ലക്ഷ്യത്തോടെ Space X കമ്പനി വികസിപ്പിച്ച റോ

  • 370. Global Skill Summit 2019- ന് വേദിയായ സ്ഥലം എവിടെ

  • 371. തുഞ്ചത്ത് എഴുത്തച്ഛൻ ശ്രഷ്ഠ പുരസ്കാരത്തിന് അർഹനായത് ആര്

  • 372. പ്രഥമ ഫിലിപ്പ് കോട്‌ലർ പ്രെസിഡെൻഷ്യൽ അവാർഡ് അടുത്തിടെ ലഭിച്ച വ്യക്തി ആര്

  • 373. സുശീല ദേവി സാഹിത്യ പുരസ്കാരം ലഭിച്ച കവയത്രി ആര്

  • 374. അന്താരാഷ്ട്ര ക്രിക്കറ്റിൽ 1000 വിജയങ്ങൾ എന്ന റെക്കോർഡ് നേടിയ ആദ്യ രാജ്യം ഏത്

  • 375. വൈക്കം മുഹമ്മദ് ബഷീറിന്റെ സ്മാരക ട്രസ്റ്റിന്റെ 2018- ലെ ബഷീർ പുരസ്കാരത്തിന് അർഹനായത് ആര്

  • 376. 2019- ലെ Khelo India Youth Games- ൽ കേരളത്തിന്റെ സ്ഥാനം എത്ര

  • 377. 2019- ലെ Khelo India Youth Games- ൽ ഒന്നാമതെത്തിയ സംസ്ഥാനം ഏത്

  • 378. Khelo India Youth Games- ൽ സ്വർണ്ണമെഡൽ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഷൂട്ടിങ് താരം ആര്

  • 379. അടുത്തിടെ 'One family One Job Scheme' കൊണ്ടു വന്ന സംസ്ഥാനം ഏതാണ്

  • 380. ഗഗൻയാൻ പദ്ധതിയുടെ പ്രോജക്ട് ഡയറക്ടർ ആര്

  • 381. ഗഗൻയാൻ പദ്ധതിയുടെ ഹ്യൂമൻ സ്പേസ് ഫ്ളെറ്റ് സെന്ററിന്റെ ഡയറക്ടറായി നിയമിതനായ മലയാളി ആര്

  • 382. ജടായു എർത്ത് സെന്ററിന്റെ പ്രഥമ ജടായു സ്തുതി പുരസ്കാരത്തിന് അർഹനായത് ആര്

  • 383. അടുത്തിടെ യു.ആർ അനന്തമൂർത്തി പുരസ്കാരത്തിന് അർഹനായത് ആര്

  • 384. കൊല്ലം ജില്ലയിലെ ആലപ്പാട് ഗ്രാമത്തിൽ കരിമണൽഖനനം നടത്തുന്ന പൊതുമേഖലാസ്ഥാപനം ഏത്

  • 385. ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിന് 2019- ൽ തുടക്കമായതെവിടെ

  • 386. 2018- ലെ കോൺഫെഡറേഷൻ ഓഫ് ആഫ്രിക്കൻ ഫുട്ബോൾ പ്ലെയർ ഓഫ് ദ ഇയർ ആയി തിരഞ്ഞെടുക്കപ്പെട്ടത് ആര്

  • 387. അന്താരാഷ് ക്രിക്കറ്റ് കൗൺസിലിന്റെ 105 -ാം അംഗ രാഷ്ട്രമായി അടുത്തിടെ പ്രഖ്യാപിച്ചത് ഏത് രാജ്യത്തെയാണ്

  • 388. ആഗോള സോളാർ കൗൺസിലിന്റെ പ്രസിഡന്റായി നിയമിതനായത് ആര്

  • 389. 2019 ലെ ഹരിവരാസനം പുരസ്കാരത്തിന് അർഹയായത് ആര്

  • 390. അന്താരാഷ്ട്ര നാണ്യനിധിയുടെ ആദ്യ വനിത ഇക്കണോമിസ്റ്റ് ആയി നിയമിതയായത് ആര്

  • 391. തമിഴ്നാടിന്റെ 33-ാമത് ജില്ലയായി പ്രഖ്യാപിക്കുന്നത് ഏത്

  • 392. ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് നിയമം കേരളത്തിൽ എന്ന് മുതലാണ് നിലവിൽ വന്നത്

  • 393. കാലാവധി കഴിയുന്നതിന് മുൻപ് സ്ഥാനമൊഴിഞ്ഞ ആദ്യ മലേഷ്യൻ രാജാവ് ആര്

  • 394. 2018- ലെ ഓടക്കുഴൽ പുരസ്കാര ജേതാവ് ആര്

  • 395. ആസ്ത്രേലിയൻ മണ്ണിൽ ആദ്യ ടെസ്റ്റ് പരമ്പര വിജയം നേടുന്ന ആദ്യ ഇന്ത്യൻ ക്യാപ്റ്റൻ ആര്

