1.2023 ൽ ഇക്വഡോറിനെ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപെട്ടത് ആര്
ഡാനിയേൽ നാബോവ
2.2023 ഒക്ടോബറിൽ ഐക്യരാഷ്ട്രസഭയിൽ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ആയി നിയമിതനായത് ആര്
അരിന്ദം ബാഗ്‌ച്ചി
3.2023 ലെ ന്യൂയോർക് ടോയ് ഷോയിൽ പുരസ്‌കാരം നേടിയ മലയാളി വ്യവസായി ജി ബാലചന്ദ്രൻ പിള്ളയുടെ കളിപ്പാട്ട നിർമാണ കമ്പനിയുടെ പേരെന്ത്
വൈൽഡ് റിപ്പബ്ലിക്
4.ശ്രീനാരായണഗുരു സാംസ്‌കാരിക സമുച്ചയം നിലവിൽ വന്നത് എവിടെയാണ്
കൊല്ലം
5.കേരളകർഷിക സർവകലാശാല പോസ്റ്റ് ഹാർവെസ്റ്റ് വിഭാഗം പുറത്തിറക്കുന്ന വൈനിന്റെ പേരെന്ത്
നിള
6.2023 ലെ നാഷണൽ സീനിയർ ആർച്ചറി ചാമ്പ്യൻഷിപ്പിന്റെ വേദി എവിടെ
അയോദ്ധ്യ
7.സംസ്ഥാനത്തെ അതിദരിദ്ര കുടുംബങ്ങളെ സഹായിക്കാൻ വേണ്ടി കുടുംബശ്രീ ആരംഭിച്ച 100 ദിന പദ്ധതിയുടെ പേരെന്ത്
ഉജ്ജീവനം
8.2023 ലെ 14 മത് ജെ സി ഡാനിയൽ ഫൗണ്ടേഷൻ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച നടനായി തിരഞ്ഞെടുത്തത് ആരെ
കുഞ്ചാക്കോ ബോബൻ
9.2023 ലെ 14 മത് ജെ സി ഡാനിയൽ ഫൗണ്ടേഷൻ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച നടിയായി തിരഞ്ഞെടുത്തത് ആരെ
മഞ്ജു വാരിയർ
10.2023 ലെ 14 മത് ജെ സി ഡാനിയൽ ഫൗണ്ടേഷൻ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച സിനിമയായി തിരഞ്ഞെടുത്തത് ഏത്
ന്നാ താൻ കേസ് കൊട്