1.ജി എസ് ടി കൗൺസിലിന്റെ ആദ്യ ചെയർമാൻ ആരായിരുന്നു
അരുൺ ജെയ്റ്റ്‌ലി
2.ലോകത്തിൽ ആദ്യമായി കാർബൺ ടാക്‌സ് ഏർപ്പെടുത്തിയ രാജ്യം ഏതാണ്
ന്യൂസിലാൻഡ്
3.ഐ എം എഫിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് ഏത് ബാങ്ക് ആണ്
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ
4.ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ ട്രൈബൽ കോളനി ഏതാണ്
നെടുങ്കയം (മലപ്പുറം)
5.കേരള സംസ്ഥാന പ്ലാനിങ് കമ്മീഷൻ നിലവിൽ വന്നത് ഏത് വർഷമായിരുന്നു
1967
6.നികുതി പരിഷ്‌കരണ കമ്മിറ്റിയുടെ ചെയർമാൻ ആരായിരുന്നു
രാജാ ചെല്ലയ്യ
7.ഇന്ത്യയുടെ ദേശീയവരുമാനം ആദ്യമായി കണക്കാക്കാൻ ശ്രമിച്ചത് ആരായിരുന്നു
ദാദാഭായ് നവറോജി
8.ശാസ്ത്രീയമായി ഇന്ത്യയുടെ ദേശീയവരുമാനം ആദ്യമായി കണക്കാക്കാൻ ശ്രമിച്ചത് ആരായിരുന്നു
ഡോ .വി കെ ആർ വി റാവു
9.ഔദ്യോഗികമായി ഇന്ത്യയുടെ ദേശീയവരുമാനം ആദ്യമായി കണക്കാക്കിയത് ആരായിരുന്നു
പ്രൊഫസർ പി സി മഹലനോബിസ്
10.ജനസംഖ്യാ സിദ്ധാന്തം ആവിഷ്കരിച്ചത് ആരായിരുന്നു
തോമസ് റോബർട്ട് മാൽത്തൂസ്
11.Theory of Distribution ആവിഷ്കരിച്ചത് ആരായിരുന്നു
ഡേവിഡ് റിക്കാർഡോ
12.Law of Demand സിദ്ധാന്തം മുന്നോട്ട് വെച്ചത് ആരായിരുന്നു
ആൽഫ്രെഡ് മാർഷൽ
13.Marginal Productivity സിദ്ധാന്തം ആവിഷ്കരിച്ചത് ആരായിരുന്നു
ജെ ബി ക്ളാർക്
14.ചെന്നൈയിൽ ഇന്റഗ്രൽ റെയിൽ കോച്ചു ഫാക്റ്ററി സ്ഥാപിതമായത് ഏത് വർഷമായിരുന്നു
1952
15.നീതി ആയോഗിന്റെ വൈസ് ചെയർമാനെയും സി ഇ ഒ യെയും നിയമിക്കുന്നത് ആരാണ്
പ്രധാനമന്ത്രി