1.ജിം കോർബറ്റ് നാഷണൽ പാർക്കിലൂടെ ഒഴുകുന്ന നദി ഏതാണ്
രാംഗംഗ നദി
2.ഒരു അതാര്യ വസ്തുവിനെ ചുറ്റി പ്രകാശം വളഞ്ഞു സഞ്ചരിക്കുന്ന പ്രതിഭാസം ഏത് പേരിലറിയപ്പെടുന്നു
ഡിഫ്രാക്ഷൻ
3.അമേരിക്ക വിക്ഷേപിച്ച ആദ്യത്തെ കൃത്രിമ ഉപഗ്രഹത്തിന്റെ പേരെന്താണ്
എക്സ്പ്ലോറർ 1
4.ഇന്ത്യയിലെ ആദ്യത്തെ സൈബർ ഫോറൻസിക് ലബോറട്ടറി സ്ഥാപിതമായത് എവിടെ
ത്രിപുര
5.ആയുർദൈർഘ്യത്തിൽ ഏറ്റവും മുൻപിലുള്ള സംസ്ഥാനം ഏത്
കേരളം
6.ഇന്ത്യയിലെ ആദ്യത്തെ പുസ്തകഗ്രാമം ഏതാണ്
ഭിലാർ(മഹാരാഷ്ട്ര)
7.ഇന്ത്യൻ സംഗീതത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരെ
സാരംഗദേവൻ
8.കേരളചരിത്രത്തിലെ ആദ്യ വനിതാ ഭരണാധികാരി ആരായിരുന്നു
റാണി ഗംഗാധരലക്ഷ്മി
9.ഇന്ത്യയിലെ ധാതു സംസ്ഥാനം എന്നറിയപ്പെടുന്നത് ഏത്
ജാർഖണ്ഡ്
10.1923 ൽ മോത്തിലാൽ നെഹ്രുവും സി ആർ ദാസും ചേർന്ന് രൂപീകരിച്ച പാർട്ടി ഏതായിരുന്നു
സ്വരാജ് പാർട്ടി