Press "Enter" to skip to content

CURRENT AFFAIRS FOR KERALA PSC – 08 JANUARY 2021

1.കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പട്ടിക വർഗ്ഗ വിഭാഗത്തിലെ പഞ്ചായത്ത് പ്രസിഡന്റ്- രാധിക മാധവൻ (മലമ്പുഴ പഞ്ചായത്ത്)

2.2021 ജനുവരിയിൽ ദേശീയോദ്യാനത്തിന്റെ ചുറ്റുമുളള ഒരു കിലോമീറ്റർ പ്രദേശം പരിസ്ഥിതി ദുർബല മേഖലയായി പ്രഖ്യാപിച്ച് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം വിജ്ഞാപനമിറക്കിയ കേരളത്തിലെ ദേശീയോദ്യാനം- മതികെട്ടാൻചോല (ഇടുക്കി)

3.2021 ജനുവരിയിൽ ഇന്ത്യൻ കരസേനയുടെ Human Rights Cell- ന്റെ ആദ്യ മേധാവിയായി നിയമിതനായത്- Major General Gautam Chauhan

4.വിവിധ ആവശ്യങ്ങൾക്ക് സർക്കാർ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടുന്നതിന് പഞ്ചാബ് സർക്കാർ പുറത്തിറക്കിയ Mobile Application- DigiNest

5.2021 ജനുവരിയിൽ Armed Forces Medical Services- ന്റെ Director General ആയി നിയമിതനായത്- Vice Admiral Rajat Datta

6.2021 ജനുവരിയിൽ സംസ്ഥാന ഫയർ & റസ്ക് സർവീസസ് മേധാവിയായി നിയമിതയായത്- ADGP ബി. സന്ധ്യ

7.2021 ജനുവരിയിൽ 143 വർഷങ്ങൾക്ക് ശേഷം ദേശീയഗാനത്തിലെ ഒരു വാക്ക് തിരുത്തിയ രാജ്യം- ഓസ്ട്രേലിയ

8.2021- ലെ ഇന്ത്യൻ റിപ്പബ്ലിക് ദിനാഘോഷ പരേഡിൽ പങ്കെടുക്കുന്ന വിദേശ സേനാ വിഭാഗം- ബംഗ്ലാദേശ് സൈന്യം

9.Pakistan Cricket Board od Most Valuable Cricketer of the Year 2020 പുരസ്കാരത്തിന് അർഹനായത്- Babar Azam

10.Fame India – Asia Post നടത്തിയ സർവേ പ്രകാരം ഇന്ത്യയിലെ Best Active MP ആയി തിരഞ്ഞെടുക്കപ്പെട്ടത് – Dilip Saikia (Mangaldoi, Assam)

11.രാജ്യത്ത് അടിയന്തിര ഉപയോഗത്തിന് ഡക്സ് കൺട്രോൾ ജനറൽ അനുമതി നൽകിയ കോവിഡ് വാക്സിനുകൾ-
കൊവിഷീൽഡ് വാക്സിൻ (ഓക്സ്ഫോർഡ് സർവകലാശാലയും സിറം ഇൻസ്റ്റിറ്റ്യൂട്ടും ചേർന്ന് വികസിപ്പിച്ചത് )
കോവാക്സിൻ (ഐസിഎംആറിന്റെ സഹകരണത്തോടെ ഭാരത് ബയോടെക് വികസിപ്പിച്ചത്)

12. 2021 ജനുവരിയിൽ അന്തരിച്ച മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ വ്യക്തി- Buta Singh

13.2021 ജനുവരിയിൽ അന്തരിച്ച പ്രശസ്ത മലയാള കവിയും സിനിമ ഗാനരചയിതാവുമായ വ്യക്തി- അനിൽ പനച്ചൂരാൻ

14.പക്ഷിപ്പനിയെ അടുത്തിടെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ച സംസ്ഥാനം- കേരളം

15.കാൻസർ ചികിത്സയ്ക്ക് സഹായകമാകുന്ന കണ്ടുപിടിത്തത്തിന് അടുത്തിടെ അന്താരാഷ്ട്ര അംഗീകാരം നേടിയ കേരളത്തിലെ സർവ്വകലാശാല- കണ്ണൂർ സർവ്വകലാശാല

16.കേരളത്തിലെ ആദ്യത്തെ ചെറുകുടൽ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടന്ന ഹോസ്പിറ്റൽ- അമൃത ഹോസ്പിറ്റൽ (കൊച്ചി)

17.പുതിയ റിപ്പോർട്ട് പ്രകാരം ലോകത്തിൽ ഏറ്റവും കൂടുതൽ അരി കയറ്റുമതി ചെയ്യുന്ന രാജ്യം- ഇന്ത്യ

18.മധ്യപ്രദേശ് സർക്കാർ ഏർപ്പെടുത്തുന്ന ‘താൻസൻ സമ്മാൻ’ 2020- ൽ അർഹനായ വ്യക്തി- പണ്ഡിറ്റ് സതീഷ് വ്യാസ് (സന്തുർ വാദ്യോപകരണ വിദ്വാൻ)

