Press "Enter" to skip to content

CURRENT AFFAIRS FOR KERALA PSC – 07 JANUARY 2021

1.2021 ജനുവരിയിൽ റെയിൽവേ ബോർഡിന്റെ ചെയർമാനും സി. ഇ. ഒ. യുമായി നിയമിതനായത്- Suneet Sharma

2.മധ്യപ്രദേശ് സർക്കാരിന്റെ 2020- ലെ National Tansen Samman പുരസ്കാര ജേതാവ്- Pt. Satish Vyas (സന്തുർ വാദ്യോപകരണ വിദ്വാൻ)

3.2020 ഡിസംബറിൽ 750- ൽ അധികം ദേശാടന പക്ഷികൾ ദുരൂഹ സാഹചര്യത്തിൽ ചത്തുപൊങ്ങിയ ഹിമാചൽപ്രദേശിലെ വന്യജീവി സങ്കേതം- Pong Dam Lake

4.വിനോദ സഞ്ചാരികൾക്കായി ഇന്ത്യൻ റെയിൽവേ നിർമ്മിച്ച് വിജയകരമായി പരീക്ഷണ ഓട്ടം പൂർത്തിയാക്കിയ ലോകോത്തര നിലവാരമുളള റെയിൽവേ കോച്ചുകൾ- Vistadome Coaches

5.Yes Bank- ന്റെ Group Chief Financial Officer ആയി നിയമിതനായത്- Niranjan Banodkar

6.2020 ഡിസംബറിൽ പ്രധാനമന്ത്രി ശിലാസ്ഥാപനം നടത്തിയ AIIMS (All India Institute of Medical Sciences) നിലവിൽ വരുന്നത്- Rajkot (ഗുജറാത്ത്)

7.കോവിഡ്- 19 ബാധിച്ച് മരണപ്പെട്ട പ്രവാസി മലയാളികളുടെ നിർധന കുടുംബങ്ങളെ സംരക്ഷിക്കുന്നതിനായി പീപ്പിൾസ് ഫൗണ്ടേഷൻ ആവിഷ്ക്കരിച്ച സഹായ പദ്ധതി- തണലൊരുക്കാം ആശ്വാസമേകാം

8.കോവിഡ് 19- നെതിരെ അടിയന്തര ഉപയോഗത്തിന് WHO അനുമതി നൽകിയ വാക്സിൻ- ഫൈസർ- ബയോൺടെക് കോവിഡ്- 19 വാക്സിൻ

9.സാംസ്കാരിക വകുപ്പിന് കീഴിലുള്ള മലയാളം മിഷൻ 2020- ലെ മാത്യഭാഷാ പ്രതിഭാ പുരസ്കാരത്തിന് അർഹനായത്- ഡോ. അശോക് ഡിക്രൂസ്

10.BCCI- യുടെ പുതിയ Vice President ആയി നിയമിതനാകുന്നത്- Rajeev Shukla

11.’ശബരിമല വിജ്ഞാനകോശം’ എന്ന പുസ്തകത്തിന്റെ രചയിതാവ്- കെ. എസ്. വിജയ് നാഥ്

12.2020 ഡിസംബറിൽ അന്തരിച്ചു, മലയാളത്തിന്റെ ആദ്യ റേഡിയോ നിലയമായ തിരുവിതാംകൂർ റേഡിയോ നിലയത്തിന്റെ ആദ്യ വാർത്താ അവതാരക- ഇന്ദിര ജോസഫ് വെണ്ണിയൂർ

13.കേന്ദ്ര ഇലക്ഷൻ കമ്മീഷൻ Deputy Election Commissioner ആയി നിയമിതനായത്- Umesh Sinha

14.2020 ഡിസംബറിൽ Khadi and Village Industries Commission. (KVIC) പുനരുജ്ജീവന പദ്ധതികൾ ആരംഭിച്ച അരുണാചൽ പ്രദേശിലെ 1000 വർഷം പഴക്കമുളള Handmade paper നിർമ്മാണ മേഖല- Monpa Handmade Paper

15.2020 ഡിസംബറിൽ Indonesia- യിൽ നിരോധനം ഏർപ്പെടുത്തിയ തീവ്രവാദ സംഘടന- Islamic Defenders Front

16.ഇന്ത്യൻ റയിൽവേ 2020- ൽ നടപ്പിലാക്കിയ വിവിധ പദ്ധതികളും നേട്ടങ്ങളും ഉൾക്കൊള്ളിച്ചുകൊണ്ട് റയിൽവേ മന്ത്രാലയം പുറത്തിറക്കിയ ബുക്ക് ലൈറ്റ്- Building an Atmanirbhar Bharat

17.2020 ഡിസംബറിൽ DRDO തദ്ദേശിയമായി വികസിപ്പിച്ച് വിജയകരമായി പരീക്ഷിച്ച് Air droppable container- SAHAYAK-NG

18.ഇന്ത്യയുടെ വടക്കുകിഴക്കൻ മേഖലയിലെ ആദ്യ ‘Ginger Processing Plant’ നിലവിൽ വരുന്നത്- RI-Bhoi (മേഘാലയ)

