1.ലോകത്തിലെ ഏറ്റവും വലിയ പുഷ്പം ഏതാണ്
റഫ്ലീഷ്യ
2.സൂപ്പർ കമ്പ്യുട്ടറിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരെ
സൈമൂർ ക്രേ
3.ഇന്ത്യയിലെ വജ്രനഗരം എന്നറിയപ്പെടുന്ന സ്ഥലം ഏത്
സൂറത്ത്
4.ലോകത്തിലാദ്യമായി സെൻസസ് നടത്തിയത് ഏത് രാജ്യമായിരുന്നു
അമേരിക്ക
5.ഐക്യരാഷ്ട്രസഭ നിലവിൽ വരുമ്പോൾ അമേരിക്കൻ പ്രസിഡന്റ് ആരായിരുന്നു
ഹാരി എസ് ട്രൂമാൻ
6.ഐക്യരാഷ്ട്രസഭയുടെ ഔദ്യോഗിക ഭാഷകൾ എത്രയാണ്
6
7.പൊതുതാൽപര്യഹർജികൾ ആരംഭിച്ചത് ഏത് രാജ്യത്തായിരുന്നു
ബ്രിട്ടൻ
8.ഇന്ത്യയിൽ സ്പീഡ് പോസ്റ്റ് നിലവിൽ വന്നത് ഏത് വർഷമായിരുന്നു
1986
9.തപാൽ സ്റ്റാമ്പിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരെ
റോളണ്ട് ഹിൽ
10.ഐക്യരാഷ്ട്രസഭയുടെ ആദ്യ ജനറൽ സെക്രട്ടറി ആരായിരുന്നു
ട്രിഗ്വേലി
11.യോഗയുടെ ലോകതലസ്ഥാനം എന്നറിയപ്പെടുന്ന സ്ഥലം ഏത്
ഋഷികേശ്
12.ഗ്രീൻ ബെൽറ്റ് മൂവ്മെന്റ് എന്ന പരിസ്ഥിതി സംഘടന സ്ഥാപിച്ചത് ആരായിരുന്നു
വങ്കാരി മതായി
13.കൊളംബിയ രാജ്യത്തിൻറെ പിതാവ് എന്നറിയപ്പെടുന്നത് ആരെ
സൈമൺ ബൊളിവർ
14.അമേരിക്കയിലെ ഏറ്റവും ചെറിയ സംസ്ഥാനം ഏതാണ്
റോഡ് ഐലൻഡ്
15.ഇമെയിലിന്റെ ഉപജ്ഞാതാവ് ആരാണ്
റേ ടോമിൽസൺ