  • 396. 2019- ലെ നിശാഗന്ധി പുരസ്കാര ജേതാവ് ആര്

  • 397. 2019- ലെ ഹോപ്മാൻ കപ്പ് ജേതാക്കളായത് ഏത് രാജ്യം

  • 398. അടുത്തിടെ International Kite Festival ആരംഭിച്ച നഗരം ഏതാണ്

  • 399. വനിതാ ശാക്തീകരണം ലക്ഷ്യമാക്കി ഒഡീഷയിൽ ആരംഭിച്ച പദ്ധതിയുടെ പേരെന്ത്

  • 400. അനധികൃത കൽക്കരി ഖനി നിരോധിക്കാത്തതിനെ തുടർന്ന് ദേശീയ ഹരിത ട്രൈബ്യൂണൽ 100 കോടി രൂപ പിഴയിട്ട സംസ്ഥാനം

  • 401. ദേശീയ പൈതൃക സ്മാരകമായി പാകിസ്ഥാൻ പ്രഖ്യാപിച്ച ഹിന്ദു ആരാധനാലയം ഏത്

  • 402. കേരളത്തിൽ എവിടെയാണ് ശ്രേഷ്ഠ ഭാഷാകേന്ദ്രം സ്ഥാപിക്കുന്നത്

  • 403. ആസ്ത്രേലിയയിൽ സെഞ്ച്വറി നേടിയ ആദ്യ ഇന്ത്യൻ വിക്കറ്റ് കീപ്പർ ആര്

  • 404. അന്റാർട്ടിക്കയിലെ ഏറ്റവും വലിയ കൊടുമുടിയായ മൗണ്ട് വിൻസൻ കീഴടക്കിയ അംഗപരിമിതയായ ആദ്യ വനിത ആര്

  • 405. അടുത്തിടെ കേരള സർക്കാരിന്റെ കായകൽപ്പ പുരസ്കാരം നേടിയത് ഏത് സ്ഥാപനം

  • 406. ഇന്ത്യയിൽ സമ്പൂർണ്ണ ആംബുലൻസ് സേവനം ലഭ്യമായ ആദ്യ ലോകസഭാമണ്ഡലം ഏതാണ്

  • 407. അടുത്തിടെ ഒ.എൻ.ജി.സി കമ്പനി വൻതോതിൽ എണ്ണ നിക്ഷേപം കണ്ടെത്തിയ വിദേശ രാജ്യം ഏത്

  • 408. ഇൻഫോസിസ് സയൻസ് ഫൗണ്ടേഷൻ അവാർഡ് നേടിയ മലയാളി ശാസ്ത്രജ്ഞൻ ആര്

  • 409. കേരളത്തിലെ ആദ്യ സമ്പൂർണ്ണ ഡിജിറ്റൽ നഗരസഭ ഏത്

  • 410. അടുത്തിടെ RBI യുടെ Scheduled bank പദവി ലഭിച്ച കേരളത്തിലെ ബാങ്ക്ഏത്

  • 411. മാവോയിസ്റ്റുകളെ പിടികൂടുന്നതിനായി കേരള പോലീസിന്റെ നേതൃത്വത്തിൽ ആരംഭിച്ച ദൗത്യം ഏതാണ്

  • 412. പ്രഥമ വാങ്മയം സാഹിത്യ പുരസ്കാരത്തിന് അർഹനായത് ആര്

  • 413. Chinese Capital Market നിന്നും ലോൺ സ്വരൂപിക്കാൻ വേണ്ടി Panda Bonds കൊണ്ടുവന്ന രാജ്യം ഏത്

  • 414. ഇന്ത്യയുടെ പുതിയ മുഖ്യ വിവരാവകാശ കമ്മീഷണറായി നിയമിതനായത് ആര്

  • 415. പ്രധാനമന്ത്രി നരേന്ദ്രമോദി ജനുവരി 3- ന് ഇന്ത്യൻ സയൻസ് കോൺഗ്രസ് 2019 ഉദ്ഘാടനം ചെയ്യുന്നത് എവിടെ

  • 416. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ഡയറക്ടർ ആയി നിയമിതനായ വ്യക്തി ആര്

  • 417. Menly passport index പ്രകാരം ലോകത്തിലെ ശക്തിയേറിയ പാസ്സ്പോർട്ട് എന്ന സ്ഥാനം ലഭിച്ചത് ഏത് രാജ്യം

  • 418. വെനസ്വേലയുടെ പ്രസിഡന്റായി രണ്ടാം വട്ടവും അധികാരമേറ്റ വ്യക്തി ആര്

  • 419. 2020 ഒളിംപിക്സിൽ Chef de Mission ആയി തിരഞ്ഞെടുത്ത വ്യക്തി ആര്

  • 420. ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന 16-ാമത് Bio Asia 2019- ന് വേദിയാകുന്ന നഗരം ഏത്

  • 421. National Consultation on child protection 2019 നടക്കുന്ന സ്ഥലം ഏത്

  • 422. മലിനീകരണം 20% മുതൽ 30% വരെ കുറയ്ക്കുക എന്ന ലക്ഷ്യവുമായി കേന്ദ്ര സർക്കാർ കൊണ്ടു വന്ന പദ്ധതി ഏത്