19.2021- ൽ നടക്കുന്ന 4-ാമത് Asian Youth Athletics Championship- ന്റെ വേദി- Kuwait City

20.Ocean Data Management- നായി കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയത്തിന് കീഴിലെ INCOIS (Indian National Centre for Oceanic Information Services) ആരംഭിച്ച digital platform- Digital Ocean

21.ഇന്ത്യയിലെ ആദ്യ Pollinator Park നിലവിൽ വന്നത്- Haldwani (ഉത്തരാഖണ്ഡ്)

22.നദീജല മലിനീകരണം തടയുന്നത് ലക്ഷ്യമിട്ട് ദേശീയ ദുരന്ത നിവാരണ സേനയുടെ നേത്യത്വത്തിൽ അസം, അരുണാചൽ പ്രദേശ് സംസ്ഥാനങ്ങളിൽ നടത്തുന്ന River Rafting Expedition- Brahmaputra Aamantran Abhiyan

23.2020 ഡിസംബറിൽ പശ്ചിമ ബംഗാൾ സർക്കാർ ആരംഭിച്ച പരാതി പരിഹാര Paray സംവിധാനം- Paray Samadhan

24.2021 ജനുവരി 1 മുതൽ മറ്റ് നെറ്റ്‌ വർക്കുകളിലേക്കുളള Outgoing call സേവനങ്ങൾ സൗജന്യമാക്കിയ ടെലികോം നെറ്റ്‌ വർക്ക്- Jio

25.UK New Year’s Honours List- 2021- ൽ Knighthood അവാർഡിന് അർഹനായ ബ്രിട്ടീഷ് F1 car race താരം- Lewis Hamilton

26.2020 ഡിസംബറിൽ ഇന്ത്യയുടെ 67-ാമത് ചെസ്സ് ഗ്രാന്റാസ്റ്ററായ 14 വയസ്സുകാരൻ- Leon Mendonca (ഗോവ)

27.തിരുവനന്തപുരത്തെ ശ്രീകാര്യത്ത് സ്ഥിതി ചെയ്യുന്ന കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞർ വികസിപ്പിച്ച അത്യുത്പാദന ശേഷിയുള്ള മരിച്ചീനി ഇനം- ശ്രീരക്ഷ

28.കന്യാകുമാരി ജില്ലയിലെ പത്മനാഭപുരം കൊട്ടാരം മുതൽ ആറന്മുള പാർത്ഥസാരഥി ക്ഷേത്രം വരെ നീളുന്ന വിവിധ പൈത്യക മന്ദിരങ്ങളുടെ സംരക്ഷണവും പുനരുജ്ജീവനവും ലക്ഷ്യമിട്ട് കേരള ടൂറിസം വകുപ്പ് ആരംഭിക്കുന്ന പദ്ധതി- തിരുവിതാകൂർ ഹെറിറ്റേജ് ടുറിസം പ്രോജക്ട്

29.ഉപഗ്രഹ വിക്ഷേപണത്തിൽ ബഹിരാകാശത്ത് ഉണ്ടാകുന്ന മാലിന്യങ്ങൾ കുറയ്ക്കുന്നത് ലക്ഷ്യമിട്ട് തടി കൊണ്ട് ഉപഗ്രഹങ്ങൾ നിർമ്മിക്കാൻ തീരുമാനിച്ച രാജ്യം- ജപ്പാൻ

30.കുട്ടികളുടെ പുസ്തകമായ ‘Vahana Masterclass’- ന്റെ രചയിതാവ്- Alfredo Covelli (ഇറ്റാലിയൻ തിരക്കഥാകൃത്ത്)

31.2020 ഡിസംബറിൽ കേന്ദ്ര വിദേശകാര്യ മന്ത്രാലയം പ്രവാസികൾക്കായി ആരംഭിച്ച് Mobile Application and Web Portal- Global Pravasi Rishta

32.2020 ഡിസംബറിൽ കാർഷിക നഷ്ടങ്ങൾക്ക് നഷ്ടപരിഹാരം ലഭ്യമാക്കുന്നതിന് ജാർഖണ്ഡ്
സർക്കാർ ആരംഭിച്ച പദ്ധതി- Kisan Fasal Rahat Yojana

33.2020 ഡിസംബറിൽ മണിപ്പുരിൽ ഉദ്ഘാടനം ചെയ്ത ജലവൈദ്യുത പദ്ധതി- Thoubal Multipurpose Project

34.2020 ഡിസംബറിൽ UNDP India- യുടെ സഹകരണത്തോടെ ഇന്ത്യയിൽ ആദ്യമായി Social Impact Bond (SIB) ആരംഭിച്ച മുനിസിപ്പൽ കോർപ്പറേഷൻ- Pimpri-Chinchwad Municipal Corporation (മഹാരാഷ്ട്ര)

35.പൊതു സ്വകാര്യ പങ്കാളിത്തത്തോടെ ഇന്ത്യയിലെ ആദ്യ Ethanol Plant നിലവിൽ വരുന്ന സംസ്ഥാനം- ഛത്തീസ്ഗഢ്

Open chat
Send Hi to join our psc gk group