Last updated on August 25, 2021
1.ഏഷ്യ പസഫിക് പോസ്റ്റൽ യൂണിയന്റെ ആസ്ഥാനം എവിടെയാണ്
ബാങ്കോക്
2.ശ്രീലങ്കയിലെ തപാൽ സ്റ്റാമ്പിൽ ആദരിക്കപ്പെട്ട ആദ്യ മലയാളി ആരായിരുന്നു
ശ്രീനാരായണഗുരു
3.ചൈനയുടെ സാമ്പത്തിക തലസ്ഥാനം എന്നറിയപ്പെടുന്ന നഗരം ഏതാണ്
ഷാങ്ങ്ഹായ്
4.എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ രൂപം കൊണ്ടത് ഏത് വർഷമായിരുന്നു
1995
5.റബ്ബറിന്റെ ജന്മദേശം എന്നറിയപ്പെടുന്ന രാജ്യം ഏതാണ്
ബ്രസീൽ
6.പ്രസ്സ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ ആസ്ഥാനം എവിടെയാണ്
ന്യൂഡൽഹി
7.യുണിസെഫ് സ്ഥാപിതമായത് ഏത് വർഷമായിരുന്നു
1946
8.സ്വതന്ത്ര ഇന്ത്യയിൽ ആദ്യ ബജറ്റ് അവതരിപ്പിച്ചത് ആരായിരുന്നു
ആർ കെ ഷൺമുഖം ഷെട്ടി
9.പ്രസ്സ് ഇൻഫർമേഷൻ ബ്യുറോയുടെ ആസ്ഥാനം എവിടെയാണ്
ന്യൂഡൽഹി
10.ഇന്ത്യയിലെ ആദ്യ സമ്പൂർണ ബാങ്കിങ് ജില്ലയായി മാറിയത് ഏത്
പാലക്കാട്
11.വൈ എം സി എ എന്ന സംഘടന സ്ഥാപിച്ചത് ആരായിരുന്നു
ജോർജ് വില്യംസ്
12.ഇന്ത്യൻ രൂപയുടെ ചിഹ്നം രൂപകൽപ്പന ചെയ്ത വ്യക്തി ആരായിരുന്നു
ഡി .ഉദയകുമാർ
13.ഇന്ത്യൻ റയിൽവേ ദേശസാത്കരിച്ചത് ഏത് വർഷമായിരുന്നു
1951
14.ബജാജ് ഓട്ടോ വ്യവസായത്തിന്റെ ആസ്ഥാനം എവിടെയാണ്
പൂനെ