Press "Enter" to skip to content

KERALA PSC LGS EXAM 2024 – QUESTIONS AND ANSWERS

GK FOR KERALA PSC LGS EXAM 2024,GK FOR LGS EXAM 2024.LAST GRADE SERVICE EXAM 2024 KERALA PSC,QUESTIONS AND ANSWERS FOR KERALA PSC LGS EXAM 2024,GK NOTES FOR KERALA PSC LGS EXAM 2024,LGS 2024 KERALA PSC,LGS EXAM GK NOTES FOR 2024

1.കേരളത്തിലെ ഏറ്റവും വടക്കേ അറ്റത്തുള്ള ഗ്രാമം ഏതാണ്
തലപ്പാടി

2.കേരളത്തിലെ ഏറ്റവും വടക്കേ അറ്റത്തുള്ള താലൂക്ക് ഏത്
മഞ്ചേശ്വരം

3.കേരളത്തിലെ ഏറ്റവും വടക്കേ അറ്റത്തുള്ള കായൽ ഏതാണ്
ഉപ്പളകായൽ

4.കശുവണ്ടി ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് എവിടെ
ആനക്കയം (മലപ്പുറം)

5.കശുവണ്ടി റിസർച് സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത് എവിടെ
മാടക്കത്തറ (തൃശൂർ)

6.കശുവണ്ടി വികസന കോർപറേഷൻ സ്ഥിതി ചെയ്യുന്നത് എവിടെ
കൊല്ലം

7.ഗജേന്ദ്രമോക്ഷം വഞ്ചിപ്പാട്ട് എഴുതിയത് ആര്
ശ്രീനാരായണഗുരു

8.ശാകുന്തളം വഞ്ചിപ്പാട്ട് രചിച്ചത് ആര്
കെ പി കറുപ്പൻ

9.കുചേലവൃത്തം വഞ്ചിപ്പാട്ട് രചിച്ചത് ആര്
രാമപുരത്തു വാര്യർ

10.ഒളിമ്പിക്‌സ് അത്ലറ്റിക്സ് സെമിഫൈനലിൽ എത്തിയ ആദ്യ ഇന്ത്യൻ വനിത ആരായിരുന്നു
പി ടി ഉഷ

Open chat
Send Hi to join our psc gk group