1.കേരളത്തിലെ ഏത് നെല്ല് ഗവേഷണ കേന്ദ്രത്തിനാണ് ഡോ .എം എസ് സ്വാമിനാഥന്റെ പേര് നൽകാൻ തീരുമാനിച്ചത്
മങ്കൊമ്പ്
2.2023 ലെ ആർ ശങ്കർ പുരസ്‌കാരത്തിന് അർഹനായ വ്യക്തി ആര്
ഉമ്മൻ ചാണ്ടി
3.2023 നവംബറിൽ ഇന്ത്യ വിജയകരമായി പരീക്ഷണം നടത്തിയ ഭൂതല – ഹ്രസ്വ ദൂര ബാലിസ്റ്റിക് മിസൈൽ ഏത്
പ്രളയ്
4.അന്തരിച്ച മുൻമന്ത്രി\കെ എംമാണിയുടെ ആത്മകഥയുടെ പേരെന്ത്
ആത്മകഥ
5.2023 ലെ പ്രൊഫ .എം പി മന്മഥൻ പുരസ്‌കാരത്തിന് അർഹനായത് ആര്
എം എൻ കാരശ്ശേരി
6.മിഷൻ റെയിൻബോ – 2024 എന്ന പേരിൽ 100 ദിന കർമ്മ പരിപാടി ആരംഭിച്ച ബാങ്ക് ഏത്
കേരള ബാങ്ക്
7.2023 ലെ ഗ്രാൻഡ് സ്വിസ്സ് ചെസ്സ് ടൂർണമെന്റിൽ കിരീടം നേടിയ ഇന്ത്യൻ താരം ആര്
വിദിത് ഗുജറാത്തി
8.2023 ലെ വനിതാ ഗ്രാൻഡ് സ്വിസ്സ് ചെസ്സ് ടൂർണമെന്റിൽ കിരീടം നേടിയ ഇന്ത്യൻ താരം ആര്
സൗമ്യ സ്വാമിനാഥൻ