1.രാജാജി നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്താണ്
ഉത്തരാഖണ്ഡ്
2.At the Feet of Mahatma Gandhi എന്ന പുസ്തകം എഴുതിയത് ആരാണ്
രാജേന്ദ്രപ്രസാദ്
3.ഏത് സംസ്ഥാനത്തെ നൃത്ത രൂപമാണ് കായംഗ
ഹിമാചൽ പ്രദേശ്
4.ഇന്ത്യയിലെ ആദ്യത്തെ ദേശീയോദ്യാനം ഏതാണ്
ജിം കോർബറ്റ് ദേശീയോദ്യാനം
5.Man – Eaters of Kumaon എന്ന കൃതി രചിച്ചത് ആരാണ്
ജിം കോർബറ്റ്
6.മൌണ്ട് അബു വന്യജീവി സങ്കേതം ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്
രാജസ്ഥാൻ
7.ഭാരതീയ വിദ്യാഭവൻ സ്ഥാപകൻ ആരായിരുന്നു
കെ എം മുൻഷി
8.ദക്ഷിണായനരേഖ രണ്ടു തവണ മുറിച്ചൊഴുകുന്ന നദി ഏതാണ്
ലിംപാംപോ നദി
9.ആധുനിക തിരുവിതാംകൂറിന്റെ ശില്പി എന്നറിയപ്പെടുന്നത് ആരെ
അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ
10.പ്രസിദ്ധമായ കുളച്ചൽ യുദ്ധം നടന്നത് ഏത് വർഷമായിരുന്നു
1741