  • 423. 67-ാമത് ദേശീയ വനിതാ വോളിബോൾ ചാമ്പ്യൻഷിപ്പ് ജേതാക്കളായത് ഏത് ടീം

  • 424. ലഹരിക്കെതിരെ സംസ്ഥാന എക്സൈസ് വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന മാരത്തോൺ ഏത്

  • 425. കേന്ദ്ര സർക്കാരിന്റെ “ബേഠി ബചാവോ ബേഠി പഠാവോ' പദ്ധതിയുടെ ഭാഗമായി മലപ്പുറത്ത് ആരംഭിക്കുന്ന പദ്ധതി ഏത്

  • 426. 2017- ലെ രാജാ രവിവർമ്മ പുരസ്കാരത്തിന് അർഹനായത് ആര്

  • 427. ആഗ്രയിലെ ജലവിതരണം മെച്ചപ്പെടുത്തുന്നതിനായി ആരംഭിച്ച പുതിയ പദ്ധതി ഏത്

  • 428. ‘The Accidental Prime Minister' എന്ന സിനിമയുടെ സംവിധായകൻ ആര്

  • 429. രഞ്ജി ക്രിക്കറ്റിലെ ഒരു സീസണിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ റെക്കോഡിന് അർഹനായത് ആര്

  • 430. അടുത്തിടെ അന്തരിച്ച, ARPANET- ന്റെ മുഖ്യ സൃഷ്ടാക്കളിൽ ഒരാളായ ശാസ്ത്രജ്ഞൻ ആര്

  • 431. ദേശീയ വനിതാ ബോക്സിംഗ് ചാമ്പ്യൻഷിപ്പിന് വേദിയാകുന്ന നഗരം ഏത്

  • 432. ബംഗ്ലാദേശ് പ്രധാനമന്ത്രിയായി നാലാം തവണയും തെരഞ്ഞെടുക്കപ്പെട്ടത് ആര്

  • 433. അടുത്തിടെ രസഗുള ഫെസ്റ്റിവൽ ആരംഭിച്ച സംസ്ഥാനം ഏത്

  • 434. തെലങ്കാന ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി നിയമിതനായ മലയാളി ആര്

  • 435. ആന്ധ്രപ്രദേശ് ഹൈക്കോടതിയുടെ ആക്ടിംഗ് ചീഫ് ജസ്റ്റിസ് ആയി ചുമതലയേറ്റത് ആര്

  • 436. ഇന്ത്യയിലെ 25-ാമത്തെ ഹൈക്കോടതിയായി രൂപം കൊണ്ടത് ഏത്

  • 437. കേന്ദ്ര മുഖ്യ വിവരാവകാശ കമ്മീഷണറായി നിയമിതനായത് ആര്

  • 438. ജൈവവൈവിധ്യ സംരക്ഷണം ലക്ഷ്യമിട്ട് 6th National Report സമർപ്പിച്ച ഏഷ്യൻ രാജ്യം ഏത്

  • 439. Local Body Election മൽസരിക്കാൻ മിനിമം വിദ്യാഭ്യാസ യോഗ്യത എന്ന വ്യവസ്ഥ നിർത്തലാക്കിയ സംസ്ഥാനം

  • 440. സ്ത്രീകൾക്ക് വേണ്ടി അടുത്തിടെ ഖുശി സ്കീം നടപ്പിലാക്കാൻ തീരുമാനിച്ച സംസ്ഥാനം

  • 441. ആരുടെ ആദരസൂചകമായാണ് അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്രമോദി സ്റ്റാംപ് പുറത്തിറക്കിയത്

  • 442. അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ ഈ വർഷത്തെ വനിതാ ക്രിക്കറ്റർ ഓഫ് ദി ഇയർ അവാർഡ് നേടിയത് ആര്

  • 443. 2018 മാതൃഭൂമി സാഹിത്യ പുരസ്‌കാരത്തിന് അർഹനായ സാഹിത്യകാരൻ ആര്

  • 444. ബാങ്ക് ഓഫ് ബറോഡയിൽ ലയിപ്പിക്കാൻ തീരുമാനിച്ച ബാങ്കുകൾ ഏതെല്ലാം

  • 445. സരസ്വതി നദി വീണ്ടെടുക്കാനായി പദ്ധതികൾക്കു അംഗീകാരം നൽകിയ സംസ്ഥാനം ഏത്

  • 446. ചന്ദ്രന്റെ ഇരുണ്ടഭാഗത്തു ആദ്യമായി ഇറങ്ങിയ പേടകം ഏതാണ്

  • 447. 19 മത് ഗ്ലോബൽ ഹെൽത്ത്കെയർ സമ്മേളനം നടക്കുന്ന ഇന്ത്യൻ നഗരം ഏതാണ്

  • 448. വാസ്തുശില്പ മേഖലയിലെ നോബൽ സമ്മാനം എന്നറിയപ്പെടുന്ന പ്രിറ്റ്സ്കർ സമ്മാനം ( 2018) നേടിയ ഇന്ത്യക്കാരൻ

