1.ഇന്ത്യയിൽ സ്ഥാപിതമായ ആദ്യത്തെ ബാങ്ക് ഏതായിരുന്നു
ബാങ്ക് ഓഫ് ഹിന്ദുസ്ഥാൻ (1770)
2.റിസർവ് ബാങ്ക് നിലവിൽ വന്നത് ഏത് വർഷമായിരുന്നു
1935
3.ഏത് കമ്മീഷന്റെ ശുപാർശ പ്രകാരമായിരുന്നു റിസർവ് ബാങ്ക് നിലവിൽ വന്നത്
ഹിൽട്ടൺ യങ് കമ്മീഷൻ(1926)
4.റിസർവ് ബാങ്കിന്റെ ആദ്യത്തെ ഗവർണർ ആരായിരുന്നു
ഓസ്ബോൺ ആർക്കൽ സ്മിത്ത്
5.റിസർവ് ബാങ്കിന്റെ ഇന്ത്യക്കാരനായ ആദ്യത്തെ ഗവർണർ ആരായിരുന്നു
സി ഡി ദേശ്‌മുഖ്
6.ഇമ്പീരിയൽ ബാങ്ക് ഓഫ് ഇന്ത്യ സ്ഥാപിതമായത് ഏത് വർഷമായിരുന്നു
1921
7.ഇമ്പീരിയൽ ബാങ്കിനെ സർക്കാർ ഏറ്റെടുത്തു സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നാക്കി മാറ്റിയത് ഏത് വർഷമായിരുന്നു
1955
8.ഇന്ത്യയിൽ ഒന്നാം ഘട്ട ബാങ്ക് ദേശസാൽക്കരണം നടന്നത് ഏത് വർഷമായിരുന്നു
1969 ജൂലൈ 19
9.ഇന്ത്യയിൽ രണ്ടാം ഘട്ട ബാങ്ക് ദേശസാൽക്കരണം നടന്നത് ഏത് വർഷമായിരുന്നു
1980 ഏപ്രിൽ 15
10.ബാങ്ക് ദേശസാൽക്കരണ കാലത്തു ഇന്ത്യയുടെ പ്രധാനമന്ത്രി ആരായിരുന്നു
ഇന്ദിരാ ഗാന്ധി