1.കേരളത്തിലെ ആദ്യത്തെ മന്ത്രിസഭയിൽ എത്ര അംഗങ്ങൾ ഉണ്ടായിരുന്നു
11
2.സമ്പൂർണ സാക്ഷരത നേടിയ ഇന്ത്യയിലെ ആദ്യത്തെ പട്ടണം ഏതാണ്
കോട്ടയം
3.കേരള ലൈബ്രറി കൗൺസിൽ സ്ഥാപകൻ ആരായിരുന്നു
പി എൻ പണിക്കർ
4.കേരളത്തിന്റെ ആദ്യ വിദ്യുച്ഛക്തി വകുപ്പ് മന്ത്രി ആരായിരുന്നു
വി ആർ കൃഷ്ണയ്യർ
5.കേരളത്തിലെ ആദ്യ പ്രതിപക്ഷ നേതാവ് ആരായിരുന്നു
പി ടി ചാക്കോ
6.തപാൽ സ്റ്റാമ്പിൽ ആദരിക്കപ്പെട്ട ആദ്യ കേരളീയൻ ആരായിരുന്നു
ശ്രീനാരായണഗുരു
7.കേരളത്തിലെ നെതർലാൻഡ് എന്നറിയപ്പെടുന്ന സ്ഥലം ഏതാണ്
കുട്ടനാട്
8.കുഞ്ചൻനമ്പ്യാർ സ്മാരകം സ്ഥിതി ചെയ്യുന്നത് എവിടെയാണ്
അമ്പലപ്പുഴ
9.രാജാരവിവർമ്മ കോളേജ് ഓഫ് ഫൈൻ ആർട്സ് സ്ഥിതി ചെയ്യുന്നത് എവിടെയാണ്
മാവേലിക്കര
10.തൃശൂർ പൂരം ആരംഭിച്ച ഭരണാധികാരി ആരായിരുന്ന
രാമവർമ്മ ശക്തൻ തമ്പുരാൻ