Last updated on June 19, 2023
1.ദക്ഷിണ വ്യോമ കമാൻഡിന്റെ ആസ്ഥാനം എവിടെയാണ്
തിരുവനന്തപുരം
2.ഇന്ത്യൻ ഭരണഘടനയിലെ മൗലിക അവകാശങ്ങൾ ഏത് രാജ്യത്തെ ഭരണഘടനയെ മാതൃകയാക്കിയാണ് തയ്യാറാക്കിയിട്ടുള്ളത്
അമേരിക്ക
3.വരാണസി ഏത് നദിതീരത്താണ് സ്ഥിതി ചെയ്യുന്നത്
ഗംഗ നദി
4.ഇന്ത്യൻ ഭരണഘടനയിലെ 5 – 11 ഭാഗം പ്രതിപാദിക്കുന്നത് എന്തിനെക്കുറിച്ചാണ്
പൗരത്വം
5.വിദ്യാഭ്യാസാവകാശ നിയമം പ്രാബല്യത്തിൽ വന്നത് ഏത് വർഷമാണ്
2002
6.രാഷ്ട്രം പിന്തുടരേണ്ട മഹത്തായ ആശയങ്ങളും മാർഗങ്ങളും ലക്ഷ്യങ്ങളും പ്രതിപാദിച്ചിട്ടുള്ളത് ഏത് ഭരണഘടനാ ഭാഗത്താണ്
നിർദേശക തത്വങ്ങൾ
7.ഇന്ത്യൻ ഭരണഘടനയിൽ മൗലിക കടമകൾ നിലവിൽ വന്നത് ഏത് വർഷമാണ്
1977
8.അന്യമായി തടവിലാക്കപ്പെട്ട ഒരാളെ വിടുവിക്കുവാൻ പുറപ്പെടുവിക്കുന്ന റിട്ട് ഏത്
ഹേബിയസ് കോർപ്പസ്
9.ലോക ഭൗമദിനമായി ആചരിക്കുന്നത് ഏത് ദിവസമാണ്
ഏപ്രിൽ 22
10.കേരളത്തിലെ കോൾ നിലം ഏത് ജില്ലയിലാണ്
തൃശൂർ