Press "Enter" to skip to content

CURRENT AFFAIRS 2023 FOR KERALA PSC

1.ഇസ്രായേൽ – ഹമാസ് യുദ്ധത്തെ തുടർന്ന് ഇന്ത്യക്കാരെ തിരികെ നാട്ടിൽ എത്തിക്കാൻ ഇന്ത്യൻ സർക്കാർ ആരംഭിച്ച ഓപ്പറേഷന്റെ പേരെന്ത്
ഓപ്പറേഷൻ അജയ്

2.പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടിയ താരം എന്ന റെക്കോഡ് സ്വന്തമാക്കിയത് ആര്
രോഹിത് ശർമ്മ

3.യുവാക്കളുടെ നേതൃശേഷി വർധിപ്പിക്കുന്നതിനായി കേന്ദ്രസർക്കാർ തുടങ്ങാൻ തീരുമാനിച്ച പുതിയ സ്വയംഭരണ സ്ഥാപനം ഏത്
മേരാ യുവ ഭാരത്

4.കേരളത്തിലെ ഗോത്രസംസ്‌കാരത്തെ അന്താരാഷ്ട്ര തലത്തിൽ പരിചയപ്പെടുത്തുന്നതിനായി കേരളസർക്കാർ ആരംഭിച്ച പദ്ധതി ഏത്
ഗോത്രഗ്രാമം

5.കേന്ദ്രസർക്കാർ നേരിട്ട് എല്ലാ സംസ്ഥാനങ്ങളിലും സ്ഥാപിക്കാൻ പോകുന്ന മാൾ ഏത് പേരിലറിയപ്പെടുന്നു
യൂണിറ്റി മാൾ

6.കേരളത്തിൽ യൂണിറ്റി മാൾ സ്ഥാപിക്കുന്നത് എവിടെയാണ്
തിരുവനന്തപുരം

7.കേരളത്തിൽ ആദ്യത്തെ ത്രീ ഡി സാങ്കേതിക വിദ്യയിൽ നിർമിച്ച കെട്ടിടം ഏത്
അമേസ് 28

8.ഇന്ത്യയിലെ ആദ്യത്തെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സിനിമ ഏത്
മോണിക്ക ആൻ ആ ഐ സ്റ്റോറി

9.ഡോ .എം എസ് സ്വാമിനാഥന്റെ പേരിൽ പുനർനാമകരണം ചെയ്യപ്പെട്ട തമിഴ്‌നാട്ടിലെ കോളേജ് ഏത്
അഗ്രികൾച്ചറൽ കോളേജ് ആൻഡ് റിസർച് ഇൻസ്റ്റിറ്റിയൂട്ട് ,തഞ്ചാവൂർ

10.2023 ഒക്ടോബറിൽ പുരുഷന്മാരുടെ 100 മീറ്റർ ഓട്ടത്തിൽ ദേശീയ റെക്കോഡ് നേടിയ താരം ആര്
എച് എച് മണികണ്ഠ

Open chat
Send Hi to join our psc gk group