Press "Enter" to skip to content

CURRENT AFFAIRS FOR 2023 KERALA PSC

1.2023 ഒക്ടോബറിൽ അമേരിക്കയുടെ ഉന്നത ശാസ്ത്ര ബഹുമതി ആയ നാഷണൽ മെഡൽ ഫോർ സയൻസ് ലഭിച്ച ഇന്ത്യൻ ശാസ്ത്രജ്ഞൻ ആര്
സുബ്ര സുരേഷ്

2.പട്ടിക ജാതി -പട്ടികവർഗ വിഭാഗങ്ങളിൽ ഉള്ളവർക്ക് നൈപുണ്യ പരിശീലനം നൽകി തൊഴിൽ സജ്ജരാക്കാൻ വേണ്ടി കേരളസർക്കാർ ആരംഭിച്ച പദ്ധതിയുടെ പേരെന്ത്
ഉന്നതി വിജ്ഞാൻ

3.കേരളത്തിൽ എവിടെയാണ് നിപ്പ പ്രതിരോധ ഗവേഷണകേന്ദ്രം നിലവിൽ വരാൻ പോകുന്നത്
കോഴിക്കോട്

4.ഇന്ത്യയിൽ സ്വകാര്യ മേഖലയിൽ നിർമിച്ച ആദ്യത്തെ റോക്കറ്റ് ഏത്
വിക്രം – എസ്

5.ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ സംയോജിത റോക്കറ്റ് വികസനകേന്ദ്രം ആരംഭിച്ചത് എവിടെയാണ്
ഷാംഹാബാദ്

6.ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ഏറ്റവും വേഗതയേറിയ സെഞ്ചുറി നേടിയ താരം എന്ന റെക്കോഡ് സ്വന്തമാക്കിയത് ആര്
ഗ്ലെൻ മാക്‌സ്‌വെൽ

7.പ്രശസ്‌ത മലയാള സാഹിത്യകാരൻ സേതുവിൻറെ ആത്മകഥയുടെ പേരെന്ത്
അക്കങ്ങളിൽ കൊത്തിയ അക്ഷരങ്ങൾ

Open chat
Send Hi to join our psc gk group