1.ജലത്തിന് ഏറ്റവും കൂടുതൽ സാന്ദ്രത ഏത് അവസ്ഥയിലാണ്
ദ്രവകാവസ്ഥ
2.എത്ര ഊഷ്മാവിലാണ് ജലത്തിന് ഏറ്റവും കൂടുതൽ സാന്ദ്രത കാണപ്പെടുന്നത്
4 ഡിഗ്രി സെൽഷ്യസ്
3.തന്മാത്രകളുടെ ചലനത്തിലൂടെ നടക്കുന്ന താപപ്രസരണം ഏത് പേരിലറിയപ്പെടുന്നു
സംവഹനം
4.ഒരു മാധ്യമത്തിന്റെയും സഹായമില്ലാതെ ശൂന്യതയുടെ നടക്കുന്ന താപപ്രസരണം ഏത് പേരിലറിയപ്പെടുന്നു
വികിരണം
5.സൂര്യപ്രകാശത്തിലെ താപരശ്മികൾ എന്ന് വിളിക്കുന്നത് ഏത് കിരണങ്ങളെയാണ്
ഇൻഫ്രാറെഡ് കിരണങ്ങൾ
6.തെർമോഡൈനാമിക്സിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരെയാണ്
റുഡോൾഫ് ക്ളോഷ്യസ്
7.കൽക്കട്ട കോർപറേഷൻ നിയമം പാസാക്കിയത് ആരായിരുന്നു
കഴ്സൺ പ്രഭു
8.സൈമൺ കമ്മീഷൻ നിയമിതമായത് ഏത് വർഷമായിരുന്നു
1927
9.ഒരു ബ്രിട്ടീഷ് സർവകലാശാലയുടെ ചാൻസലറായിരുന്ന ആദ്യ ഏഷ്യക്കാരൻ ആരായിരുന്നു
സ്വരാജ് പോൾ
10.ബോൾ പോയിന്റ് പേന കണ്ടുപിടിച്ചത് ആരായിരുന്നു
ജോൺ ലൗഡ്