1.2023 ലെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നോബൽ പുരസ്കാരത്തിന് അർഹയായത് ആര്
ക്ളോഡിയ ഗോൾഡ്
2.ലോക തപാൽ ദിനം ആചരിക്കാൻ തീരുമാനിച്ച സംഘടന ഏത്
യൂണിവേഴ്സൽ പോസ്റ്റൽ യൂണിയൻ
3.മര്യാദ പുരുഷോത്തം ശ്രീറാം അന്താരാഷ്ട്ര വിമാനത്താവളം വരുന്നത് എവിടെ
അയോദ്ധ്യ
4.2023 ലെ അസോസിയേഷൻ ഓഫ് നാച്ചുറൽ റബ്ബർ പ്രൊഡ്യൂസിംഗ് കൺട്രീസ് വാർഷിക സമ്മേളനത്തിന് വേദിയായ ഇന്ത്യൻ നഗരം ഏത്
ഗുവാഹത്തി
5.2028 ൽ നടക്കുന്ന ഒളിമ്പിക്സിൽ ഉൾപ്പെടുത്താൻ തീരുമാനിച്ച മത്സരയിനം ഏതൊക്കെ
ക്രിക്കറ്റ് ,ബേസ്ബോൾ ,സോഫ്റ്റ്ബോൾ
6.2023 ഒക്ടോബറിൽ കെ എസ് എഫ് ഇ ഉപഭോക്താക്കൾക്കായി പുറത്തിറക്കിയ മൊബൈൽ അപ്ലികേഷൻ ഏത്
കെ എസ് എഫ് ഇ പവർ
7.2023 ഒക്ടോബറിൽ ഇന്ത്യ ഏത് രാജ്യത്തേക്കാണ് യാത്രാക്കപ്പൽ സർവീസ് പുനരാരംഭിച്ചത്
ശ്രീലങ്ക
8.2023 ഒക്ടോബറിൽ ഇടുക്കിയിലെ കട്ടപ്പനയിൽ നിന്നും കണ്ടെത്തിയ പുതിയ ഇനം നിശാശലഭത്തിന്റെ പേരെന്ത്
യുമാസിയ വെനീഫിക്ക
9.സ്പാനിഷ് ലീഗ് ഫുട്ബോൾ മത്സരത്തിൽ ഗോൾ നേടിയ ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന റെക്കോഡ് നേടിയത് ആര്
ലാമിൻ യമാൽ