1.മാഡിബ എന്ന പരിലറിയപ്പെട്ടിരുന്നത് വ്യക്തി ആരായിരുന്നു
നെൽസൺ മണ്ടേല
2.ഏത് വർഷമായിരുന്നു ഇന്ത്യ ആദ്യമായി ലോകകപ്പ് ഹോക്കി കിരീടം നേടിയത്
1975
3.ഇന്ത്യൻ എക്സ്പ്രസ്സ് പത്രം സ്ഥാപിച്ചത് ആരായിരുന്നു
രാംനാഥ് ഗോയങ്കെ
4.ഏത് രാജ്യത്തെ ചികിത്സാരീതിയാണ് അക്ക്യൂപങ്ക്ച്ചർ
ചൈന
5.വന്നു ,കണ്ടു ,കീഴടക്കി – ഈ വരികൾ ആരുമായി ബന്ധപ്പെട്ടിരിക്കുന്നു
ജൂലിയസ് സീസർ
6.ഒരു ചെസ്സ് ബോർഡിൽ എത്ര കള്ളികൾ ഉണ്ടാവും
64
7.നാഷണൽ ഡിഫൻസ് കോളേജ് സ്ഥിതി ചെയ്യുന്നത് എവിടെയാണ്
ന്യൂഡൽഹി
8.പക്ഷികളുടെ വൻകര എന്നറിയപ്പെടുന്ന പ്രദേശം ഏതാണ്
തെക്കേ അമേരിക്ക
9.ചൈനീസ് റോസ് എന്നറിയപ്പെടുന്ന പുഷ്പം ഏതാണ്
ചെമ്പരത്തി
10.ഹെല്ലനിക് റിപ്ലബിക് എന്നറിയപ്പെടുന്ന രാജ്യം ഏതാണ്
ഗ്രീസ്
11.പെൻഗ്വിൻ പക്ഷികളുടെ വാസസ്ഥലത്തിന്റെ പേരെന്താണ്
റൂക്കറി
12.അന്താരാഷ്ട്ര ഫുട്ബോൾ സംഘടന ഫിഫ രൂപം കൊണ്ടത് ഏത് വർഷമായിരുന്നു
1904
13.ആദ്യത്തെ കേന്ദ്ര മുഖ്യ വിവരാവകാശ കമ്മീഷണർ ആരായിരുന്നു
വജാഹത് ഹബീബുള്ള
14.ഗണിതത്തിൽ ഗ്രാഫ് സമ്പ്രദായം അവതരിപ്പിച്ചത് ആരായിരുന്നു
റെനെ ദെക്കാർത്തെ
15.വിളക്കേന്തിയ വനിത എന്നറിയപ്പെടുന്നത് ആരെ
ഫ്ലോറൻസ് നൈറ്റിങ്ങെൽ