Press "Enter" to skip to content

CURRENT AFFAIRS FOR KERALA PSC

1.കേരള സംസ്ഥാന സർക്കാരിന്റെ ഓൺലൈൻ ടാക്‌സി സംവിധാനമായ കേരള സവാരി ഏത് ജില്ലയിലാണ് ആരംഭിക്കുന്നത്

തിരുവനന്തപുരം

2.ഐസിസി യുടെ അമ്പയർ ഓഫ് ദി ഇയർ 2021 അവാർഡ് നേടിയത് ആരാണ്

മറയിസ് ഇറാസ്മസ്

3.നൂറുശതമാനം വാക്‌സിനേഷൻ പൂർത്തിയാക്കിയ കേരളത്തിലെ ആദ്യ ഗോത്ര പഞ്ചായത്ത് ഏതാണ്

നൂൽപ്പുഴ

4.അയ്യങ്കാളി ,ബി ആർ അംബേദ്‌കർ എന്നിവരുടെ പേരിൽ ചെയർ സ്ഥാപിതമാവുന്ന കേരളത്തിലെ സർവകലാശാല ഏതാണ്
കാലിക്കറ്റ് സർവകലാശാല

5.എല്ലാ ജില്ലകളിലും സൈബർ പോലീസ് സ്റ്റേഷൻ സ്ഥാപിച്ച ആദ്യ സംസ്ഥാനം ഏതാണ്
മഹാരാഷ്ട്ര

6.കേരളത്തിലെ ആദ്യത്തെ ഹെൽത് എ ടി എം ആരംഭിച്ചത് ഏത് ജില്ലയിലാണ്
എറണാകുളം

7.ഇന്ത്യ സ്റ്റേറ്റ് ഓഫ് ഫോറസ്‌റ്റ് റിപ്പോർട്ട് 2022 പ്രകാരം വനവൽക്കരണത്തിനും സംരക്ഷണത്തിനും മുന്നിലുള്ള സംസ്ഥാനം ഏതാണ്
ആന്ധ്രാ പ്രദേശ്

8.2021 ൽ ലോകോത്തര പ്രകൃതി സംരക്ഷണ ഗുണനിലവാര അക്രഡിറ്റേഷൻ ലഭിച്ച കേരളത്തിലെ കടുവാസങ്കേതം ഏതാണ്
പറമ്പിക്കുളം

9.2021 ൽ ബോഡിബിൽഡർ ലാറി വിൽസനെ പഞ്ചഗുസ്തി മത്സരത്തിൽ തോൽപ്പിച്ച മലയാളി ആരാണ്
രാഹുൽ പണിക്കർ

10.ജമ്മു കാശ്‌മീർ പുനഃസംഘടന വർഷം ഏതാണ്
2019

Open chat
Click below to Join our Whatsapp Channel

https://whatsapp.com/channel/0029VaAgd89GehEI3Z8t7R1y