Press "Enter" to skip to content

CURRENT AFFAIRS FOR KERALA PSC- 06 JANUARY 2021

1.International Academy of Astronautics (IAA)- യുടെ 2020- ലെ Von Karman പുരസ്കാരത്തിന് അർഹനായത്- ഡോ. കെ. ശിവൻ (ISRO ചെയർമാൻ)

2.NASA- യുടെ നേതൃത്വത്തിൽ നടത്തിയ Cubes in Space Global Design Competition- ൽ ജേതാവായ ഇന്ത്യൻ വിദ്യാർത്ഥി- Riyasdeen

3.പ്രവർത്തന രഹിതമായ കശുവണ്ടി സംസ്കരണ യൂണിറ്റുകൾ ഉൾപ്പെടെയുളള ചെറുകിട വ്യവസായ സംരംഭങ്ങൾക്ക് മൂലധന ഗ്രാന്റുകൾ ലഭ്യമാക്കി പ്രവർത്തന സജ്ജമാക്കുന്നതിന് സംസ്ഥാന വ്യവസായ വകുപ്പ് കൊല്ലം ജില്ലയിൽ ആരംഭിക്കുന്ന പദ്ധതി- പുനരുജ്ജീവന പദ്ധതി

4.2021 ജനുവരിയിൽ ഇന്ത്യയും ഫ്രാൻസും തമ്മിൽ നടക്കുന്ന സംയുക്ത വോമാഭ്യാസം- SKYROS Exercise

5.2020 ഡിസംബറിൽ CBI- യുടെ Chief Information Officer ആയി നിയമിതനായത്- Ramesh Chandra Joshi

6.2020 ലെ Ekalabya Puraskar ജേതാവായ ഇന്ത്യൻ വനിതാ ഹോക്കി താരം- Namita Toppo

7.2020 ഡിസംബറിൽ നിലവിൽ വന്ന തമിഴ്നാട്ടിലെ 38-ാമത് ജില്ല- Mayiladuthurai

8.HDFC Bank- ന്റെ പുതിയ ചെയർമാനായി നിയമിതനാകുന്നത്- Atanu Chakraborty

9.കോവിഡ്- 19 രോഗത്തെക്കുറിച്ചുള്ള തെറ്റായ വാർത്തകളും വ്യാജ പ്രചരണങ്ങളും തടയുന്നതിന് ലോകാരോഗ്യ സംഘടന ആരംഭിച്ച മൊബൈൽ ആപ്ലിക്കേഷൻ- COVID-19 App

10.ജസ്റ്റിസ് രജിന്ദർ സച്ചറിന്റെ ആത്മകഥ- In Pursuit of Justice

11.മത്സരപരീക്ഷകൾക്കായി തയ്യാറെടുക്കുന്ന അഭ്യസ്തവിദ്യർക്ക് പരിശീലനം നൽകുന്നതിന് സംസ്ഥാന വ്യവസായ വകുപ്പിന് കീഴിലുള്ള റുട്രോണിക്സ് നടപ്പിലാക്കുന്ന പദ്ധതി- വിജയവീഥി

12.2020 ഡിസംബറിൽ അന്തരിച്ച പ്രശസ്ത പർവ്വതാരോഹകൻ- Col. Narendra Kumar

13.റെയിൽവേ ബോർഡിന്റെ പുതിയ ചെയർമാനും സിഇഒയുമായി നിയമിതനായത്- സുനിൽ ശർമ്മ

14.ബ്രിട്ടനിലെ പരമോന്നത ബഹുമതികളിലൊന്നായ നൈറ്റ്ഹുഡിന് അർഹനായ റേസിംഗ് താരം- ലൂയിസ് ഹാമിൽട്ടൻ

15.ഇന്ത്യയിലെ ആദ്യത്തെ പോളിനേറ്റർ പാർക്ക് ഉദ്ഘാടനം ചെയ്ത സംസ്ഥാനം- ഉത്തരാഖണ്ഡ്

16.4-ാമത് ഇന്റർനാഷണൽ ഫോക് ലോർ ഫെസ്റ്റിവലിന് വേദിയായത്- ചണ്ഡീഗഢ് യൂണിവേഴ്സിറ്റി

17.2021 ജനുവരിയിൽ അന്തരിച്ച സിയാച്ചിനിൽ കാലുകുത്തിയ ആദ്യ ഇന്ത്യൻ സൈനികൻ- നരീന്ദർ കുമാർ

18.2021- ലെ പുതുവർഷത്തിൽ കേന്ദ്രസർക്കാർ ട്വിറ്ററിൽ പങ്കുവച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കവിത- അഭി തോ സുരജ് ഉഗം ഹെ

