1.കേരളത്തിൽ ജുഡീഷ്യൽ സിറ്റി നിർമിക്കാൻ വേണ്ടി കേരളസർക്കാർ അംഗീകാരം നൽകിയ സ്ഥലം എവിടെ
കളമശേരി
2.2023 നവംബറിൽ സർക്കാർ ജോലികൾക്കും വിദ്യാഭ്യാസത്തിനും ഉള്ള ജാതി സംവരണം 65 ശതമാനം ആക്കി ഉയർത്താൻ ബിൽ പാസാക്കിയ സംസ്ഥാനം ഏത്
ബീഹാർ
3.രവീന്ദ്രനാഥ് ടാഗോറിന്റെ സന്ദർശനത്തിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ചു അദ്ദേഹത്തിന്റെ പ്രതിമ സ്ഥാപിച്ച സർവകലാശാല ഏത്
ഒതാനി സർവകലാശാല
4.2023 ലെ 37 മത് ദേശീയ ഗെയിംസിൽ കിരീടം നേടിയത് ആര്
മഹാരാഷ്ട്ര
5.2023 ലെ 37 മത് ദേശീയ ഗെയിംസിൽ കേരളത്തിന്റെ സ്ഥാനം എത്രയാണ്
അഞ്ച്
6.38 മത് ദേശീയ ഗെയിംസിന് വേദിയാകുന്ന സംസ്ഥാനം ഏത്
ഉത്തരാഖണ്ഡ്
7.2023 നവംബറിൽ രാജിവെച്ച അന്റോണിയോ കോസ്റ്റ ഏത് രാജ്യത്തിൻറെ പ്രധാനമന്തിയാണ്
പോർച്ചുഗൽ
8.2023 -24 ലെ ഗ്രാമീണ തൊഴിലുറപ്പ്പദ്ധതിയുടെ സോഷ്യൽ ഓഡിറ്റിങ് നടത്തുന്നതിൽ ഒന്നാമതെത്തിയ സംസ്ഥാനം ഏതാണ്
കേരളം
9.2023 ലെ മുഷ്താഖ് അലി ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ കിരീടം നേടിയത് ആര്
പഞ്ചാബ്