19.ബി.സി.സി.ഐ-യുടെ പുതിയ വൈസ് പ്രസിഡന്റായി നിയമിതനായ വ്യക്തി- രാജീവ് ശുക്ല

20.ഏഷ്യൻ വാട്ടർ ബേർഡ് സെൻസസ് 2021 നടത്തുന്ന സംസ്ഥാനം- ആന്ധ്രാപ്രദേശ്

21.ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണറായി നിയമിതനായ വക്തി- Alexander Ellis

22.ഇന്ത്യയുടെ 51-ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ജൂറി ചെയർമാനായ വ്യക്തി- പാബ്ലോസീയർ (അർജന്റീനിയൻ ചലച്ചിത്ര നിർമ്മാതാവ്)

23.ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (ഗെയ്ൽ) കൊച്ചി – മംഗളൂരു പ്രകൃതി വാതക പൈപ്പ്ലൈൻ ഉദ്ഘാടനം ചെയ്തത്- നരേന്ദ്രമോദി, 2021 ജനുവരി 05

24.കേരള ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പാലാ കെ. എം. മാത്യു പുരസ്കാരത്തിന് അർഹനായത്- ശ്രീജിത് പെരുന്തച്ചൻ
നോവൽ- കുഞ്ചുവിനുണ്ടൊരു കഥ പറയാൻ

25. രാജ്യാന്തര ഫുട്ബോളിലും ക്ലബ്ബ് ഫുട്ബോളിലുമായി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയവരുടെ പട്ടികയിൽ ബ്രസീലിയൻ ഫുട്ബോൾ ഇതിഹാസം പെലെയെ പിന്നിലാക്കി രണ്ടാമതെത്തിയത്- ക്രിസ്റ്റ്യാനോ റൊണാൾഡോ (പോർച്ചുഗൽ)
ഒന്നാംസ്ഥാനം- ജോസഫ് ബികാൻ

26.2021- ൽ ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതിയിൽ താൽകാലിക അംഗത്വം ലഭിച്ച രാജ്യങ്ങൾ- ഇന്ത്യ, നോർവെ, കെനിയ, മെക്സിക്കോ, അയർലാന്റ്

27.ഡൽഹി – മീററ്റ് റാപിഡ് റെയിൽ പ്രോജക്ടിന്റെ നിർമ്മാണ കരാർ ലഭിച്ച ചൈനീസ് കമ്പിനി- ഷാങ്ഹായ് ടണൽ എഞ്ചിനീയറിംഗ് ലിമിറ്റഡ്

28.2021- ലെ ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ജൂറി പാനലിൽ അംഗമായ മലയാള സംവിധായകൻ- പ്രിയദർശൻ

29.ഖാദി, ഗ്രാമീണ ഉൽപ്പന്നങ്ങളുടെ ഉൽപ്പാദനത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി ഇന്ത്യ ഗവൺമെന്റ് ആരംഭിച്ച ഇ- കൊമേഴ്സ് പോർട്ടൽ- eKhadilndia.com

30.ഇന്ത്യയുടെ 67-ാമത് ചെസ് ഗ്രാൻഡ് മാസ്റ്ററായ 14 വയസ്സുകാരൻ- Leon Mendonca (COJOJ)

31.കരസേനയുടെ മനുഷ്യാവകാശ വിഭാഗത്തിന്റെ ആദ്യ മേധാവിയായി നിയമിതനായത്- ഗൗതം

32.ചൗഹാൻ അടുത്തിടെ DRDO വിജയകരമായി ട്രയൽ നടത്തിയ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യ എയർ ഡ്രോപ്പബിൾ കണ്ടെയ്നർ- SAHAYAK-NG

33.സമുദ്രഗവേഷണം, സുരക്ഷ എന്നീ മേഖലയിലെ പരസ്പര സഹകരണത്തിനായി ഇന്ത്യൻ കോസ്റ്റ് ഗാർഡ് ധാരണയിൽ ഏർപ്പെട്ട ഏഷ്യൻ രാജ്യങ്ങളുടെ എണ്ണം- 7
ജപ്പാൻ,തായ്ലന്റ്, മ്യാന്മാർ, ശ്രീലങ്ക, ഫിലിപ്പെൻസ്, ഇന്തോനേഷ്യ, വിയറ്റ്നാം

34.2021- ലെ 4- മത് ഗ്ലോബൽ ആയുർവേദ ഫെസ്റ്റിവലിന് വേദിയാകുന്നത്- തിരുവനന്തപുരം

35.യു.എസ് ജനപ്രതിനിധി സഭയുടെ സ്പീക്കറായി വീണ്ടും തെരഞ്ഞെടു ക്കപ്പെട്ടത്- നാൻസി പെലോസി

Open chat
Send Hi to join our psc gk group