1.2023 ലെ എഴുത്തച്ഛൻ പുരസ്‌കാരത്തിന് അർഹനായ വ്യക്തി ആര്
എസ് കെ വസന്തൻ
2.2023 ലെ കേരള ജ്യോതി പുരസ്‌കാരത്തിന് അർഹനായ വ്യക്തി ആര്
ടി പത്മനാഭൻ
3.2023 നവംബർ 1 നു അന്തരിച്ച പ്രശസ്‌ത സംഗീതജ്ഞയും എഴുത്തുകാരിയും ആയ വ്യക്തി ആര്
ലീല ഓംചേരി
4.ഒരു ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ഏറ്റവും കൂടുതൽ സിക്‌സറുകൾ നേടിയ ടീം എന്ന റെക്കോഡ് നേടിയ രാജ്യം ഏത്
ദക്ഷിണാഫ്രിക്ക
5.2034 ലെ ഫിഫ പുരുഷ ലോകകപ്പ് ഫുട്‍ബോൾ മത്സരങ്ങൾക്ക് വേദിയാകുന്ന രാജ്യം ഏത്
സൗദി അറേബ്യ
6.ഏകദിന ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 100 വിക്കറ്റ് തികച്ച പാകിസ്ഥാൻ താരം എന്ന റെക്കോഡ് സ്വന്തമാക്കിയത് ആര്
ഷഹീൻ ഷാ അഫ്രീദി
7.ഭരണം മെച്ചപ്പെടുത്താനും പൊതുസേവനങ്ങൾ ജനങ്ങളിലേക്ക് കാര്യക്ഷമമായി എത്തിക്കാനും 5T ഇനിഷ്യേറ്റിവ് എന്ന പദ്ധതി ആരംഭിച്ച സംസ്ഥാനം ഏത്
ഒഡിഷ