1.വൈക്കം സത്യാഗ്രഹം എത്ര ദിവസം നീണ്ടു നിന്നിരുന്നു
603
2.കൽക്കത്ത സർവകലാശാലയുടെ പ്രഥമ ചാൻസലർ ആരായിരുന്നു
കാനിങ് പ്രഭു
3.തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ ഇന്ത്യൻ വനിത ആരായിരുന്നു
മീരാഭായ്
4.ലോക തണ്ണീർത്തട ദിനമായി ആചരിക്കുന്നത് ഏത് ദിവസമാണ്
ഫിബ്രവരി 2
5.ഇന്ത്യൻ ഭരണഘടനയിലെ മൗലിക അവകാശങ്ങൾ ഏത് രാജ്യത്തു നിന്നും കടം കൊണ്ടതാണ്
അമേരിക്ക
6.കേരള നിയമസഭയിലെ ആദ്യ ഡെപ്യുട്ടി സ്പീക്കർ ആരായിരുന്നു
കെ ഓ ഐഷാഭായ്
7.ക്രിസ്തുമത പ്രവാചകരും യഹൂദരും ആദ്യമായി വന്നിറങ്ങിയ സ്ഥലം ഏത്
മുസിരിസ്
8.ഗാന്ധിജി വൈക്കം സന്ദർശിച്ചത് ഏത് വർഷമായിരുന്നു
1925
9.ദേശീയ വനിതാ കമ്മീഷന്റെ ആദ്യ അധ്യക്ഷ ആരായിരുന്നു
ജയന്തി പട് നായിക്
10.ബഹിരാകാശ വാഹനങ്ങളിൽ ഓക്സിജൻ ലഭ്യത വർധിപ്പിക്കാനായി വളർത്തുന്ന സൂക്ഷ്മ സസ്യം ഏത്
ക്ളോറല്ല