1.2023 ലെ പരിസ്ഥിതി പഠനത്തിനുള്ള ഹാസ്മുഖ് ഷാ മെമ്മോറിയൽ ദേശീയ പുരസ്‌കാരത്തിന് അർഹനായത് ആര്
ആൽവിൻ ആൻഡോ
2.2023 ൽ പുറത്തിറങ്ങിയ അരുൾ എന്ന നോവൽ രചിച്ചത് ആര്
സി വി ബാലകൃഷ്ണൻ
3.ഗോവ ഗവർണർ പി എസ് ശ്രീധരൻ പിള്ളയുടെ 200 മതെ പുസ്‌തകം ഏത്
വാമൻ വൃക്ഷ കല
4.2023 നവംബറിൽ എലോൺ മസ്കിന്റെ എക്‌സ് എ ഐ കമ്പനി പുറത്തിറക്കിയ ചാറ്റ് ബോട്ടിന്റെ പേരെന്ത്
ഗ്രോക്ക്
5.You must know your constitution എന്ന പുസ്‌തകം രചിച്ചത് ആര്
ഫാലി എസ് നരിമാൻ
6.അരങ്ങേറ്റ ലോകകപ്പ് ക്രിക്കറ്റ് മത്സരത്തിൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടിയ താരം എന്ന റെക്കോഡ് സ്വന്തമാക്കിയത് ആര്
രചിൻ രവീന്ദ്ര
7.അന്താരാഷ്ട്ര വൈറ്റ് ബോൾ ക്രിക്കറ്റിൽ 50 സെഞ്ചുറികൾ തികച്ച താരം എന്ന റെക്കോഡ് സ്വന്തമാക്കിയത് ആര്
വിരാട് കോലി