1.2023 ലെ സമാധാനത്തിനുള്ള നോബൽ സമ്മാനത്തിന് അർഹയായതു ആര്
നർഗീസ് മൊഹമ്മദി
2.2023 ലെ ഡോ .പൽപ്പു ഫൗണ്ടേഷൻ പുരസ്‌കാരത്തിന് അർഹനായത് ആര്
ഡോ .പി ചന്ദ്രമോഹൻ
3.പ്രഥമ എ ആർ രാജരാജവർമ്മ സാഹിത്യപുരസ്കാരത്തിനു അർഹനായത് ആര്
ശ്രീകുമാരൻ തമ്പി
4.2022 ലെ കേരള ശാസ്ത്രപുരസ്കാരത്തിനു അർഹനായത് ആര്
പി കെ രാമചന്ദ്രൻ നായർ
5.2023 ലെ പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ആദ്യത്തെ സെഞ്ചുറി നേടിയ താരം ആര്
ഡെവൻ കോൺവെ
6.2023 ലെ ഇന്ത്യ മൊബൈൽ കോൺഗ്രസിന് വേദിയായ നഗരം ഏത്
ന്യൂഡൽഹി
7.സമ്മക്ക ,സാരക്ക ,എന്ന പേരിൽ പുതിയ കേന്ദ്ര ട്രൈബൽ സർവകലാശാല സ്ഥാപിക്കാൻ പോകുന്ന സംസ്ഥാനം ഏത്
തെലുങ്കാന
7.നഗരസഭാ പ്രദേശങ്ങളിലെ അസംഘടിതരായ കച്ചവടക്കാർക്ക് മിതമായ നിരക്കിൽ വായ്പ നൽകുന്ന കേന്ദ്രസർക്കാർ പദ്ധതി ഏത്
പി എം സ്വാനിധി
8.2023 ലെ ലോക റോഡ് കോൺഗ്രസിന്റെ വേദിയായ നഗരം ഏത്
പ്രാഗ്
9.19 മത് ഏഷ്യൻ ഗെയിംസിൽ പുരുഷ ഹോക്കി മത്സരത്തിൽ സ്വർണം നേടിയ രാജ്യം ഏത്
ഇന്ത്യ
10.19 മത് ഏഷ്യൻ ഗെയിംസിൽ പുരുഷന്മാരുടെ ബാഡ്മിന്റണിൽ വ്യക്തിഗത വിഭാഗത്തിൽ വെങ്കലം നേടിയത് ആര്
എച് എസ് പ്രണോയ്