Press "Enter" to skip to content

KERALA HISTORY,FACTS,CULTURE GK FOR KERALA PSC PRELIMINARY

1.കൊച്ചി ലെജിസ്ളേറ്റിവ് അസംബ്ലിയിലെ ആദ്യ വനിതാ അംഗം ആരായിരുന്നു
തോട്ടക്കാട്ട് മാധവി ‘അമ്മ

2.സാംബവർ സംഘം സ്ഥാപിച്ചത് ആരായിരുന്നു
പാഴൂർ രാമൻ ചേന്നൻ

3.കേരളത്തിൽ നടന്ന വിമോചന സമരത്തിന് ആ പേര് നിർദേശിച്ചത് ആരായിരുന്നു
പനമ്പിള്ളി ഗോവിന്ദമേനോൻ

4.വേദാധികാരനിരൂപണം എന്ന കൃതി എഴുതിയത് ആരായിരുന്നു
ചട്ടമ്പി സ്വാമികൾ

5.ടാഗോറും ശ്രീനാരായണഗുരുവും തമ്മിലുള്ള സംഭാഷണം പരിഭാഷപ്പെടുത്തിയത് ആരായിരുന്നു
കുമാരനാശാൻ

6.ഈഴവമഹാസഭ സ്ഥാപിച്ചത് ആരായിരുന്നു
ഡോ .പൽപ്പു

7.കായൽ സമ്മേളനത്തിന്റെ നേതാവ് ആരായിരുന്നു
പണ്ഡിറ്റ് കറുപ്പൻ

8.ചട്ടമ്പി സ്വാമിയ്ക്കു ഷണ്മുഖദാസൻ എന്ന പേര് നൽകിയത് ആരായിരുന്നു
തൈക്കാട് അയ്യ

9.അരയ സമാജം സ്ഥാപിച്ചത് ആരായിരുന്നു
പണ്ഡിറ്റ് കറുപ്പൻ

10.കൊല്ലവർഷം കലണ്ടർ ആരംഭിച്ചത് ആരായിരുന്നു
രാജശേഖര വർമ്മ

11.കൊല്ലവർഷം ആരംഭിച്ചത് എപ്പോളായിരുന്നു
AD 825 ആഗസ്‌ത്‌ 15

12.അയ്യങ്കാളി ശ്രീനാരായണ ഗുരുവിനെ കണ്ടത് ഏത് വർഷമായിരുന്നു
1912

13.കല്ലുമാല സമരത്തിന്റെ നേതാവ് ആരായിരുന്നു
അയ്യങ്കാളി

14.ഈഴവ മെമ്മോറിയൽ നിവേദനം സമർപ്പിക്കപ്പെട്ടത് എപ്പോളായിരുന്നു
1896 സപ്തംബർ 3

15.പള്ളിയോട് ചേർന്ന് ഒരു പള്ളിക്കൂടം എന്ന സമ്പ്രദായം ആരംഭിച്ചത് ആരായിരുന്നു
കുര്യാക്കോസ് ഏലിയാസ് ചാവറ

Open chat
Send Hi to join our psc gk group