  • 449. 2018 ഓസ്കാർ പുരസ്‌കാരം നേടിയ മികച്ച സംവിധായകൻ ആര്

  • 450. 2018 ഓസ്കാർ പുരസ്‌കാരം നേടിയ മികച്ച നടി ആര്

  • 451. 2018 ഓസ്കാർ പുരസ്‌കാരം നേടിയ മികച്ച നടൻ ആര്

  • 452. 2018 ഓസ്കാർ പുരസ്‌കാരം നേടിയ മികച്ച ചിത്രം ഏതാണ്

  • 453. പാകിസ്ഥാൻ സെനറ്റിൽ അംഗമായ ആദ്യ ദളിത് വനിത ആര്

  • 454. 4 മത് ഇന്ത്യ യൂറോപ്പ് 29 ബിസിനസ് ഫോറം വേദിയായ ഇന്ത്യൻ നഗരം ഏത്

  • 455. വേൾഡ് എ ടി എം കോൺഗ്രസ് 2018 നു വേദിയായ നഗരം ഏതാണ്

  • 456. വ്യോമസേനയുടെ യുദ്ധവിമാനം പറപ്പിച്ച ആദ്യ ഇന്ത്യൻ വനിത എന്ന ബഹുമതി നേടിയത് ആര്

  • 457. 2017 ലെ സംസ്ഥാന ലൈബ്രറി കൗൺസിൽ സാഹിത്യ പുരസ്‌കാരത്തിന് അർഹനായത് ആര്

  • 458. 2018 അണ്ടർ 19 ഏകദിന ക്രിക്കറ്റ് ലോകകപ്പ് കിരീടം നേടിയത് ഏത് രാജ്യമാണ്

  • 459. ലൈബീരിയയുടെ പ്രസിഡന്റായി അധികാരമേറ്റത് ആരാണ്

  • 460. വിക്രം സാരാഭായ് സെന്ററിന്റെ ഡയറക്ടറായി ചുമതലയേറ്റത് ആര്

  • 461. 2018 ആസ്ട്രേലിയൻ ഓപ്പൺ ടെന്നീസ് പുരുഷ കിരീടം നേടിയത് ആര്

  • 462. 2017 ലെ മികച്ച ആഫ്രിക്കൻ ഫുട്‍ബോളർ ആയി തിരഞ്ഞെടുക്കപ്പെട്ടത് ആരെ

  • 463. 2018 ജനുവരി 1 മുതൽ വാറ്റ് പ്രാബല്യത്തിൽ വന്ന ഗൾഫ് രാജ്യങ്ങൾ ഏതെല്ലാം

  • 464. കാർഷികാവശ്യങ്ങൾക്ക് 24 മണിക്കൂറും വൈദ്യുതി സൗജന്യമായി നൽകുന്ന സംസ്ഥാനം ഏത്

  • 465. 2017 ലെ റോയൽ കപ്പ് ഗോൾഫ് ടൂർണമെന്റ് നേടിയ ഇന്ത്യക്കാരൻ ആര്

  • 466. 2017 ലെ രഞ്ജി ട്രോഫി ക്രിക്കറ്റ് ജേതാക്കൾ ആര്

  • 467. മദർ തെരേസ മെമ്മോറിയൽ അവാർഡ് ഫോർ സോഷ്യൽ ജസ്റ്റിസ് 2017 നു അർഹയായത് ആര്

  • 468. അന്താരാഷ്ട്ര ക്രിക്കറ്റിൽ 3 ഡബിൾ സെഞ്ചുറി നേടിയ ആദ്യ താരം ആര്

  • 469. കേരള കാർഷിക സർവകലാശാല വൈസ് ചാൻസലർ ആയി നിയമിതനായത് ആര്

  • 470. ഹിമാചൽ പ്രദേശ് മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത് ആര്

  • 471. ഗുജറാത്ത് മുഖ്യമന്ത്രി ആയി തിരഞ്ഞെടുക്കപ്പെട്ടത് ആര്

  • 472. രാജ്യത്തെ ആദ്യ റയിൽവേ സർവകലാശാല നിലവിൽ വരുന്നത് എവിടെ

  • 473. 2017 കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ രജതചകോരം നേടിയ സംവിധായകൻ ആര്

  • 474. 2017 കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ സുവർണചകോരം നേടിയ സിനിമ ഏത്

