Press "Enter" to skip to content

CURRENT AFFAIRS 2023 FOR KERALA PSC

1.2023 ൽ ന്യൂസിലൻഡിലെ 42 മത് പ്രധാനമന്ത്രി ആയി നിയമിതനായത് ആര്
ക്രിസ്റ്റഫർ ലക്സൺ

2.2023 ഒക്ടോബറിൽ നൂറാം വാർഷികം ആഘോഷിക്കുന്ന അമേരിക്കൻ വിനോദമാധ്യമം ഏത്
വാൾട്ട് ഡിസ്‌നി

3.ഇന്ത്യയുടെ കിഴക്കൻ തീരത്തു 2023 ഒക്ടോബറിൽ ഇന്ത്യൻ നാവികസേന നടത്തിയ സൈനിക സുരക്ഷ പരിപാടി ഏത് പേരിലറിയപ്പെടുന്നു
സാഗർ കവച്

4.2023 ലെ വനിതാ ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കി ടൂർണമെന്റിന് വേദിയാകുന്ന നഗരം ഏത്
റാഞ്ചി

5.2023 ലെ വനിതാ ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കി ടൂർണമെന്റിന്റെ ഭാഗ്യചിഹ്നത്തിന്റെ പേരെന്ത്
ജൂഹി

6.സിനിമാനടൻ മമ്മൂട്ടിയോടുള്ള ആദരസൂചകമായി 10000 പേഴ്സണലൈസ്ഡ് സ്റ്റാമ്പുകൾ പുറത്തിറക്കിയ രാജ്യം ഏത്
ആസ്‌ട്രേലിയ

7.സ്ത്രീകൾക്ക് പത്താംക്‌ളാസ് തുല്യത യോഗ്യത ഉറപ്പാക്കുന്നതിനുവേണ്ടി കുടുംബശ്രീ മുഖേന ആരംഭിച്ച പദ്ധതിയുടെ പേരെന്ത്
യോഗ്യ

8.എം പിമാരുടെ പ്രാദേശിക വികസന ഫണ്ട് വിനിയോഗിക്കുന്നതിനായി കേന്ദ്രസർക്കാർ ആരംഭിച്ച പുതിയ പോർട്ടലിന്റെ പേരെന്ത്
ഇ – സാക്ഷി

9.ഇ – സാക്ഷി പോർട്ടലിലൂടെ രാജ്യത്തു ആദ്യമായി കരാറുകൾക്ക് തുക ഓൺലൈൻ ആയി കൈമാറിയ ആദ്യ ജില്ല ഏത്
കോട്ടയം

Open chat
Send Hi to join our psc gk group