1.2023 ലെ 38 മത് ദേശീയ ജൂനിയർ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിന് വേദിയായ നഗരം ഏത്
കോയമ്പത്തൂർ
2.2023 ലെ 65 മത് കേരള സ്‌കൂൾ ഗെയിംസ് മത്സരങ്ങൾക്ക് വേദിയായ ജില്ല ഏത്
കണ്ണൂർ
3.കേരളീയം 2023 നോടനുബന്ധിച്ചു കേരളത്തിലെ വനിതാ മുന്നേറ്റങ്ങളെക്കുറിച്ചു നടത്തിയ എക്‌സിബിഷന്റെ പേരെന്ത്
പെൺ കാലങ്ങൾ
4.കേരള സർക്കാർ നിയോഗിച്ച പങ്കാളിത്ത പെൻഷൻ പുനഃപരിശോധനാ സമിതിയുടെ അധ്യക്ഷൻ ആരാണ്
എസ് സതീഷ് ചന്ദ്രബാബു
5.2025 ലെ 24 മത് ഏഷ്യൻ ആർച്ചറി ചാമ്പ്യൻഷിപ്പിന് വേദിയാകുന്ന രാജ്യം ഏതാണ്
ബംഗ്ലാദേശ്
6.2023 ലെ ഏഷ്യൻ ആർച്ചറി ചാമ്പ്യൻഷിപ്പ് നടന്നത് എവിടെ
തായ്‌ലൻഡ്
7.ഇന്ത്യയിൽ ആഭ്യന്തര കപ്പൽ യാത്ര ആരംഭിച്ച ആദ്യത്തെ അന്താരാഷ്ട്ര ക്രൂയിസ് ലൈനർ ഏതാണ്
കോസ്റ്റ സെറീന ക്രൂയിസ്
8.2023 ൽ ഇന്ത്യയുടെ ഈസ്റ്റേൺ എയർ കമാൻഡ് നടത്തിയ വാർഷിക സൈനിക അഭ്യാസം ഏത് പേരിലറിയപ്പെടുന്നു
പൂർവി ആകാശ്