1.ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ ബാങ്ക് ഏതാണ്
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
2.റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആസ്ഥാനം എവിടെയാണ്
മുംബൈ
3.ബാങ്കേഴ്‌സ് ബാങ്ക് എന്നറിയപ്പെടുന്ന ബാങ്ക് ഏതാണ്
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ
4.റിസർവ് ബാങ്ക് ഓഫ് ഇന്ത്യ സ്ഥാപിതമായത് ഏത് വർഷമാണ്
1935
5.റിസർവ് ബാങ്ക് ഓഫ് ഇന്ത്യയെ ദേശസാൽക്കരിച്ചത് ഏത് വർഷമായിരുന്നു
1949
6.റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആദ്യ ഗവർണർ ആരായിരുന്നു
ഓസ്ബോൺ സ്മിത്ത്
7.റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഇന്ത്യക്കാരനായ ആദ്യ ഗവർണർ ആരായിരുന്നു
സി ഡി ദേശ്‌മുഖ്
8.ഇന്ത്യയിലെ ആദ്യ ബാങ്ക് ഏതായിരുന്നു
ബാങ്ക് ഓഫ് ഹിന്ദുസ്ഥാൻ
9.കേരളത്തിലെ ആദ്യ ബാങ്ക് ഏതായിരുന്നു
നെടുങ്ങാടി ബാങ്ക്
10.ഫെഡറൽ ബാങ്ക് സ്ഥാപിതമായത് ഏത് വർഷമായിരുന്നു
1945
11.ഫെഡറൽ ബാങ്കിന്റെ ആസ്ഥാനം എവിടെയാണ്
ആലുവ
12.കൃഷിക്കും ഗ്രാമവികസനത്തിനും വേണ്ടിയുള്ള ദേശീയ ബാങ്ക് ഏതാണ്
നബാർഡ്
13.നബാർഡ് രൂപീകരിക്കപ്പെട്ടത് ഏത് വർഷമായിരുന്നു
1982
14.ബാങ്ക് ദേശസാത്കരണസമയത്തു ഇന്ത്യയുടെ പ്രധാനമന്ത്രി ആരായിരുന്നു
ഇന്ദിര ഗാന്ധി
15.ഇന്ത്യയിലെ ഏറ്റവും വലിയ വാർത്ത ഏജൻസി ഏതാണ്
പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ
16.പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ ആസ്ഥാനം എവിടെയാണ്
ന്യൂഡൽഹി