1.വനിതകൾക്ക് വോട്ടവകാശം നൽകിയ ആദ്യ യൂറോപ്യൻ രാജ്യം ഏതാണ്
നോർവേ
2.ഏഷ്യയുടെ പ്രകാശം എന്ന് വിശേഷിപ്പിക്കപ്പെടുന്നത് ആരെ
ശ്രീബുദ്ധൻ
3.ആധുനിക ഒളിമ്പ്കസിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരെ
പിയറി ഡി കുബേർട്ടിൻ
4.ഏത് ഒളിമ്പിക്സ് മുതലായിരുന്നു പതാക നിലവിൽ വന്നത്
ആന്റ്വേർപ് ഒളിമ്പിക്സ്(1920)
5.ഏത് ഒളിമ്പിക്സിലായിരുന്നു വനിതകൾ പങ്കെടുക്കാൻ തുടങ്ങിയത്
ലണ്ടൻ ഒളിമ്പിക്സ് (1900)
6.ഇന്ത്യയിൽ ഹരിതവിപ്ലവത്തിൽ ഏറ്റവും കൂടുതൽ വിളവ് ലഭിച്ച ധാന്യം ഏതായിരുന്നു
ഗോതമ്പ്
7.പുരുഷ ബാസ്കറ്റ് ബോൾ കളിയിൽ എത്ര കളിക്കാർ ഉണ്ടാവും
5
8.വനിതാ ബാസ്കറ്റ് ബോൾ കളിയിൽ എത്ര കളിക്കാർ ഉണ്ടാവും
6
9.വോളിബോൾ കളിയിൽ എത്ര കളിക്കാർ ഉണ്ടാവും
6
10.പിംഗ് പോംഗ് എന്നറിയപ്പെടുന്ന കായികയിനം ഏതാണ്
ടേബിൾ ടെന്നീസ്