Press "Enter" to skip to content

CURRENT AFFAIRS FOR KERALA PSC- 11 JANUARY 2021

1.ഐ.സി.സി. പുരുഷ ടെസ്റ്റ് മത്സരത്തിൽ അമ്പയറായി എത്തുന്ന ആദ്യ വനിത- ക്ലെയർ പോളോസാക്ക് (ആസ്ട്രേലിയ)

2.പൊതുജനാരോഗ്യ മേഖലയിൽ രാജ്യത്തെ മികച്ച മാതൃക പദ്ധതിയായി കേന്ദ്ര സർക്കാർ തിരഞ്ഞെടുത്തത്- അക്ഷയ കേരളം പദ്ധതി

3.യുനിസെഫ് അടുത്തിടെ പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരം പുതുവർഷ ദിനത്തിൽ ഏറ്റവും കൂടുതൽ ജനനങ്ങൾ റിപ്പോർട്ട് ചെയ്ത രാജ്യം- ഇന്ത്യ

4.2023 ഓടുകൂടി ലോകത്തിലെ ഏറ്റവും വലിയ ഫ്ളോറ്റിങ് സോളാർ പ്രോജക്ട് നിലവിൽ വരുന്ന സംസ്ഥാനം- മധ്യപ്രദേശ്

5.കേരള സംസ്ഥാനത്തെ ആദ്യ ഹരിത സബ്ജയിൽ ആകുന്നത്- കണ്ണൂർ സബ് ജയിൽ

6.രാജ്യത്തെ ആദ്യത്തെ ഫയർ പാർക്ക് ഉദ്ഘാടനം ചെയ്തു സംസ്ഥാനം- ഒഡീഷ

7.സാമൂഹിക സന്നദ്ധ സേനയുടെ ബാൻഡ് അംബാസിഡറായി തെരഞ്ഞെടുക്കപ്പെട്ട വ്യക്തി- ടൊവിനോ തോമസ്

8.സ്ത്രീധന വിരുദ്ധ പോരാട്ടത്തിന്റെ ബ്രാൻഡ് അംബാസിഡർ- ടൊവിനോ തോമസ്

9. സംസ്ഥാനത്ത് അവിവാഹിതരായ അമ്മമാരുടെ ക്ഷേമത്തിനായി സാമൂഹിക സുരക്ഷ ആരംഭിച്ച പദ്ധതി- സ്നേഹ സ്പർശം

10.പൊതുജനാരോഗ്യ മേഖലയിൽ രാജ്യത്തെ മികച്ച മാത്യകാ പദ്ധതിയായി കേന്ദ്ര സർക്കാർ തെരഞ്ഞെടുത്തത്- അക്ഷയ ഇ-കേരളം

11.2021 ജനുവരിയിൽ റിപ്പബ്ലിക്ദിന പരേഡിലെ നിശ്ചല ദൃശ്യങ്ങളിൽ ഇടംപിടിച്ച് കേരളത്തിൽ നിന്നുള്ള നിശ്ചല ദൃശ്യത്തിന്റെ പ്രമേയം- കയർ

12.കേരളത്തിലെ ആദ്യത്തെ അന്താരാഷ്ട്ര ആർക്കൈവ്സ് ആന്റ് ഹെറിറ്റേജ് സെന്റർ (പുരാവസ്തു പൈതൃക കേന്ദ്രം) നിലവിൽ വരുന്നത് – തിരുവനന്തപുരം (കാര്യവട്ടം)

13.2021 ജനുവരിയിൽ അന്തരിച്ച ഇന്ത്യയുടെ ബോക്സിങ് ഹബ് എന്നറിയപ്പെട്ടിരുന്ന ബോക്സിങ് താരം- മെഹ്താബ് സിങ്

14.അന്താരാഷ്ട്ര തലത്തിൽ പുരുഷന്മാരുടെ ടെസ്റ്റ് ക്രിക്കറ്റ് നിയന്ത്രിക്കുന്ന ആദ്യ വനിത മാച്ച് ഒഫിഷ്യൽ- ക്ലയർ പൊളോസാ (ഓസ്ട്രേലിയ)

15.ഇന്ത്യയുടെ അന്റാർട്ടിക്കയിലേയ്ക്കുള്ള 40-ാമത് ശാസ്ത്ര പര്യവേഷണത്തിനുപയോഗിക്കുന്ന കപ്പൽ- MV Vasiliy Golovnin

16.അടുത്തിടെ കേന്ദ്രഗവൺമെന്റ് നിയോഗിച്ച ‘സൗത്ത് ഏഷ്യ ഗ്രൂപ്പ് ഓഫ് എനർജി’ ഹൈലെവൽ കമ്മിറ്റിയുടെ തലവൻ- റാം വിനയ് സാഹ്നി

