1.സമ്പത്തിനെക്കുറിച്ചുള്ള പഠനം ഏത് പേരിലറിയപ്പെടുന്നു
അഫ്‌നോളജി
2.ആർ .എൻ മൽഹോത്ര കമ്മിറ്റി ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു
ഇൻഷുറൻസ് മേഖല
3.ലൈസസ് ഫെയർ സിദ്ധാന്തം ആരുമായി ബന്ധപ്പെട്ടിരിക്കുന്നു
ആദം സ്മിത്ത്
4.ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്‌സ്ന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരെയാണ്
പി സി മഹലനോബിസ്
5.ഗാന്ധിയൻ സാമ്പത്തിക ശാസ്ത്രം എന്ന ആശയം മുന്നോട്ട് വെച്ചത് ആരായിരുന്നു
ജെ സി കുമരപ്പ
6.കമ്മ്യൂണിറ്റി ഡെവലപ്മെന്റ് ആരംഭിച്ചത് ഏത് വർഷമായിരുന്നു
1952
7.സ്വതന്ത്ര ഇന്ത്യയിൽ ആദ്യ ബജറ്റ് അവതരിപ്പിച്ചത് ആരായിരുന്നു
ആർ കെ ഷൺമുഖം ഷെട്ടി
8.ജി എസ് ടി എന്ന ആശയം ആദ്യമായി പാർലമെന്റിൽ അവതരിപ്പിച്ചത് ആരായിരുന്നു
പി ചിദംബരം
9.ബ്രിക്‌സ് ബാങ്കിന്റെ ആദ്യ പ്രസിഡന്റ് ആരായിരുന്നു
കെ വി കാമത്
10.ഇൻഡസ്ട്രിയൽ ഡവലപ്മെന്റ് ബാങ്ക് സ്ഥാപിതമായത് ഏത് വർഷമായിരുന്നു
1964
11.ഫെഡറൽ ബാങ്കിന്റെ ആസ്ഥാനം എവിടെയാണ്
ആലുവ
12.ഇന്ത്യ സ്വാതന്ത്രമായതിനു ശേഷം കേരളത്തിൽ നിന്ന് ആദ്യമായി ബാങ്കിങ് ലൈസൻസ് ലഭിച്ച ബാങ്ക് ഏതാണ്
ഇസാഫ് ബാങ്ക്
13.പ്ളാനിങ് കമ്മീഷൻ പ്രവർത്തനം നിർത്തലാക്കിയത് ഏത് വർഷമായിരുന്നു
2014
14.പ്ലാനിങ് കമ്മീഷന്റെ അവസാന ഡെപ്യൂട്ടി ചെയർമാൻ ആരായിരുന്നു
മൊണ്ടേക് സിങ് അലുവാലിയ
15.നേഷണൽ ഡയറി ഡെവലപ്മെന്റ് ബോർഡ് സ്ഥാപിതമായത് ഏത് പഞ്ചവത്സര പദ്ധതി കാലത്തായിരുന്നു
മൂന്നാം പഞ്ചവത്സര പദ്ധതി