  • 475. 2017 ലെ മൂർത്തി ദേവി പുരസ്‌കാരത്തിന് അർഹനായ സാഹിത്യകാരൻ ആര്

  • 476. 2017 ലോക ഹോക്കി ലീഗ് ഫൈനൽ കിരീടം നേടിയത് ഏത് രാജ്യം

  • 477. മികച്ച ഫുട്‍ബോളർക്കുള്ള 2017 ലെ ബാലൻ ദ്യോർ പുരസ്‌കാരം നേടിയത് ആര്

  • 478. 2017 ലെ ലോകസുന്ദരിയായി തിരഞ്ഞെടുക്കപ്പെട്ടത് ആര്

  • 479. 2017 ലെ എഴുത്തച്ഛൻ പുരസ്‌കാരത്തിന് അർഹനായത് ആര്

  • 480. 2017 മിസ് ഏർത്‌ ആയി തിരഞ്ഞെടുക്കപ്പെട്ടത് ആര്

  • 481. 2017 ഏഷ്യ കപ്പ് വനിതാ ഹോക്കി കിരീടം നേടിയത് ഏത് രാജ്യം

  • 482. 53 മത് ജ്ഞാനപീഠം പുരസ്‌കാരത്തിന് അർഹയായത് ആര്

  • 483. 2017 ഫിഫ അണ്ടർ 17 ലോക കപ്പ് ഫുട്‍ബോൾ കിരീടം നേടിയത് ഏത് രാജ്യം

  • 484. 12 ) മത് ദക്ഷിണേന്ത്യൻ ഗെയിംസ് നടന്നത് എവിടെ

  • 485. 2017 ലെ മാതൃഭൂമി സാഹിത്യപുരസ്‌കാരത്തിന് അർഹനായത് ആര്

  • 486. ആസ്ട്രേലിയൻ ഓപ്പൺ 2016 പുരുഷ കിരീടം നേടിയത് ആര്

  • 487. ആസ്ട്രേലിയൻ ഓപ്പൺ 2016 വനിതാ കിരീടം നേടിയത് ആര്

  • 488. 2017 ലെ ദേശീയ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് പുരുഷ വിഭാഗം വിജയി ആര്

  • 489. 2017 ലെ ഇന്ദിരാഗാന്ധി സമാധാന പുരസ്‌കാരത്തിന് അർഹനായത് ആര്

  • 490. 2017 ലോക യുവ ശാസ്ത്രജ്ഞ പുരസ്‌കാരത്തിന് തിരഞ്ഞെടുക്കപ്പെട്ട ഏക മലയാളി ആര്

  • 491. 2017 ലെ വള്ളത്തോൾ പുരസ്‌കാരം നേടിയത് ആര്

  • 492. സ്‌പെയിനിൽ നിന്ന് സ്വതന്ത്ര രാജ്യമാകുന്നതിനായി സ്വാതന്ത്ര്യം പ്രഖ്യാപിച്ച പ്രദേശം ഏത്

  • 493. ലോകത്തിലാദ്യമായി സോഫിയ എന്ന പേരുള്ള റോബോട്ടിന് പൗരത്വം കൊടുത്ത രാജ്യം ഏത്

  • 494. 2017 ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മികച്ച നടിക്കുള്ള പുരസ്കാരം നേടിയത് ആര്

  • 495. ലോക്‌സഭയുടെ ആദ്യ വനിതാ സെക്രട്ടറി ജനറലായി നിയമിതയായത് ആര്

  • 496. 2015 ഫിഫ ബാലൻ ഡി ഓർ പുരസ്കാരത്തിന് അർഹനായത് ആര്

  • 497. ഒരു ഇന്നിംഗ്സിൽ 1000 റൺസ് നേടുന്ന ആദ്യ ക്രിക്കറ്റർ എന്ന ബഹുമതി നേടിയത് ആര്

  • 498. ജമ്മു കാശ്മീരിന്റെ ആദ്യ വനിതാ മുഖ്യമന്ത്രി ആയി സ്ഥാനം ഏറ്റെടുത്തത് ആര്

  • 499. 2015 ഓടക്കുഴൽ അവാർഡ് നേടിയ കവി ആരാണ്

  • 500. 2015 എഴുത്തച്ചൻ പുരസ്കാരം നേടിയത് ആര്

  • 501. ടൈം മാസിക 2015 പേർസണ്‍ ഓഫ് ദി ഇയർ ആയി തിരഞ്ഞെടുക്കപ്പെട്ടത് ആര്

  • 502. ലഹരി വിമുക്ത കേരളത്തിനായി സംസ്ഥാന സർക്കാർ തുടങ്ങിയ പദ്ധതി ഏത്

  • 503. 2020 ഒളിമ്പിക്സ് നടക്കുന്നത് എവിടെ

  • 504. സ്മാർട്ട് വില്ലേജ് പദ്ധതി ആരംഭിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം ഏത്

