1.സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയ ആദ്യത്തെ മലയാളി ആരായിരുന്നു
ജസ്റ്റിസ് കെ ജി ബാലകൃഷ്ണൻ
2.കേന്ദ്രമന്ത്രിസഭയിൽ കാബിനറ്റ് മന്തിയായ ആദ്യ കേരളീയൻ ആരായിരുന്നു
ഡോ .ജോൺ മത്തായി
3.പ്രതിരോധ വകുപ്പിൽ കാബിനറ്റ് മന്തിയായ ആദ്യ കേരളീയൻ ആരായിരുന്നു
വി കെ കൃഷ്ണമേനോൻ
4.റയിൽവേ വകുപ്പിൽ കാബിനറ്റ് മന്തിയായ ആദ്യ കേരളീയൻ ആരായിരുന്നു
പനമ്പിള്ളി ഗോവിന്ദമേനോൻ
5.വാർത്താവിതരണ വകുപ്പിൽ കാബിനറ്റ് മന്തിയായ ആദ്യ കേരളീയൻ ആരായിരുന്നു
സി എം സ്റ്റിഫൻ
6.ആദ്യ ജ്ഞാനപീഠം പുരസ്‌കാരം നേടിയ കേരളീയൻ ആരായിരുന്നു
ജി .ശങ്കരക്കുറുപ്പ്
7.ആദ്യ ദ്രോണാചാര്യ പുരസ്‌കാരം നേടിയ കേരളീയൻ ആരായിരുന്നു
ഓ എം നമ്പ്യാർ
8.ഇന്ത്യയുടെ ആദ്യ ബ്രിട്ടീഷ് ഹൈക്കമ്മീഷണർ ആയിരുന്ന കേരളീയൻ ആരായിരുന്നു
വി കെ കൃഷ്ണമേനോൻ
9.രാജീവ് ഗാന്ധി ഖേൽരത്ന നേടിയ ആദ്യ മലയാളി ആരായിരുന്നു
കെ എം ബീനാമോൾ
10.ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയ ആദ്യ മലയാളി വനിത ആരായിരുന്നു
എം ഡി വത്സമ്മ
11.ഒളിമ്പ്കസിൽ പങ്കെടുത്ത ആദ്യ കേരളീയൻ ആരായിരുന്നു
സി കെ ലക്ഷ്‌മണൻ
12.രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ട ആദ്യത്തെ മലയാളി ആരായിരുന്നു
സർദാർ കെ എം പണിക്കർ
13.സുപ്രീം കോടതി ജഡ്‌ജിയായ ആദ്യ ആദ്യത്തെ മലയാളി ആരായിരുന്നു
ജസ്റ്റിസ് .പി ഗോവിന്ദമേനോൻ
14.ഇന്ത്യയിൽ സംസ്ഥാന ഗവർണർ പദവിയിലെത്തിയ ആദ്യ മലയാളി ആരായിരുന്നു
വി പി മേനോൻ
15.കേരളത്തിൽ നിന്നും ആദ്യമായി സരസ്വതി സമ്മാനം നേടിയത് ആരായിരുന്നു
ബാലാമണി അമ്മ