പി എച് മൂല്യം ഏഴിൽ കുറവായ വസ്തുക്കൾ ഏത് പേരിലറിയപ്പെടുന്നു
ക്ഷാരം
ക്ഷാരം ചുവപ്പ് ലിറ്റ്മസിനെ ഏത് നിറമാക്കി മാറ്റുന്നു
നീല
ആസിഡുകളും ആൾക്കലികളുമായി നടക്കുന്ന പ്രതിപ്രവർത്തനം ഏത് പേരിലറിയപ്പെടുന്നു
ന്യുട്രലൈസേഷൻ
ആൽക്കലികളുടെ സാന്നിദ്ധ്യത്തിൽ ഫിനോഫ്തലീൻ ഏത് നിറമായി മാറുന്നു
പിങ്ക്
മിൽക്ക് ഓഫ് മഗ്‌നീഷ്യ എന്നറിയപ്പെടുന്നത് ഏത്
മഗ്നീഷ്യം ഹൈഡ്രോക്സൈഡ്
സോപ്പ് ,പേപ്പർ എന്നിവയുടെ നിർമാണത്തിന് ഉപയോഗിച്ച് വരുന്ന ബേസ് ഏത്
സോഡിയം ഹൈഡ്രോക്സൈഡ്
കാസ്റ്റിക് സോഡ.വൈറ്റ് കാസ്റ്റിക് എന്നിങ്ങനെ അറിയപ്പെടുന്ന ബേസ് ഏതാണ്
സോഡിയം ഹൈഡ്രോക്സൈഡ്
വാഷിങ് സോഡ ആയി ഉപയോഗിക്കുന്ന ബേസ് ഏതാണ്
സോഡിയം കാർബണേറ്റ്
കാസ്റ്റിക് പൊട്ടാഷ് എന്നറിയപ്പെടുന്ന ബേസ് ഏതാണ്
പൊട്ടാസിയം ഹൈഡ്രോക്സൈഡ്
സോഡാ ആഷ് എന്നറിയപ്പെടുന്ന ബേസ് ഏതാണ്
സോഡിയം കാർബണേറ്റ്