  • 505. ആദ്യ ലോക ടൂറിസം വികസന സമ്മേളനം നടന്നത് എവിടെ

  • 506. ഹൈ സ്പീഡ് 'വൈ -ഫൈ ' ഏർപ്പെടുത്തിയ ഇന്ത്യയിലെ ആദ്യ റെയിൽവേ സ്റ്റെഷൻ ഏത്

  • 507. ബ്ലാക്ക് ഹോളുകളെകുറിച്ച് പഠിക്കാൻ ജപ്പാൻ വിക്ഷേപിച്ച സാറ്റലൈറ്റ് ഏത്

  • 508. പ്രൈഡ് ഓഫ് കേരള ബഹുമതി നേടിയ ബോളിവുഡ് നടി ആര്

  • 509. 2015 ലെ ജ്ഞാനപീഠം പുരസ്കാരത്തിന് അർഹനായത് ആര്

  • 510. 2015 വർഷത്തെ വിശ്വസുന്ദരി പട്ടം നേടിയത് ആര്

  • 511. ദേശീയ വനിതാ കമ്മീഷനിൽ അംഗമായ ആദ്യ പുരുഷൻ ആരാണ്

  • 512. 2015 അമേരിക്കൻ ഗ്രാൻഡ്‌ പ്രി വിജയിയായത് ആരാണ്

  • 513. 2015 തോപ്പിൽ ഭാസി പുരസ്കാരത്തിന് അർഹനായത് ആര്

  • 514. ഇന്ത്യൻ സൂപ്പർ ലീഗ് രണ്ടാം സീസണ്‍ ചാമ്പ്യൻമാരായത് ആര്

  • 515. ഇന്ത്യയും ഇസ്രയേലും സംയുക്തമായി വികസിപ്പിച്ചെടുത്ത മിസൈൽ ഏത്

  • 516. 2018 അണ്ടർ 19 ലോകകപ്പ് ക്രിക്കറ്റ് വേദി എവിടെയാണ്

  • 517. ഐ എസ് ആർ ഓ യുടെ 100 മത് കൃത്രിമ ഉപഗ്രഹം ഏതാണ്

  • 518. 2018 സംസ്ഥാന സ്‌കൂൾ കലോത്സവം ജേതാക്കൾ ഏത് ജില്ലയാണ്

  • 519. കേരളത്തെ വിറപ്പിച്ചിരുന്നതായിരുന്നു ഓഖി ചുഴലിക്കാറ്റ്.ഓഖി എന്ന വാക്കിന്റെ അർത്ഥമെന്താണ്

  • 520. 2017 ൽ ഇന്ത്യയിൽ നടന്ന ഹോക്കി ലീഗിൽ കിരീടം നേടിയ ടീം ഏതാണ്

  • 521. കർണാടക സർക്കാരിന്റെ പ്രഥമ ചിത്രകലാ പരിഷത് പുരസ്‌കാരം നേടിയ കേരളീയൻ ആര്

  • 522. ചൈനയുടെ ബദൽ നോബൽ എന്നറിയപ്പെടുന്ന പുരസ്കാരം ഏത്

  • 523. 2015 ലെ കണ്‍ഫ്യൂഷസ് പുരസ്കാരം നേടിയത് ആര്

  • 524. 2015 മിസിസ് എർത്ത് കിരീടം നേടിയ ഇന്ത്യക്കാരി ആര്

  • 525. കേരളത്തിൽ നിന്ന് 2017 ലെ കേന്ദ്രസാഹിത്യപുരസ്കാരം ലഭിച്ചത് ആർക്കാണ്

  • 526. 2017 ലെ ടാറ്റ ലിറ്ററേച്ചർ ആജീവനാന്ത പുരസ്‌കാരത്തിന് അർഹനായത് ആര്

  • 527. സമസ്ത കേരള സാഹിത്യ പരിഷത്തിന്റെ 2016 സാഹിത്യ പുരസ്‌കാരം അർഹനായത് ആര്

  • 528. 2017 ൽ നൂറാം വാർഷികം ആഘോഷിച്ച വിപ്ലവം ഏത്

  • 529. 2017 ദേശീയ ബാഡ്മിന്റൺ വനിതാ ചാമ്പ്യൻ ആര്

  • 530. 2017 ദേശീയ ബാഡ്മിന്റൺ പുരുഷ ചാമ്പ്യൻ ആര്

  • 531. 2017 ആസിയാൻ സമ്മേളന വേദി ഏത്

  • 532. 2017 ലെ ബ്രസീലിയൻ ഗ്രാൻഡ് പ്രി ജേതാവ് ആര്

  • 533. 2017 ഡൽഹി ഹാഫ് മാരത്തോൺ വനിതാ വിഭാഗം ജേതാവ് ആര്

  • 534. 2017 ഡൽഹി ഹാഫ് മാരത്തോൺ പുരുഷ വിഭാഗം ജേതാവ് ആര്

  • 535. 2017 ലെ അണ്ടർ 19 ഏഷ്യ കപ്പ് ക്രിക്കറ്റ് ജേതാക്കൾ ആര്

  • 536. 2017 സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ ജേതാക്കളായത് ഏത് ജില്ല

  • 537. 2017 ഏഷ്യ കബഡി ചാംപ്യൻഷിപ് പുരുഷവിഭാഗം ജേതാക്കൾ ആര്

  • 538. 2017 ഏഷ്യ കബഡി ചാംപ്യൻഷിപ് വനിതാ വിഭാഗം ജേതാക്കൾ ആര്

  • 539. 2017 ഡേവിസ് കപ്പ് ജേതാക്കളായത് ഏത് രാജ്യം

  • 540. 2014 ലെ ഇന്ദിര ഗാന്ധി ദേശീയോദ്ഗ്രഥന പുരസ്കാരം നേടിയത് ആരാണ്

  • 541. 2014 ലെ ജെ സി ഡാനിയൽ പുരസ്കാരത്തിനു അർഹനായത് ആരാണ്

  • 542. 2015 ലെ മാൻ ബുക്കർ പ്രൈസ് നേടിയത് ആര്

  • 543. 2015 ലെ സാഹിത്യ നോബൽ സമ്മാനം നേടിയത് ആരാണ്

  • 544. 2017 ലെ ഏഷ്യൻ അത്ലറ്റിക് മീറ്റ്‌ എവിടെ നടക്കും

  • 545. നേപ്പാളിലെ ആദ്യ വനിതാ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത് ആര്

