1.രുദ്രസാഗർ തടാകം സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്താണ്
ബംഗാൾ
2.ഏത് സംസ്ഥാനത്തെ നിയമസഭാ മന്ദിരമാണ് ഉജ്ജയന്ത കൊട്ടാരം
ത്രിപുര
3.ഇടുക്കി ജില്ല രൂപം കൊണ്ടത് ഏത് വർഷമായിരുന്നു
1972
4.തളിക്കോട്ട യുദ്ധം നടന്നത് ഏത് വർഷമായിരുന്നു
1565
5.തിരഞ്ഞെടുപ്പ് കമ്മീഷൻ രൂപം കൊണ്ടത് ഏത് വർഷമായിരുന്നു
1950
6.കൊൽക്കത്ത സർവകലാശാല സ്ഥാപിതമായത് ഏത് വർഷമായിരുന്നു
1857
7.സുഭാഷ് ചന്ദ്ര ബോസ് ജനിച്ചത് ഏത് വർഷമായിരുന്നു
1891
8.പരുത്തി കൃഷിക്ക് അനുയോജ്യമായ മണ്ണിനം ഏതാണ്
കരിമണ്ണ്
9.ഏത് മണ്ണിനത്തിനാണ് ഈർപ്പം സംരക്ഷിക്കാനുള്ള കഴിവ് ഏറ്റവും കൂടുതലുള്ളത്
കരിമണ്ണ്
10.ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന മണ്ണിനം ഏതാണ്
എക്കൽ മണ്ണ്