1.ഒൻപതാം നൂറ്റാണ്ടിൽ മാർസപീർ എന്ന ക്രൈസ്തവ കച്ചവടക്കാരന് വേണാട് നാടുവാഴി നൽകിയ അവകാശം ഏത് പേരിലറിയപ്പെടുന്നു
തരിസാപ്പള്ളി ശാസനം
2.ഭക്രാനംഗൽ അണക്കെട്ടിന്റെ നിർമാണത്തിൽ പങ്കെടുത്ത ഏക വിദേശി ആരായിരുന്നു
ഹാർവി സ്ലോകം
3.മൗലാനാ അബ്ദുൾകലാം ആസാദ് പ്രസിദ്ധീകരിച്ച പത്രത്തിന്റെ പേരെന്തായിരുന്നു
അൽഹിലാൽ
4.മെൻഷെവിക് പാർട്ടിക്ക് നേതൃത്വം നൽകിയത് ആരായിരുന്നു
കെറൻസ്കി
5.മാർബിൾ ഏത് തരം ശിലക്കു ഉദാഹരണമാണ്
കായാന്തരിത ശില
6.ഭൂനികുതി ഈടാക്കുന്നതിനും ഉടമസ്ഥാവകാശം കാണിക്കുന്നതിനും വേണ്ടി നിർമിച്ചു സൂക്ഷിക്കുന്ന ഭൂപടം ഏത് പേരിലറിയപ്പെടുന്നു
കെഡസ്ട്രൽ ഭൂപടങ്ങൾ
7.ജി പി എസിനു പകരമായി ഇന്ത്യ വികസിപ്പിച്ചെടുത്ത ഉപഗ്രഹാധിഷ്ഠിത ഗതി നിർണയ സംവിധാനത്തിന്റെ പേരെന്ത്
IRNSS
8.വിവരാവകാശ നിയമം നിലവിൽ വന്നത് ഏത് വർഷമായിരുന്നു
2005
9.സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ വോട്ടർ ആര്
ശ്യാം സരൺ നേഗി
10.ചൂളന്നൂർ പക്ഷി സങ്കേതം ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്
പാലക്കാട്