Press "Enter" to skip to content

CURRENT AFFAIRS FOR 2023 KERALA PSC

1.2023 ലെ ഫാരഡെ മെഡലിന് അർഹനായ ഇന്ത്യൻ -അമേരിക്കൻ ശാസ്ത്രജ്ഞൻ ആരാണ്
ആരോഗ്യസ്വാമി പോൾരാജ്

2.ലോകത്തിലെ ആദ്യത്തെ എ ഐ സേഫ്റ്റി ഇൻസ്റ്റിറ്റിയൂട്ട് സ്ഥാപിതമാകുന്നത് ഏത് രാജ്യത്താണ്
ബ്രിട്ടൻ

3.2023 ഒക്ടോബറിൽ 1500 വർഷം പഴക്കമുള്ള നന്നങ്ങാടികൾ കണ്ടെടുത്തത് കേരളത്തിലെ ഏത് സ്ഥലത്താണ്
പള്ളിക്കൽ (തിരുവനന്തപുരം)

4.2023 ലെ ശിശുദിന ആഘോഷത്തോടനുബന്ധിച്ചു സംസ്ഥാന ശിശുക്ഷേമ സമിതി സ്‌കൂൾ വിദ്യാർത്ഥികൾക്കായി നടത്തുന്ന കലോത്സവം ഏത് പേരിലറിയപ്പെടുന്നു
വർണോത്സവം 2023

5.കർണാടകയിലെ സ്‌കൂൾ വിദ്യാർത്ഥികളുടെ പങ്കാളിത്തത്തോടെ നിർമിച്ച ഉപഗ്രഹം ഏത്
പുനീത് സാറ്റ്

6.ഇലക്ഷൻ കമ്മീഷന്റെ നാഷണൽ ഐക്കൺ ആയി നിയമിതനായ ഹിന്ദി സിനിമാതാരം ആര്
രാജ്‌കുമാർ റാവു

Open chat
Send Hi to join our psc gk group