1.ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം നിലവിൽ വന്നത് ഏത് വർഷമായിരുന്നു
2005
2.ദേശീയ വിജ്ഞാനകമ്മീഷൻ നിലവിൽ വന്നത് ഏത് വർഷമായിരുന്നു
2005
3.മനുഷ്യരക്തത്തിലെ ഹീമോഗ്ലോബിനിൽ അടങ്ങിയിട്ടുള്ള ലോഹം ഏതാണ്
ഇരുമ്പ്
4.ഇൻസുലിൻ ഉൽപാദിപ്പിക്കുന്ന ഗ്രന്ഥി ഏതാണ്
ആഗ്നേയ ഗ്രന്ഥി
5.മനുഷ്യ ശരീരത്തിലെ ഗ്ലുക്കോസിന്റെ അളവ് നിയന്ത്രിക്കുന്ന ഹോർമോൺ ഏതാണ്
ഇൻസുലിൻ
6.ഐ വാഷ് എന്ന പദാർത്ഥത്തിന്റെ രാസനാമം എന്താണ്
ബോറിക് ആസിഡ്
7.മനുഷ്യ മസ്തിഷ്കത്തിൽ ലിറ്റിൽ ബ്രെയിൻ എന്നറിയപ്പെടുന്ന ഭാഗം ഏതാണ്
സെറിബെല്ലം
8.ദീർഘദൃഷ്ടി പരിഹരിക്കാൻ ഉപയോഗിക്കുന്ന ലെൻസ് ഏതാണ്
കോൺവെക്സ് ലെൻസ്
9.മനുഷ്യനിലെ ജൈവഘടികാരം എന്നറിയപ്പെടുന്ന ഗ്രന്ഥി ഏതാണ്
പീനിയൽ ഗ്രന്ഥി
10.ഏത് ജീവകത്തിന്റെ കുറവ് കാരണമാണ് നിശാന്ധത എന്ന രോഗം ഉണ്ടാവുന്നത്
ജീവകം എ