Press "Enter" to skip to content

CURRENT AFFAIRS 2023 FOR KERALA PSC

1.2023 ലെ നിയമസഭാ പുരസ്‌കാരത്തിന് അർഹനായ വ്യക്തി ആര്
എം ടി വാസുദേവൻ നായർ

2.2023 ലെ ലോകാരോഗ്യ ഉച്ചകോടിക്ക് വേദിയായ രാജ്യം ഏത്
ജർമനി

3.മണിപ്പൂർ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി നിയമിതനായത് ആര്
ജസ്റ്റിസ് സിദ്ധാർഥ് മൃദുൽ

4.വിജയ്പ്പൂർ -ഔറയ്യ -ഫുൽപൂർ പ്രകൃതി വാതക പൈപ്പ് ലൈൻ പദ്ധതി ഉൽഘാടനം ചെയ്തത്‌ ഏത് സംസ്ഥാനത്താണ്
മധ്യപ്രദേശ്

5.ലോക മൃഗാരോഗ്യ സംഘടന പക്ഷിപ്പനി മുക്തമായി പ്രഖ്യാപിച്ച രാജ്യം ഏത്
ഇന്ത്യ

6.കേരളത്തിലെ ആദ്യ സിനിമ ടൂറിസം കേന്ദ്രം നിലവിൽ വരുന്നത് എവിടെ
വെള്ളായണി

7.ഇന്ത്യയിലെ വിദ്യാർത്ഥികളുടെ വിദ്യാഭ്യസ വിവര ഏകീകരണത്തിനു വേണ്ടി കേന്ദ്രസർക്കാർ ആരംഭിക്കുന്ന പദ്ധതിയുടെ ഭാഗമായുള്ള ഐ ഡി കാർഡിന്റെ പേരെന്ത്
APAAR ID

8.ശുചിത്വത്തിനു മുൻഗണന നൽകി ഉത്സവങ്ങളും ആഘോഷങ്ങളും നടത്താൻ വേണ്ടി സ്വച്ഛ് ത്യോഹാർ സ്വസ്ത് ത്യോഹാർ എന്ന ക്യാമ്പയിൻ ആരംഭിച്ച സംസ്ഥാനം ഏത്
ഉത്തർപ്രദേശ്

Open chat
Send Hi to join our psc gk group