1.സ്മൃതിദർപ്പണം എന്ന പുസ്തകം ആരുടെ ആത്മകഥയാണ്
എം പി മന്മഥൻ
2.ഇന്ത്യൻ ഭരണഘടനാ നിർമ്മാണസമിതിയുടെ ആദ്യ അധ്യക്ഷൻ ആരായിരുന്നു
സച്ചിദാനന്ദ സിൻഹ
3.1956 ൽ ഇന്ത്യ ഭാഷാടിസ്ഥാനത്തിൽ പുനഃ സംഘടിക്കപെടുമ്പോൾ പുനഃ സംഘടനകമ്മീഷന്റെ അധ്യക്ഷൻ ആരായിരുന്നു
ഫസൽ അലി
4.മഹാളി രോഗത്തിനുകാരണമായ സൂക്ഷ്മജീവി ഏതാണ്
വൈറസ്
5.ഏത് വിളയെ ബാധിക്കുന്ന രോഗമാണ് കാറ്റുവീഴ്ച
തെങ്ങ്
6.കരിങ്കുല രോഗം എന്ന കുമിൾരോഗം ഏത് വിളയെയാണ് ബാധിക്കുന്നത്
വാഴ
7.ഏത് വിളയെ ബാധിക്കുന്ന പ്രധാനരോഗമാണ് ദ്രുതവാട്ടം
കുരുമുളക്
8.പിങ്ക് രോഗം ബാധിക്കുന്ന കാര്ഷികവിള ഏതാണ്
റബ്ബർ
9.ചെടികളിലെ മൊസൈക്ക് രോഗത്തിന് കാരണമായ സൂക്ഷ്മജീവികൾ ഏതാണ്
വൈറസ്
10.ലോകത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയായ ത്രീ ഗോർജസ് ഡാം ഏത് നദിയിലാണ്
യാങ്റ്റസീ നദി