1.ലോകത്തിലെ ആദ്യത്തെ തപാൽ സ്റ്റാമ്പിന്റെ പേരെന്തായിരുന്നു
പെന്നി ബ്ലാക്ക്
2.ഇന്ത്യയിൽ റീജിയണൽ റൂറൽ ബാങ്കുകൾ നിലവിൽ വന്നത് ഏത് വർഷമായിരുന്നു
1975
3.തമിഴ്നാടിലെ സുവർണനഗരം എന്നറിയപ്പെടുന്ന സ്ഥലം ഏത്
കാഞ്ചീപുരം
4.അക്കൗണ്ടൻസിയുടെ പിതാവ് എന്നറിയപ്പെടുന്നത് ആരെ
ലുക്കോ പാസിയോളി
5.ഓഹരിവിപണികളിലെ ഗവണ്മെന്റ് സ്റ്റോക്കുകൾ ഏത് പേരിലറിയപ്പെടുന്നു
ഗിൽറ്റ്സ്
6.ഇന്ത്യയിലെ വ്യവസായനഗരം എന്നറിയപ്പെട്ടുന്ന സംസ്ഥാനം ഏതാണ്
മഹാരാഷ്ട്ര
7.കേന്ദ്ര ധനകാര്യമന്ത്രിയായ ആദ്യ മലയാളി ആരായിരുന്നു
ജോൺ മത്തായി
8.സാമ്പത്തിക അടിയന്തരാവസ്ഥയെക്കുറിച്ചു പ്രതിപാദിക്കുന്ന ഭരണഘടനവകുപ്പ് ഏതാണ്
ആർട്ടിക്കിൾ 360
9.ഇന്ത്യയിൽ ആദ്യത്തെ എക്സ്പ്രസ്സ് ഹൈവേ നിലവിൽ വന്നത് ഏത് സംസ്ഥാനത്തായിരുന്നു
ഗുജറാത്ത്
10.ഉൽപ്പന്നങ്ങൾക്ക് ഐ എസ് ഐ മുദ്ര നൽകുന്ന സ്ഥാപനം ഏതാണ്
ബ്യുറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ്
11.നാഷണൽ കെമിക്കൽ ലബോറട്ടറി സ്ഥിതി ചെയ്യുന്നത് എവിടെയാണ്
പൂനെ
12.ഒന്നാം പഞ്ചവത്സരപദ്ധതിയുടെ ആമുഖം തയ്യാറാക്കിയത് ആരായിരുന്നു
കെ എൻ രാജ്
13.ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരെ
ജോൺ മക്കാർത്തി
14.സുവർണനാര് എന്നറിയപ്പെടുന്ന വസ്തു ഏതാണ്
ചണം
15.ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റിയൂട്ടിന്റെ സ്ഥാപകൻ ആരാണ്
പി സി മഹലനോബിസ്