19.Natural History Park, Museum and Research Institutue melanco വരുന്നത്- Kapuluppada (ആന്ധ്രാപ്രദേശ്)

20.2020 ഡിസംബറിൽ മണിപ്പൂരിൽ ഉദ്ഘാടനം ചെയ്ത ജലവൈദ്യത പദ്ധതി- Thoubal Multipurpose Project

21.റയിൽവേ ബോർഡിന്റെ പുതിയ ചെയർമാനും സി.ഇ.ഒയുമായി നിയമിതനായ വ്യക്തി- സുനിത് ശർമ

22.ഗ്രാമത്തിന്റെ ദാരിദ്ര്യ ലഘൂകരണ പദ്ധതി തയ്യാറാക്കുന്നതിനായി കുടുംബശ്രീ ആരംഭിക്കാൻ പോകുന്ന പ്രചരണ പരിപാടി- ഗ്രാമകം

23.ISRO ചെയർമാനായുള്ള സേവന കാലാവധി 2020 ഡിസംബറിൽ അവസാനിക്കാനിരിക്കെ ഏത് വ്യക്തിക്കാണ് കേന്ദ്രസർക്കാർ കാലാവധി ഒരു വർഷം കൂടി നീട്ടി നൽകിയത്- കെ. ശിവൻ

24.പത്മനാഭപുരം കൊട്ടാരം മുതൽ ആറന്മുള ക്ഷേത്രം വരെയുള്ള ചരിത്ര പ്രധാനമായ ഇടങ്ങളെ നവീകരിക്കുന്നതിന് സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന പദ്ധതി- തിരുവിതാംകൂർ ഹെറിറ്റേജ് ടൂറിസം പദ്ധതി

25.സോളാർ പവർ പോളിസി 2021 പ്രഖ്യാപിച്ച ഇന്ത്യൻ സംസ്ഥാനം- ഗുജറാത്ത്

26.അടുത്തിടെ തങ്ങളുടെ ഒരു ദിവസത്തെ ഊർജം ആവശ്യങ്ങളെല്ലാം 100% സൗരോർജ്ജം ഉപയോഗിച്ച് നിറവേറ്റിയ ഇന്ത്യയിലെ ആദ്യ നഗരം- ദിയു

27.2020 ഡിസംബറിൽ സോഫ്റ്റ് ബാൾ ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ പ്രസിഡന്റായി നിയമിതയായ ആദ്യ വനിത- Neetal Narang

28.41-ാമത് ഗൾഫ് സമ്മിറ്റ് (2021)- ന്റെ വേദി- റിയാദ്

29.2020 ഡിസംബർ 31- ന് സർവീസിൽ നിന്ന് വിരമിക്കുന്ന സംസ്ഥാനത്ത ആദ്യ വനിത ഡി.ജി.പി- പി ആർ. ശ്രീലേഖ

30.സംസ്ഥാനത്തെ ഏറ്റവും വലിയ ചുവർ ചിത്രം പൂർത്തിയായതെവിടെ- വർക്കല (പെർഫോമിങ് ആർട്സ് സെന്റർ)

31.2020 ATP അവാർഡ് സിൽ സ്റ്റീഫൻ എഡ് ബെർഗ് സ്പോർട്സ്മാൻഷിപ്പ് അവാർഡിന് അർഹനായത്- റാഫേൽ നദാൽ

32.2026- ൽ ചന്ദ്രനിൽ ന്യൂക്ലിയാർ റിയാക്ടർ സ്ഥാപിക്കാൻ തീരുമാനിച്ച രാജ്യം- അമേരിക്ക

33.ഇറ്റലി ആസ്ഥാനമായി പ്രവർത്തിക്കുന്ന വേൾഡ് അക്കാദമി ഓഫ് സയൻസിന്റെ യുവ ശാസ്ത്ര പുരസ്കാരത്തിന് അർഹനായ മലയാളി- അജിത് പരമേശ്വരൻ

34.ദേശീയ പാതകളിലെ ടോൾ പ്ലാസകളിൽ ഫാസ്ടാഗ് നിർബന്ധമാക്കുന്നത്- 2021 ജനുവരി 1

35.2020 ഡിസംബറിൽ അന്തരിച്ച കേരള രഞ്ജി താരം- എം. എ. നന്ദകുമാർ

Open chat
Click below to Join our Whatsapp Channel

https://whatsapp.com/channel/0029VaAgd89GehEI3Z8t7R1y