1.ടെൻസിങ് നോർഗെയും എഡ്മണ്ട് ഹിലാരിയും എവറസ്റ്റ് കീഴടക്കിയത് ഏത് വർഷമായിരുന്നു
1953
2.ഖാസി .ഗാരോ ,ജയന്തിയ എന്നീ മലനിരകൾ സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്താണ്
മേഘാലയ
3.കിഴക്കിന്റെ സ്കോട്ട്ലാൻഡ് എന്നറിയപ്പെടുന്ന സ്ഥലം ഏതാണ്
ഷില്ലോങ്ങ്
4.ഇന്ത്യയുടെ രത്നം എന്ന് ജവഹർലാൽ നെഹ്റു വിശേഷിപ്പിച്ചത് ഏത് സംസ്ഥാനത്തെയായിരുന്നു
മണിപ്പൂർ
5.കുന്നുകളിൽ വസിക്കുന്ന ജനങ്ങളുടെ നാട് എന്നറിയപ്പെടുന്ന സംസ്ഥാനം ഏതാണ്
മിസോറാം
6.പലാക് തടാകം സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്താണ്
മിസോറാം
7.ബാരാമതി കൊടുമുടി സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്താണ്
നാഗാലാൻഡ്
8.ഇന്ത്യയിലെ ആദ്യത്തെ ഹരിതഗ്രാമം ഏതാണ്
കൊനോമ (നാഗാലാൻഡ്)
9.ധൻസിരി നദി ഒഴുകുന്നത് ഏത് സംസ്ഥാനത്താണ്
നാഗാലാൻഡ്
10.മൂന്നു വശവും ബംഗ്ലാദേശിനാൽ ചുറ്റപ്പെട്ട സംസ്ഥാനം ഏതാണ്
ത്രിപുര