Last updated on August 15, 2021
1.ഏത് വർഷം മുതലായിരുന്നു സാമ്പത്തികശാസ്ത്രം നോബൽ സമ്മാനത്തിൽ ഉൾപ്പെടുത്തിയത്
1969
2.ഇംഗ്ലണ്ടിൽ വ്യാവസായിക വിപ്ലവം ആരംഭിച്ചത് ഏത് വർഷമായിരുന്നു
1774
3.ഇന്ത്യയിലാദ്യമായി സ്വയം വിരമിക്കൽ പദ്ധതി ഏർപ്പെടുത്തിയ ബാങ്ക് ഏതായിരുന്നു
പഞ്ചാബ് നാഷണൽ ബാങ്ക്
4.ആധുനിക ടൂറിസത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരെ
തോമസ് കുക്ക്
5.ഇന്ത്യയിലാദ്യമായി ഇക്കോ ടൂറിസം ആരംഭിച്ചത് എവിടെ
തെന്മല (കൊല്ലം)
6.മാനവ വികസന റിപ്പോർട്ട് തയ്യാറാക്കുന്നത് ആരാണ്
UNDP
7.മാനവ വികസന റിപ്പോർട്ടിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരെയാണ്
മക്ബുൽ ഹഖ്
8.ഗരീബി ഹട്ടാവോ എന്ന മുദ്രാവാക്യം അവതരിപ്പിച്ചത് ആരായിരുന്നു
ഇന്ദിരാ ഗാന്ധി
9.ഇന്ത്യയിലാദ്യമായി മൊബൈൽ ഫോൺ സേവനം നിലവിൽ വന്നത് ഏത് നഗരത്തിലായിരുന്നു
കൊൽക്കത്ത
10.ഇന്ത്യയിൽ ആദ്യത്തെ സിമന്റ് ഫാക്റ്ററി സ്ഥാപിതമായത് എവിടെയായിരുന്നു
ചെന്നൈ
11.ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഷുഗർ ടെക്നോളജീസ് സ്ഥിതി ചെയ്യുന്നത് എവിടെയാണ്
കാൺപൂർ
12.ഇന്ത്യയിൽ കോലരക്ക് ഗവേഷണകേന്ദ്രം സ്ഥിതി ചെയ്യുന്നത് എവിടെയാണ്
റാഞ്ചി
13.സമ്പത്തു കുന്നുകൂടുന്നിടത്തു മനുഷ്യൻ നശിക്കും എന്ന് പറഞ്ഞത് ആരായിരുന്നു
ഒലിവർ ഗോൾഡ്സ്മിത്
14.ചൈന സന്ദർശിച്ച ആദ്യ യൂറോപ്യൻ സഞ്ചാരി ആരായിരുന്നു
മാർകോ പോളോ
15.കേരളത്തിൽ തേക്ക് മര മ്യുസിയം സ്ഥിതി ചെയ്യുന്നത് എവിടെയാണ്
നിലമ്പുർ