1.കടൽമാർഗം ഇന്ത്യയിലെത്തിയ ആദ്യത്തെ യൂറോപ്യന്മാർ ആരായിരുന്നു
പോർച്ചുഗീസുകാർ
2.ഗോവയെ മോചിപ്പിക്കാനായി 1961 ൽ ഇന്ത്യ നടത്തിയ സായുധനീക്കം ഏത് പേരിലറിയപ്പെടുന്നു
ഓപ്പറേഷൻ വിജയ്
3.പോർച്ചുഗീസ് സമ്പർക്ക ഫലമായി രൂപം കൊണ്ട കലാരൂപം ഏതാണ്
ചവിട്ടു നാടകം
4.കൂനൻ കുരിശു കലാപത്തിന്റെ പ്രധാനവേദി ഏതായിരുന്നു
മട്ടാഞ്ചേരി
5.ഉദയംപേരൂർ സുന്നഹദോസ് നടന്നത് ഏത് വർഷമായിരുന്നു
1599
6.ഉദയംപേരൂർ സുന്നഹദോസിൽ എത്ര പേരായിരുന്നു പങ്കെടുത്തിരുന്നത്
813
7.മാനുവൽ കോട്ട നിർമിച്ച യൂറോപ്യൻമാർ ആരായിരുന്നു
പോർച്ചുഗീസുകാർ
8.കോൺഗ്രസിന്റെ ആദ്യ സമ്മേളനത്തിന്റെ അധ്യക്ഷൻ ആരായിരുന്നു
വുമേഷ് ചന്ദ്ര ബാനർജി
9.നിലവിൽ ഇന്ത്യയിൽ ഉള്ള രാഷ്ട്രീയ പാർട്ടികളിൽ ഏറ്റവും പഴക്കം ചെന്ന പാർട്ടി ഏതാണ്
ഇന്ത്യൻ നേഷണൽ കോൺഗ്രസ്
10.ഇന്ത്യൻ നേഷണൽ കോൺഗ്രസിന്റെ ,ഇന്ത്യക്കാരനല്ലാത്ത ആദ്യ അദ്ധ്യക്ഷൻ ആരായിരുന്നു
ജോർജ് യൂൾ
11.ഹൈന്ദവ നവോത്ഥാന പ്രസ്ഥാനമായ ബ്രഹ്മവിദ്യാസംഘത്തിൽ അംഗമായിരുന്നു അയർലൻഡ് വനിത ആരായിരുന്നു
ആനി ബെസന്റ്
12.ഗാന്ധി ആൻഡ് അനാർക്കി എന്ന പുസ്തകം എഴുതിയത് ആരായിരുന്നു
സി ശങ്കരൻ നായർ
13.ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി രൂപം കൊണ്ടത് ഏത് വർഷമായിരുന്നു
AD 1600
14.ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി സ്ഥാപിതമാവുമ്പോൾ ഇംഗ്ലണ്ടിലെ ഭരണാധികാരി ആരായിരുന്നു
എലിസബത്ത് 1
15.മാർഗദർശിയായ ഇംഗ്ലീഷുകാരൻ എന്നറിയപ്പെട്ടിരുന്നത് ആരെയായിരുന്നു
മാസ്റ്റർ റാൽഫ് ഫിച്