17.മ്യാൻമാറിൽനിന്ന് പലായനം ചെയ്തെത്തിയ രോഹിംഗ്യൻ അഭയാർഥികളെ ബംഗ്ലാദേശ് സർക്കാർ ഒറ്റപ്പെട്ട ഏത് ദ്വീപിലേക്കാണ് മാറ്റുന്നത്- ഭാസൻചാർ (ബംഗാൾ ഉൾക്കടൽ)
ഡിസംബർ ആദ്യം 1600- ലേറെ പ്പേരെ വെള്ളപ്പൊക്ക സാധ്യതയുള്ള ദ്വീപിലേക്ക് മാറ്റിയിരുന്നു

18.ദക്ഷിണ ത്രിപുരയേയും ബംഗ്ലാദേശിലെ രംഗാർഹിനേയും തമ്മിൽ ബന്ധിപ്പിച്ചുകൊണ്ട് നിലവിൽ വരുന്ന പുതിയ പാലം- Maitre Setu /Feni Bridge (River- Feni)

19.ഇന്ത്യയിലെ പുതിയ ബ്രിട്ടീഷ് ഹൈകമ്മീഷണറായി നിയമിതനായത്- Alexander Ellis

20.51-ാമത് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവെൽ ഓഫ് ഇന്ത്യയിലെ ഇന്റർനാഷണൽ ജൂറിയുടെ തലവൻ- Pablo Cesar

21.2021 ജനുവരിയിൽ NCC- യുടെ ഡയറക്ടർ ജനറലായി നിയമിതനായത്- Lt. General Tarun Kumar Aich

22.ഇന്ത്യയിൽ National Environmental Standards Laboratory നിലവിൽ വരുന്നത്- ന്യൂഡൽഹി

23.2020 ഡിസംബർ 21- ന് അന്തരിച്ച മോത്തിലാൽ വോറ ഏത് സം സ്ഥാനത്തെ മുൻ മുഖ്യമന്ത്രിയായിരുന്നു- മധ്യപ്രദേശ്

24.കേരള ചരിത്ര ഗവേഷണ കൗൺസിൽ ഡയറക്ടറായി ചുമതലയേറ്റത്- പ്രൊഫ. ജി. അരുണിമ

25.അടുത്തിടെ സുപ്രീംകോടതിയുടെ അനുകൂല വിധി ലഭിച്ച കേന്ദ്ര സർക്കാർ പദ്ധതി- സെൻടൽ വിസ്താ പ്രോജക്ട് (2:1 എന്ന ഭൂരിപക്ഷ വിധി)

26.രാഷ്ട്രപതി ഭവൻ മുതൽ ഇന്ത്യാ ഗേറ്റ് വരെയുള്ള വികസന പദ്ധതിയാണിത്
സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ചിൽ ഉൾപ്പെട്ടവർ- ജസ്റ്റിസ് എ.എം. ഖാൻവിൽക്കർ, ജസ്റ്റിസ് ദിനേശ് മഹേശ്വരി, ജസ്റ്റിസ് സഞ്ജീവ് ഖന്ന
സെൻട്രൽ വിസാ പ്രോജക്ടിന് വിയോജിപ്പ് രേഖപ്പെടുത്തിയ ചീഫ് ജസ്റ്റിസ്- ജസ്റ്റിസ് സഞ്ജീവ് ഖന്ന

27.വീടുകളെയും സ്ഥാപനങ്ങളെയും പൂർണമായി എൽ.ഇ.ഡി. (Light Emitting Diode)- യിലേക്ക് മാറ്റുക എന്ന ലക്ഷ്യത്തോടെ കെ.എസ്.ഇ.ബി. നടപ്പാക്കുന്ന പദ്ധതി- ഫിലമെൻറ് ഫ്രീ കേരള (ഫിലമെന്റ് രഹിത കേരളം)
സംസ്ഥാനത്തെ മുഴുവൻ തെരുവുവിളക്കുകളും എൽ.ഇ. ഡിയാക്കി മാറ്റുന്ന പദ്ധതിയാണ് നിലാവ്.

28.കേസരി എ. ബാലകൃഷ്ണപ്പിള്ളുടെ ജീവചരിത്രമായ ‘കേസരി- ഒരു കാലഘട്ടത്തിന്റെ സ്രഷ്ടാവ്’ എന്ന കൃതിയുടെ രചയിതാവ്- എം.കെ. സാനു
ചങ്ങമ്പുഴ കൃഷ്ണപിള്ള- നക്ഷത്രങ്ങളുടെ സ്നഹഭാജനം , ബഷീർ- ഏകാന്തവീഥിയിലെ അവധൂതൻ, ജീവിതം തന്നെ സന്ദേശം (ചാവറയച്ചന്റെ ജീവ ചരിത്രം) തുടങ്ങിയ കൃതികളുടെയും രചയിതാവാണ്
എം.കെ. സാനുവിന്റെ ആത്മ കഥയാണ് ‘കർമഗതി’
അഭയ കേസിന്റെ പശ്ചാത്തലത്തിൽ ആക്ഷൻ കൗൺസിൽ കൺവീനറായ ജോമോൻ പുത്തൻപുരയ്ക്കൽ രചിച്ച പുസ്തകം- അഭയ കേസ് ഡയറി