  • 546. 2016 ലെ ജി 7 ഉച്ചകോടി നടന്നത് ഏത് രാജ്യത്താണ്

  • 547. 2016 ലെ ലോക ജലോത്സവം നടന്നത് എവിടെ

  • 548. 2014 വ്യാസ് സമ്മാൻ നേടിയത് ആര്

  • 549. 2015 വള്ളത്തോൾ അവാർഡിന് അർഹനായത് ആര്

  • 550. ഡിജിറ്റൽ ഇന്ത്യ പദ്ധതിയുടെ ബ്രാൻഡ്‌ അംബാസഡർ ആര്

  • 551. 2015 മാഗ്സസെ പുരസ്കാരം ലഭിച്ച ഇന്ത്യക്കാർ ആരൊക്കെ

  • 552. 2016 സുൽത്താൻ അസ്ലം ഷാ കപ്പ്‌ ഹോക്കി കിരീടം നേടിയത് ഏത് രാജ്യം

  • 553. 2022 കോമണ്‍വെൽത്ത് ഗെയിംസ് വേദിയായി തിരഞ്ഞെടുക്കപ്പെട്ട നഗരം ഏത്

  • 554. 2015 ഇറ്റാലിയൻ ഗ്രാന്റ്പ്രി ഫോർമുല വണ്‍ ജേതാവായത് ആര്

  • 555. പ്രഥമ ട്വന്റി -20 ഏഷ്യാ കപ്പ്‌ ജേതാക്കൾ ആയത് ഏത് രാജ്യം

  • 556. 2015 യു എൻ പരിസ്ഥിതി പുരസ്കാരത്തിനു അർഹയായത് ആര്

  • 557. 2015 ലെ ഫാൽക്കെ പുരസ്കാരത്തിന് അർഹനായത് ആര്

  • 558. 2016 നാഷണൽ റേഡിയോ ഫെയർ നടന്നത് എവിടെ

  • 559. 2015 ലെ സരസ്വതി സമ്മാൻ നേടിയത് ആര്

  • 560. 2016 ഫ്രഞ്ച് ഓപ്പൺ പുരുഷ വിഭാഗം കിരീടം നേടിയത് ആര്

  • 561. 2016 ഫ്രഞ്ച് ഓപ്പൺ വനിതാ വിഭാഗം കിരീടം നേടിയത് ആര്

  • 562. മഹാരാഷ്ട്രയുടെ ടൈഗർ അംബാസഡറായി നിയമിക്കപ്പെട്ടത് ആര്

  • 563. ദേശീയ ഭരണഘടന ദിവസമായി ആചരിക്കാൻ പോകുന്നത് ഏത് ദിവസമാണ്

  • 564. 2016 തോമസ് കപ്പ് കിരീടം നേടിയത് ഏത് രാജ്യം

  • 565. 2016 യൂറോ കപ്പ് കിരീടം നേടിയത് ഏത് രാജ്യം

  • 566. ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരമായി നടത്തിയ കേരളത്തിലെ ആദ്യ സർക്കാർ ആസ്പത്രി ഏത്

  • 567. 2022 ലെ ഏഷ്യൻ ഗെയിംസ് നടക്കുന്നത് എവിടെ

  • 568. സംസ്ഥാനത്ത് ആദ്യ പൊസ്റ്റൽ സേവിങ്ങ്സ് എ ടി എം തുടങ്ങിയത് എവിടെ

  • 569. ഡി ആർ ഡി ഒ യുടെ ഡയരക്ടർ ജനറലായി നിയമിതയായ ആദ്യ വനിത ആര്

  • 570. 2016 വിംബിൾഡൺ പുരുഷ കിരീടം നേടിയത് ആര്

  • 571. ബ്രിട്ടീഷ് രാജ്ഞിയായി ഏറ്റവും കൂടുതൽ കാലം തുടർന്ന റെക്കോർഡ് ആർക്ക്

  • 572. കേരളത്തിന്റെ തൊഴിൽ നൈപുണ്യ വികസന പദ്ധതികളുടെ ഗുഡ് വിൽ അംബാസഡറായി തിരഞ്ഞെടുക്കപ്പെട്ടത് ആര്

  • 573. യു എസ് ഓപ്പണ്‍ ടെന്നീസ് 2015 വനിതാ കിരീടം നേടിയത് ആര്

  • 574. യു എസ് ഓപ്പണ്‍ ടെന്നീസ് 2015 പുരുഷ കിരീടം നേടിയത് ആര്

  • 575. കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം 2014 മികച്ച നടി പുരസ്കാരം നേടിയത് ആര്

