1.കേരള ചരിത്ര മ്യുസിയം സ്ഥിതി ചെയ്യുന്നത് എവിടെയാണ്
ഇടപ്പള്ളി
2.കേരളത്തിലെ സുഭാഷ് ചന്ദ്രബോസ് എന്നറിയപ്പെടുന്നത് ആരെ
മുഹമ്മദ് അബ്ദുറഹിമാൻ
3.’ കേരളം മലയാളികളുടെ മാതൃഭൂമി ‘ എന്ന പുസ്തകം എഴുതിയത് ആരായിരുന്നു
ഇ എം എസ്
4.എസ് എൻ ഡി പി യോഗത്തിന്റെ ആദ്യ സെക്രട്ടറി ആരായിരുന്നു
കുമാരനാശാൻ
5.കേരളത്തെ ആദ്യമായി മലബാർ എന്ന് വിളിച്ചത് ആരായിരുന്നു
അൽബറൂണി
6.തിരുവിതാംകൂർ സ്റ്റേറ്റ് മാനുവൽ എഴുതിയത് ആരായിരുന്നു
വി നാഗമയ്യ
7.ചെന്തരുണി വന്യജീവി സങ്കേതം ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്
കൊല്ലം
8.കേരള പ്രസ്സ് അക്കാദമി സ്ഥാപിതമായത് ഏത് വർഷമാണ്
1979
9.ഇന്ത്യയിലെ ആദ്യത്തെ പോളിയോവിമുക്ത ജില്ല ഏതാണ്
പത്തനംതിട്ട
10.ടിപ്പു സുൽത്താന്റെ ആക്രമണസമയത്തു വേണാട് രാജാവ് ആരായിരുന്നു
ധർമ്മരാജാവ്
11.കേരള നിയമസഭയിൽ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട വ്യക്തി ആരായിരുന്നു
ഉമേഷ് റാവു
12.മലയാള പത്രപ്രവർത്തനത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരെ
ചെങ്കുളത്തു കുഞ്ഞിരാമമേനോൻ
13.കേരളത്തെ പരാമർശിക്കുന്ന നാച്ചുറൽ ഹിസ്റ്ററി എന്ന പുസ്തകം രചിച്ചത് ആരാണ്
പ്ലിനി
14.കൊല്ലവർഷം ആരംഭിച്ചത് ആരായിരുന്നു
രാജശേഖരവർമൻ
15.കോഴിക്കോട് നഗരം സ്ഥാപിക്കപ്പെട്ടത് ഏത് വർഷമായിരുന്നു
1295