29.മുൻ പ്രധാനമന്ത്രി ചരൺസിങ്ങിന്റെ ജന്മദിനമായ ഡിസംബർ- 23 ഏത് ദിനമായാണ് രാജ്യത്ത് ആഘോഷിച്ചത്- ദേശീയ കർഷകദിനം
ഇന്ത്യയുടെ അഞ്ചാമത്ത പ്രധാനമന്ത്രിയാണ് ചരൺസിങ് (1979- 1980)
പാർലമെന്റിനെ അഭിമുഖീകരിച്ചിട്ടില്ലാത്ത ഏക പ്രധാനമന്ത്രി കൂടിയാണ് ലഖ്നൗവിലെ ചൗധരി ചരൺ സിംഗ് സർവകലാശാല തുടങ്ങിയവയ്ക്ക് അദ്ദേഹത്തെ ആദരിച്ചാണ് പുനർനാമകരണം നടത്തിയിട്ടുള്ളത്.

30.പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ലഭിച്ച യു.എസിന്റെ പരമോന്നത സൈനിക ബഹുമതി- ലീജിയൻ ഓഫ് മെറിറ്റ് (Legion of Merit)
മോദിക്ക് പുറമെ ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ, മുൻ ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെ എന്നിവർക്കും ഈ ബഹുമതി ലഭിച്ചു.

31.മാതാപിതാക്കളുടെയും മുതിർന്നവരുടെയും ക്ഷേമവും സംരക്ഷണവും ഉറപ്പുവരുത്തുന്നതിനുള്ള പ്രത്യേക കോടതിയുടെ പേര്- മെയിന്റനൻസ് ട്രിബ്യൂണൽ
സംസ്ഥാനത്താകെ 27 മെയിൻന്റനസ് ട്രിബ്യൂണലുകൾ പ്രവർത്തിക്കുന്നു

32.ഏത് സർവകലാശാലയുടെ ശതാബ്ദി ആഘോഷമാണ് അടുത്തിടെ നടന്നത്- വിശ്വഭാരതി
1921 ഡിസംബർ 23- ന് മഹാകവി രവീന്ദ്രനാഥ ടാഗോറാണ് വിശ്വഭാരതി സ്ഥാപിച്ചത്
പ്രധാനമന്ത്രിയാണ് ചാൻസലർ. ബിദ്യുത് ചക്രവർത്തിയാണ് ഇപ്പോഴത്തെ വൈസ്ചാൻസലർ
പശ്ചിമബംഗാളിലെ ശാന്തി നികേതനിലാണ് ആസ്ഥാനം
1951- ലാണ് കേന്ദ്ര സർവകലാശാല പദവി ലഭിച്ചത്
’യെത്ര വിശ്വം ഭവത്യേകനിഡം’ എന്നതാണ് ആപ്തവാക്യം.

33.2021- ലെ ഹരിവരാസനം പുരസ്കാരത്തിന് അർഹനായത്- എം.ആർ. വീരമണി രാജു
മലയാളം, തമിഴ്, തെലുഗു ഭാഷകളിലായി ഭക്തിഗാനങ്ങൾ ആലപിച്ചിട്ടുള്ള ഗായകനാണ്
2020- ലെ പുരസ്കാരം ലഭിച്ചത് ഇളയരാജയ്ക്കാണ്

34.സംസ്ഥാന പട്ടികജാതി, ഗോത്ര വർഗ കമ്മിഷൻ അധ്യക്ഷനായി നിയമിതനായത്- ബി.എസ്. മാവോജി

35.രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയർ എന്ന പ്രത്യേകതയോടെ തിരുവനന്തപുരം മുനിസിപ്പൽ കോർപ്പറേഷൻ ചുമതലയേറ്റതാര്- ആര്യാ രാജേന്ദ്രൻ (21)
തിരുവനന്തപുരം കോർപ്പറേഷന്റെ 46-ാമത്തെ മേയറും മൂന്നാമത്തെ വനിതാ മേയറുമാണ്
കേരളത്തിലെ ആദ്യ വനിതാ മേയർ ഹൈമവതിതായാട്ടാണ് (കോഴിക്കോട്)

‘Vajpayee: The Years That Changed India’ എന്ന കൃതി രചിച്ചത്- ശക്തി സിൻഹ

ഏത് ക്ഷേത്രത്തിന്റെ സ്തൂപങ്ങളാണ് സ്വർണം പൂശി അലങ്കരിക്കാൻ തീരുമാനിച്ചിട്ടുള്ളത്- സോമനാഥ ക്ഷേത്രം (ഗുജറാത്ത്)
എ.ഡി. 1025- ൽ മുഹമ്മദ് ഗസ്നി സോമനാഥ ക്ഷേത്രം ആക്രമിച്ചിരുന്നു

Open chat
Send Hi to join our psc gk group