1.37 മത് ദേശീയ ഗെയിംസിൽ 100 മീറ്റർ ബട്ടർഫ്‌ളൈ നീന്തലിൽ ഗെയിംസ് റെക്കോഡോടെ സ്വർണം നേടിയത് ആര്
സാജൻ പ്രകാശ്
2.2023 ലെ മദർ തെരേസ മെമ്മോറിയൽ അവാർഡ് ഫോർ സോഷ്യൽ ജസ്റ്റിസ് പുരസ്‌കാരത്തിന് അർഹയായതു ആര്
നർഗീസ് മൊഹമ്മദി
3.ഇന്ത്യൻ റയിൽവെയുടെ പുതിയ നോൺ എ സി പുഷ് -പുൾ അതിവേഗ ട്രെയിൻ ഏത്
വന്ദേ സാധാരൻ
4.ബംഗ്ലാദേശ് വിമോചന യുദ്ധത്തിൽ വീരമൃത്യു വരിച്ച ഇന്ത്യൻ സൈനികർക്ക് വേണ്ടി സ്‌മാരകം നിർമിച്ചത് എവിടെ
അഷുഗഞ്ച
5.2023 ഒക്ടോബറിൽ അന്തരിച്ച കേരളം-കേന്ദ്ര സർവകലാശാല വൈസ് ചാൻസലർ ആര്
എച് വെങ്കിടേശ്വരലു