Press "Enter" to skip to content

CURRENT AFFAIRS 2023 FOR KERALA PSC

1.2023 ലെ ഇന്ത്യൻ വ്യോമസേനാ ദിനത്തിന്റെ വേദി എവിടെ
പ്രയാഗരാജ്

2.ഇന്ത്യൻ വ്യോമസേനയുടെ പുതിയ പതാക അവതരിപ്പിച്ചത് എന്ന്
2023 ഒക്ടോബർ 8

3.കേരളത്തിലെ ആദ്യത്തെ നൈറ്റ് ലൈഫ് കേന്ദ്രം മാനവീയം വീഥി നിലവിൽ വരുന്ന ജില്ല ഏത്
തിരുവനന്തപുരം

4.ഐ സി സി പുരുഷ ഏകദിന ലോകകപ്പിൽ ഏറ്റവും ഉയർന്ന ടീം സ്‌കോർ നേടിയ രാജ്യം ഏത്
ദക്ഷിണാഫ്രിക്ക

5.ഐ സി സി പുരുഷ ഏകദിന ലോകകപ്പിൽ ഏറ്റവും കുറഞ്ഞ പന്തിൽ സെഞ്ചുറി നേടിയ താരം ആര്
ഐഡൻ മക്രം

6.ഹാങ്‌ചോ ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്കു വേണ്ടി 100 മത് മെഡൽ നേടിയ ടീം ഏത്
വനിതാ കബഡി ടീം

7.ഹാങ്‌ചോ ഏഷ്യൻ ഗെയിംസിൽ പുരുഷൻമാരുടെയും വനിതകളുടെയും കബഡി മത്സരങ്ങളിൽ സ്വർണം’
നേടിയ രാജ്യം ഏത്
ഇന്ത്യ

8.ഹാങ്‌ചോ ഏഷ്യൻ ഗെയിംസിൽ പുരുഷ ക്രിക്കറ്റിൽ സ്വർണം നേടിയ രാജ്യം ഏത്
ഇന്ത്യ

9.ഹാങ്‌ചോ ഏഷ്യൻ ഗെയിംസിൽ പുരുഷന്മാരുടെ ആർച്ചറി കോമ്പൗണ്ട് വ്യക്തിഗത ഇനത്തിൽ സ്വർണം നേടിയത് ആര്
ഓജസ് ദേവ്താൽ

10.ഹാങ്‌ചോ ഏഷ്യൻ ഗെയിംസിൽ പുരുഷന്മാരുടെ ബാഡ്‌മിന്റൺ ഡബിൾസിൽ സ്വർണം നേടിയത് ആരെല്ലാം
സാഥ്വിക് സായ്‌രാജ് രങ്കി റെഡ്‌ഡി ,ചിരാഗ് ഷെട്ടി

11.കേരളത്തിലെ ആദ്യത്തെ പൊതുമേഖലാ കാരവൻ പാർക്ക് നിലവിൽ വരുന്നത് എവിടെ
ബേക്കൽ

12.കേരളത്തിലെ സ്‌കൂൾ കുട്ടികൾക്കായി ഊർജ -പരിസ്ഥിതി അവബോധം വളർത്തുന്നതിനായി വിദ്യാലയങ്ങളിൽ ആരംഭിക്കുന്ന ക്ലബ് ഏത്
എനർജി ക്ലബ് കേരള

Open chat
Send Hi to join our psc gk group