  • 576. കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം 2014 മികച്ച നടനുള്ള പുരസ്കാരം നേടിയത് ആരൊക്കെ

  • 577. 2016 വിംബിൾഡൺ വനിതാ കിരീടം നേടിയത് ആര്

  • 578. 2015 ജെ സി ഡാനിയേൽ പുരസ്‌കാരം നേടിയത് ആര്

  • 579. 2016 രാജീവ് ഗാന്ധി നാഷണൽ സദ്ഭാവന പുരസ്‌കാരം നേടിയത് ആര്

  • 580. 63 മത് നെഹ്‌റു ട്രോഫി വള്ളം കളിയിൽ ജേതാക്കൾ ആയത് ആര്

  • 581. 16 മത് ലോക സഭയിലെ ആംഗ്ലോ ഇന്ത്യൻ പ്രതിനിധികളായി നിർദേശിക്കപ്പെട്ടത് ആരൊക്കെ

  • 582. കേരളത്തിന്റെ ആയുർവേദ ടൂറിസത്തിന്റെ ബ്രാൻഡ്‌ അംബാസഡറായി നിയമിക്കപ്പെട്ടത് ആര്

  • 583. 2015 WORLD FOOD PRIZE അവാർഡിന് അർഹനായത് ആര്

  • 584. 7 മത് BRICS സമ്മേളനം നടന്നത് എവിടെ

  • 585. 2016 കബഡി ലോകകപ്പ് കിരീടം നേടിയത് ഏത് രാജ്യം

  • 586. 2016 ലെ സമാധാന നോബൽ സമ്മാനം നേടിയത് ആര്

  • 587. ബെയ്ജിങ്ങിൽ നടന്ന ലോക അത്ല്ടിക് മീറ്റിൽ 100 മീറ്റർ ഓട്ടത്തിൽ പുരുഷ ചാമ്പ്യൻ ആയത് ആര്

  • 588. ബെയ്ജിങ്ങിൽ നടന്ന ലോക അത്ല്ടിക് മീറ്റിൽ 100 മീറ്റർ ഓട്ടത്തിൽ വനിതാ ചാമ്പ്യൻ ആയത് ആര്

  • 589. 2016 ലെ എഴുത്തച്ഛൻ പുരസ്‌കാരം നേടിയത് ആര്

  • 590. റിസര്‍ വ് ബാങ്കിന്റെ പ്രവര്‍ത്തന അനുമതി നേടിയ 2 പുതിയ ബാങ്കുകള്‍ ഏതൊക്കെ

  • 591. 2014 ലെ വിംബിള്‍ ഡണ്‍ വനിതാ ചാമ്പ്യന്‍ ആരായിരുന്നു

  • 592. 2016 ദാദാ സാഹേബ് ഫാൽക്കെ പുരസ്‌കാരം നേടിയത് ആര്

  • 593. 2016 ലെ ജെ സി ഡാനിയേൽ പുരസ്‌കാരം നേടിയത് ആര്

  • 594. 2017 ലെ ഭട്നാഗർ പുരസ്‌കാരം നേടിയത് ആര്

  • 595. 2014 വിംബിള്‍ ഡണ്‍ പുരുഷ ചാമ്പ്യന്‍ ആരായിരുന്നു

  • 596. 2013 ലെ ഫാല്‍ ക്കെ അവാര്‍ഡ്‌ നേടിയതാര്

  • 597. 2013 ലെ ജ്ഞാനപീഠം നേടിയതാര്

  • 598. ലോക കപ്പ്‌ ഫൈനലില്‍ ജര്‍മനിക്ക് വേണ്ടി ഗോള്‍ നേടിയത് ആരായിരുന്നു

  • 599. 2017 ലെ വയലാർ പുരസ്‌കാരത്തിന് അർഹനായത് ആര്

  • 600. ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിംസ് ചാംപ്യന്‍മാരായത് ഏത് രാജ്യം

  • 601. 2014 ട്വെന്റി 20 ഐ പി എല്‍ ചാംപ്യന്‍മാരായത് ഏത് ടീം

  • 602. 2017 ലെ മാൻ ബുക്കർ പുരസ്‌കാരം നേടിയത് ആര്

  • 603. 2014 ലെ ലാല്‍ ബഹാദൂര്‍ ശാസ്ത്രി പുരസ്കാരത്തിന് അര്‍ഹനായത് ആര്

  • 604. 2014 ലെ മാന്‍ ബുക്കര്‍ പ്രൈസ് നേടിയത് ആര്

  • 605. 2014 ലെ വള്ളത്തോള്‍ അവാര്‍ഡിന് അര്‍ഹനായത് ആര്

  • 606. ഇന്ത്യയിലെ ആദ്യ വൈദ്യുത ബസ് ഓടിത്തുടങ്ങിയത് ഏത് സംസ്ഥാനത്താണ്

  • 607. 2014 ലെ നോബല്‍ സാഹിത്യ സമ്മാനം നേടിയത് ആര്

  • 608. 2014 ലെ നോബല്‍ സമാധാന സമ്മാനം നേടിയത് ആരൊക്കെ